"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:30, 26 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''<span lang="ml" dir="ltr">ഗവൺമെൻറ് ഗേൾസ്ഹയർസെക്കൻഡറിസ്കൂൾ</span>''' | |||
'''<span lang="ml" dir="ltr">നെടുമങ്ങാട്. പ്രവേശനോത്സവം</span>''' | |||
''' <u>(2022-2023</u>)''' | |||
അക്ഷര പൂവിലെ തേൻ നുകരാൻ | |||
പാറി പറന്നെത്തിയ പൂമ്പാറ്റകളെ സ്വീകരിക്കുവാൻ എല്ലാ അർത്ഥത്തിലും ഈ സരസ്വതി ക്ഷേത്രം സജ്ജമായിരുന്നു. സംസ്ഥാനതല പ്രവേശനോത്സവം | |||
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് കാണാനുള്ള സൗകര്യം കുട്ടികൾക്ക് ഒരുക്കിക്കൊടുത്തു. അത് കഴിഞ്ഞ് സ്കൂൾതല പ്രവേശനോത്സവം നടന്നു. | |||
പി.ടി.എ .പ്രസിഡൻറ് ശ്രീ .എ .മോഹൻദാസ് അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ശ്രീമതി | |||
ആർ. റാണി ചന്ദ്രൻ സ്വാഗതം ആശംസിച്ചു. പ്രശസ്ത സാഹിത്യകാരൻ ശ്രീ . സലിൻ മാങ്കുഴി പരിപാടി ഉദ്ഘാടനം | |||
ചെയ്തു.പ്രശസ്ത കഥാകൃത്ത് | |||
ശ്രീ .ഷിനിലാൽ മുഖ്യാതിഥിയായിരുന്നു നഗരസഭ ചെയർപേഴ്സൺ ശ്രീമതി സി എസ് ശ്രീജ , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി, | |||
എസ്. എം. സി ചെയർമാൻ ശ്രീ അജയകുമാർ , | |||
എം .പി .ടി എ പ്രസിഡൻറ് | |||
ശ്രീമതി .സംഗീത, ഹെഡ്മിസ്ട്രസ് | |||
ശ്രീമതി ലിനിലേഖ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ. ലാൽ കുമാർ കൃതജ്ഞത രേഖപ്പെടുത്തി. | |||
[[പ്രമാണം:42042.jpg|ലഘുചിത്രം]] | |||
ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ മുരുകൻ കാട്ടാക്കട നിർവഹിച്ചു. PTA പ്രസിഡന്റ് ശ്രീ എ മോഹൻ ദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ് മാസ്റ്റർ ശ്രീ ബിനു എം വി സ്വാഗതം ആശംസിച്ചു. എസ് എം സി ചെയർമാൻ ശ്രീ അജയകുമാർ , പിടിഎ വൈസ് പ്രസിഡന്റ് ശ്രീ റജി, സീനിയർ അസിസ്റ്റന്റ് ശ്രീമതി ബീനാകുമാരി , SRG കൺവീനർ ശ്രീമതി രാജേശ്വരി , സ്റ്റാഫ് സെക്രട്ടറി ശ്രീ ലാൽ കുമാർ എന്നിവർ സംസാരിച്ചു | ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ മുരുകൻ കാട്ടാക്കട നിർവഹിച്ചു. PTA പ്രസിഡന്റ് ശ്രീ എ മോഹൻ ദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ് മാസ്റ്റർ ശ്രീ ബിനു എം വി സ്വാഗതം ആശംസിച്ചു. എസ് എം സി ചെയർമാൻ ശ്രീ അജയകുമാർ , പിടിഎ വൈസ് പ്രസിഡന്റ് ശ്രീ റജി, സീനിയർ അസിസ്റ്റന്റ് ശ്രീമതി ബീനാകുമാരി , SRG കൺവീനർ ശ്രീമതി രാജേശ്വരി , സ്റ്റാഫ് സെക്രട്ടറി ശ്രീ ലാൽ കുമാർ എന്നിവർ സംസാരിച്ചു | ||
[[പ്രമാണം:FB IMG 1656168215196.jpg|ലഘുചിത്രം]] | [[പ്രമാണം:FB IMG 1656168215196.jpg|ലഘുചിത്രം]] |