ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,463
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{PU|Thachangad}} | |||
[[പ്രമാണം:12060 2018 119.JPG|ലഘുചിത്രം|'''തച്ചങ്ങാട് ടൗൺ''' ]] | |||
[[കാസറഗോഡ്]] ജില്ലയിലെ [[പള്ളിക്കര ഗ്രാമപഞ്ചായത്ത്|പള്ളിക്കര ഗ്രാമപഞ്ചായത്തിലെ]] 4,5,6 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് '''തച്ചങ്ങാട്'''.<ref>[https://www.google.co.in/maps/place/Thachangad,+Kerala/@12.411798,74.9117977,11z/data=!4m5!3m4!1s0x3ba480c8e43ed98b:0xaf92d41edd2edb2e!8m2!3d12.4122081!4d75.052522]</ref> [[ബേക്കൽ കോട്ട]] പണിയാനെത്തിയ തച്ചുശാസത്രജ്ഞർ കാട് വെട്ടിത്തെളിച്ച് ഒരു പ്രദേശത്ത് വസിച്ചു തുടങ്ങി. ആ പ്രദേശമാണ് തച്ചങ്ങാട്. 'തച്ചന്മാരുടെ നാട് ' വാമൊഴിയിലൂടെ തച്ചങ്ങാടായി മാറിയതാണെന്ന് പറയപ്പെടുന്നു. | [[കാസറഗോഡ്]] ജില്ലയിലെ [[പള്ളിക്കര ഗ്രാമപഞ്ചായത്ത്|പള്ളിക്കര ഗ്രാമപഞ്ചായത്തിലെ]] 4,5,6 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് '''തച്ചങ്ങാട്'''.<ref>[https://www.google.co.in/maps/place/Thachangad,+Kerala/@12.411798,74.9117977,11z/data=!4m5!3m4!1s0x3ba480c8e43ed98b:0xaf92d41edd2edb2e!8m2!3d12.4122081!4d75.052522]</ref> [[ബേക്കൽ കോട്ട]] പണിയാനെത്തിയ തച്ചുശാസത്രജ്ഞർ കാട് വെട്ടിത്തെളിച്ച് ഒരു പ്രദേശത്ത് വസിച്ചു തുടങ്ങി. ആ പ്രദേശമാണ് തച്ചങ്ങാട്. 'തച്ചന്മാരുടെ നാട് ' വാമൊഴിയിലൂടെ തച്ചങ്ങാടായി മാറിയതാണെന്ന് പറയപ്പെടുന്നു. | ||
ഇതിനു ആക്കം കൂട്ടുന്ന തെളിവുകളായി സമീപ പ്രദേശങ്ങളായ കുതിരയെ കെട്ടിയ സ്ഥലം -കുതിരക്കോടെന്നും, കുതിരകൾക്കായി മുതിര കൃഷി നടത്തിയ സ്ഥലം മുദിയക്കാൽ ആയെന്നും പ്രചരിക്കപ്പെടുന്നു. ചരിത്ര പ്രാധാന്യമർഹിക്കുന്ന പ്രദേശമാണിത്.കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു. സംസ്കൃത പാരമ്പര്യം സംസ്കൃത ഭാഷയ്ക്കും സാഹിത്യത്തിനും ചെറുതെങ്കിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ തച്ചങ്ങാട്ടുകാർ ശ്രമിച്ചിട്ടുണ്ട്.സംസ്കൃത പാഠശാലയും ജ്യോതി സദനങ്ങളും ഇതിന് തെളിവാണ്.ശങ്കരാചാര്യരുടെ 'വിവേക ചൂഡാമണി' ക്ക് ഈ ഗ്രാമത്തിൽ വ്യാഖ്യാനമുണ്ടാവുക എന്നത് ദേശപ്പെരുമയെ സൂചിപ്പിക്കുന്നു. | |||
==അതിരുകൾ== | ==അതിരുകൾ== | ||
*വടക്ക്: പൊയിനാച്ചി | *വടക്ക്: പൊയിനാച്ചി | ||
വരി 92: | വരി 95: | ||
*മസ്ജിദ് സായിദ് അഹ്മദ് അൽ മസ്റൂഇ പെരിയാട്ടടുക്കം | *മസ്ജിദ് സായിദ് അഹ്മദ് അൽ മസ്റൂഇ പെരിയാട്ടടുക്കം | ||
=തച്ചങ്ങാട്= | =തച്ചങ്ങാട്= | ||
==തച്ചങ്ങാട് പ്രചാരത്തിലുള്ള മിത്ത്== | ==തച്ചങ്ങാട് പ്രചാരത്തിലുള്ള മിത്ത്== | ||
===മൂവാളം കുഴി ചാമുണ്ടിയുടെ ഉത്ഭവം-അരവത്ത് ഇടമന ഇല്ലം-=== | ===മൂവാളം കുഴി ചാമുണ്ടിയുടെ ഉത്ഭവം-അരവത്ത് ഇടമന ഇല്ലം-=== |
തിരുത്തലുകൾ