"എ.എം.എൽ.പി.എസ് കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
}}
}}


കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ കാരന്തൂരിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കുന്നമംഗലം വിദ്യാഭ്യാസ ഉപജില്ലക് കീഴിൽ ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു.കാരന്തൂർ പ്രദേശത്തിന് എന്നും അക്ഷരത്തിൻറെ വെളിച്ചവും തെളിച്ചവും നല്കിപോരുന്ന ഒരു സ്ഥാപനമാണിത്.അതിൻറെ കൈത്തിരിയിൽ നിന്നും ഏറ്റുവാങ്ങിയ അറിവിൻറെ നുറുങ്ങുവെട്ടവുമായി ഉന്നത സ്ഥാനം കൈവരിച്ച വെക്തികൾ ഈ പ്രദേശത്തും അയൽ പ്രദേശത്തും ഉണ്ട്.അവർ നൽകി പോരുന്ന സഹകരണവും അളവറ്റ പിന്തുണയും ഈ സ്ഥാപനത്തിൻറെ പുരോഗതിക്ക് വളരെ മുതൽകൂട്ടായിട്ടുണ്ട്.മികച്ച ശ്രദ്ധയും പിന്തുണയും സ്കൂൾ മാനേജ്മെറ്റിൽ നിന്നും സ്കൂളിനു ലഭിക്കുന്നു.
കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ കാരന്തൂരിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കുന്നമംഗലം വിദ്യാഭ്യാസ ഉപജില്ലക് കീഴിൽ ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു.കാരന്തൂർ പ്രദേശത്തിന് എന്നും അക്ഷരത്തിൻറെ വെളിച്ചവും തെളിച്ചവും നല്കിപോരുന്ന ഒരു സ്ഥാപനമാണിത്.അതിൻറെ കൈത്തിരിയിൽ നിന്നും ഏറ്റുവാങ്ങിയ അറിവിൻറെ നുറുങ്ങുവെട്ടവുമായി ഉന്നത സ്ഥാനം കൈവരിച്ച വെക്തികൾ ഈ പ്രദേശത്തും അയൽ പ്രദേശത്തും ഉണ്ട്.അവർ നൽകി പോരുന്ന സഹകരണവും അളവറ്റ പിന്തുണയും ഈ സ്ഥാപനത്തിൻറെ പുരോഗതിക്ക് വളരെ മുതൽകൂട്ടായിട്ടുണ്ട്.മികച്ച ശ്രദ്ധയും പിന്തുണയും സ്കൂൾ മാനേജ്മെറ്റിൽ നിന്നും സ്കൂളിനു ലഭിക്കുന്നു.[[പ്രമാണം:47226.6.jpg|thumb|left]][[പ്രമാണം:47226.7.jpg|thumb|center]]
 
[[പ്രമാണം:47226.8.jpg|thumb|left]]
*വായന വളർത്തുക എന്ന ലക്ഷ്യത്തോട് കൂടി "വായന അമ്മയോടൊപ്പം എന്ന മുൻ വർഷ പ്രവർത്തനത്തിൻറെ തുടർച്ചയായി അമ്മമാർക്ക് വായന കുറിപ്പ് മത്സരം നടത്തുന്നു. കുട്ടികള്ക് ക്ലാസിൽ നൽകുന്ന ലൈബ്രറി പുസ്തകങ്ങൾ അമ്മമാരും വായിക്കുകയും വായനക്കുറിപ്പ് എഴുതി സ്കൂളിൽ എത്തിക്കുകയും ചെയ്യുന്നു. ക്ലാസ് PTA യിൽ സമ്മാനം നൽകുന്നു. കൂടാതെ അവര്ക് GK മത്സരവും നടത്തുന്നു.
*മികവുറ്റ സബ് ജില്ല, ജില്ല കല കായിക ശാസ്ത്ര പ്രതിഭകൾ ഞങ്ങളുടെ മുതൽക്കൂട്ടാണ്.
[[പ്രമാണം:47226.6.jpg|thumb|left]][[പ്രമാണം:47226.7.jpg|thumb|center]]




98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1817551" എന്ന താളിൽനിന്ന് ശേഖരിച്ചത്