"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ/2019 - 20 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ/2019 - 20 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:51, 8 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
== ഹൈടെക്ക് ഇലക്ഷൻ == | == ഹൈടെക്ക് ഇലക്ഷൻ == | ||
ഇളമ്പ ഗവ. എച്ച എസ്.എസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകയിൽ സംഘടിപ്പിച്ച സ്കൂൾതല ഇലക്ഷൻ ഏവരുടേയും ശ്രദ്ധ ആകർഷിച്ചു. ലാപ്ടോപ്പ് കൺട്രോൾ യൂണിറ്റായും സ്മാർട്ട് ഫോൺ ബാലറ്റ് യൂണിറ്റായും സജ്ജീകരിച്ചാണ് ഇലക്ഷൻ വിജയകരമായി പൂർത്തിയാക്കിയത്. സ്കൂളിലെ 37 ക്ലാസ്സുകൾക്കു വേണ്ടി 9 ബൂത്തുകളാണ് സജ്ജീകരിച്ചത്. പോളിംഗ് ഓഫീസർമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയാണ് നിയമിച്ചത്. വേട്ടെടുപ്പ് പൂർത്തിയായി ശേഷം വേട്ടെണ്ണലിനായി സജ്ജീകരിച്ചിരുന്ന ഓഡിറ്റോറിയത്തിൽ വച്ച് ആവേശകരമായ വോട്ടെണ്ണൽ നടന്നു. വിദ്യാർഥികൾക്ക് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഒരു വേറിട്ട അനുഭവമായി മാറി. | ഇളമ്പ ഗവ. എച്ച എസ്.എസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകയിൽ സംഘടിപ്പിച്ച സ്കൂൾതല ഇലക്ഷൻ ഏവരുടേയും ശ്രദ്ധ ആകർഷിച്ചു. ലാപ്ടോപ്പ് കൺട്രോൾ യൂണിറ്റായും സ്മാർട്ട് ഫോൺ ബാലറ്റ് യൂണിറ്റായും സജ്ജീകരിച്ചാണ് ഇലക്ഷൻ വിജയകരമായി പൂർത്തിയാക്കിയത്. സ്കൂളിലെ 37 ക്ലാസ്സുകൾക്കു വേണ്ടി 9 ബൂത്തുകളാണ് സജ്ജീകരിച്ചത്. പോളിംഗ് ഓഫീസർമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയാണ് നിയമിച്ചത്. വേട്ടെടുപ്പ് പൂർത്തിയായി ശേഷം വേട്ടെണ്ണലിനായി സജ്ജീകരിച്ചിരുന്ന ഓഡിറ്റോറിയത്തിൽ വച്ച് ആവേശകരമായ വോട്ടെണ്ണൽ നടന്നു. വിദ്യാർഥികൾക്ക് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഒരു വേറിട്ട അനുഭവമായി മാറി. | ||
== പാസ്വേഡ് == | |||
ഗവ. ഹയർ സെക്കന്ററി സ്കൂളിൽ 'പാസ് വേഡ് ' കരിയർ ഗൈഡൻസ് ശില്പപശാല സംഘടിപ്പിച്ചു. കേരളത്തിലെ ഹൈസ്കൂൾ - ഹയർ സെക്കന്ററി തലങ്ങളിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ സമഗ്രവ്യക്തിത്വ വികസനം ലക്ഷ്യമാക്കി കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് 'പാസ് വേർഡ്' എന്ന ദ്വിദിന വ്യക്തിത്വ വികാസകരിയർ ഗൈഡൻസ് ശില്പശാല ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചത്. മോട്ടിവേഷൻ, വ്യക്തിത്വ വികാസം, ലീഡർഷിപ്പ്, ടൈം മാനേജ്മെന്റ്, കൗൺസിലിംഗ്, കരിയർ ഗൈഡൻസ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസ് നയിച്ചു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. |