ജി.എച്ച്. എസ്.എസ്. കക്കാട്ട്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:36, 30 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂൺ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==ദൂരദർശൻ&ടാലന്റ്സ്പയർ ക്വിസ്സ് മത്സരം== | |||
ഫേസ് വണ്ണിൽ 5 ലക്ഷം ആൾക്കാരും ഫേസ് 2 ൽ 5000 ആളും പങ്കെടുത്തതിൽ നിന്ന് കേരളത്തിൽ നിന്ന് ആകെ select ചെയ്ത 24 കുട്ടികൾക്ക് ഇന്ന് തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ഫൈനൽ റൗണ്ട് മൽസരം നടത്തി. 6 കുട്ടികൾ വീതം 4 ബാച്ചായി ആയി ആണ് ആ മൽസരം നടത്തിയത്. A, B, C, D, ബാച്ചുകളായി നടത്തിയ ആ മൽസരത്തിൽ നിന്ന് Cബാച്ചിൽ മൽസരിച്ച '''ജി എച്ച് എസ് എസ് കക്കാട്ടിലെ കാർത്തിക് സി മാണിയുർ,ആ ബാച്ചിൽ രണ്ടാം സ്ഥാനം നേടി'''. SPC Cadet ആണ്. ഫൈനൽ റൗണ്ടിൽ മൽസരിച്ച 24 പേർക്കും ജൂലൈ മാസത്തിൽ സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകും | |||
പരിപാടി അടുത്ത ദിവസങ്ങളിൽ 3എപ്പിസോഡുകളായി ദൂരദർശൻ സംപ്രേഷണം ചെയ്യും . | |||
==പുസ്തകാസ്വാദനം വിജയികൾ(18/06/2022)== | ==പുസ്തകാസ്വാദനം വിജയികൾ(18/06/2022)== | ||
നീലേശ്വരം സീ നെറ്റ് ചാനൽ വായനാദിനത്തോട് അനുബന്ധിച്ച് നടത്തിയ പുസ്താകാസ്വാദന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 9D ക്ലാസ്സിലെ ശ്രീലക്ഷ്മി എ ഒന്നാം സ്ഥാനവും , ശിവാനി ജി രണ്ടാം സ്ഥാനവും നേടി. | നീലേശ്വരം സീ നെറ്റ് ചാനൽ വായനാദിനത്തോട് അനുബന്ധിച്ച് നടത്തിയ പുസ്താകാസ്വാദന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 9D ക്ലാസ്സിലെ ശ്രീലക്ഷ്മി എ ഒന്നാം സ്ഥാനവും , ശിവാനി ജി രണ്ടാം സ്ഥാനവും നേടി. |