"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 17: വരി 17:
[[പ്രമാണം:Azz.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ഹരി വിരുദ്ധ സന്ദേശവുമായി ആളൂർ ആർ.എം എച്ച്.എസ്.എസ് സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ഫ്ളാഷ് മോബ്.]]

ആളൂർ :ആർ. എം. ഹയർ സെക്കൻ്ററി വിദ്യാലയത്തിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ ആളൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. ലഹരിക്കടിമപ്പെട്ട് നാശത്തിലേക്ക് പോകുന്ന യുവതലമുറയെ അതിൽ നിന്ന് പിന്തിരിപ്പിച്ച് ,ജീവിതം തന്നെ ലഹരിയാക്കാൻ സന്ദേശം നൽകുന്നതായിരുന്നു സ്കൗട്ടസ്& ഗൈഡ്സ് വിദ്യർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്. ആളൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി രതിസുരേഷ് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു.ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ ശ്രീ അനീഷ്.കെ.എ ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരിയുടെ വിപത്തുകളെ കുറിച്ച് ഗൈഡ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഘുലേഖ വാർഡ് മെമ്പർ ശ്രീ ഷൺമുഖൻ.പി.സി ക്ക് കൈമാറി.പ്രസ്തുത പരിപാടിയിൽ ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി ജൂബി മാത്യൂ സ്വാഗതവും ഗൈഡ്സ് ലീഡർ കുമാരി ദേവിശ്രി.വി.ഡി നന്ദിയും നല്കി.വാർഡ് മെമ്പർ ശ്രീ ഷൺമുഖൻ.പി.സി, എച്ച്.എം ശ്രീമതി ജൂലിൻ ജോസഫ്, സ്റ്റാഫ് സെക്രട്ടറി ശ്രീ ഷിജു.എ.ജി എന്നിവർ ആശംസകൾ നൽകി.സ്കൗട്ട് മാസ്റ്റർ ശ്രീ ഫ്രാൻസിൻ.ഒ.എ, അധ്യാപകരായ സീന.കെ.എ, ശ്രുതി. കെ.ആർ, കൃഷ്ണപ്രിയ.കെ.വി എന്നിവരും ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിലെ ശ്രീ രാജേന്ദ്രൻ.പി.വി, ശ്രീ ബാബു.പി.എം.ശ്രീ രാകേഷ് ടി.ആർ, ശ്രീജിത്ത് ഉൾപ്പടെയുള്ള ടീം അംഗങ്ങളും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു

<center><font size=5>
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2022-23-ലെ പ്രവർത്തനങ്ങൾ |2022-23-ലെ പ്രവർത്തനങ്ങൾ]]'''
911

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1819593" എന്ന താളിൽനിന്ന് ശേഖരിച്ചത്