മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രൈമറി (മൂലരൂപം കാണുക)
10:57, 4 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂലൈ 2022→ഉർദു മാഗസിൻ പ്രകാശനം
വരി 203: | വരി 203: | ||
=== ഉർദു ക്ലബ് ഉദ്ഘാടനം === | === ഉർദു ക്ലബ് ഉദ്ഘാടനം === | ||
[[പ്രമാണം:47061 urduupclub.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:47061 urduupclub.jpg|ഇടത്ത്|ലഘുചിത്രം|250x250px|പകരം=]] | ||

മർകസ് ഹയർ സെക്കന്ററി യൂ പി വിഭാഗം ഉർദു ക്ലബ് ഉദ്ഘാടനം പ്രധാന അധ്യാപകൻ അബ്ദുൽ നാസർ പി നിർവ്വഹിച്ചു. ഉർദു ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഉർദു അധ്യാപകൻ സലീം സഖാഫി അധ്യക്ഷത വഹിച്ചു.ക്ലബ് രൂപീകരത്തിൻ സജീവമായ ഇടപെടൽ നടത്തിയ നടക്കാവ് ടി ടി ഐ ട്രെയിനിങ് സെന്റർ അധ്യാപക വിദ്യാർത്ഥികളായ ഫായിസ്, കബീർ, താജുദ്ധീൻ, നജീബ് എന്നിവരെ അദ്ദേഹം പ്രത്യേകം അനുമോദിച്ചു. വിപുലമായ ഉർദു ഭാഷ പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്തു വരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു.യൂ പി സീനിയർ അധ്യാപകൻ അബ്ദുള്ള, പ്രൈമറി എസ് ആർ ജി കൺവീനർ അബൂബക്കർ, മറ്റ് അധ്യാപകർ, നടക്കാവ് ടി ടി ഐ ഉർദു ട്രൈനീസ് , വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.