"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂൾ പ്രവേശനോത്സവം
No edit summary
(സ്കൂൾ പ്രവേശനോത്സവം)
വരി 6: വരി 6:
2022-2023 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 1 രാവിലെ 9.30 ന് സംസ്ഥാനതല ഉദ്ഘാടനത്തിന്റെ വീഡിയോ പ്രദർശനത്തിലൂടെ ആരംഭിച്ചു. സ്കൂൾ പ്രവേശനകവാടം മുതൽ ആഡിറ്റോറിയം വരെ പ്രകൃതി വിഭവങ്ങൾ അണിനിരത്തിയാണ് കുട്ടികളെ സ്വീകരിച്ചത്.ആഡിറ്റോറിയത്തിൽ ഒരുക്കിയിരുന്ന നാട്ടുപഴങ്ങൾ ഏറെ മാധുര്യത്തോടെ  കുട്ടികൾ ആസ്വദിച്ചു. അധ്യാപകർ അവരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന നാട്ടുപഴങ്ങൾ ശേഖരിച്ചാണ്  നാട്ടു പഴകൂട്  തയ്യാറാക്കിയത്. വിത്തുകൾ അടങ്ങിയ പേനയും കുട്ടികൾക്ക് സമ്മാനിച്ചു. പുതിയ വിദ്യാലയത്തിലേക്ക് കടന്നുവന്ന കുട്ടികൾക്ക് നാടൻ പാട്ടരങ്ങ് പുതിയൊരു അനുഭവമായിരുന്നു.

[[പ്രമാണം:38062 june1 22-23.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം|പകരം=|നടുവിൽ]]
[[പ്രമാണം:38062 june1 22-23.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം|പകരം=|ഇടത്ത്‌]]
[[പ്രമാണം:38062 june1 22-23,2.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം - നാടൻ പാട്ട്]]

810

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1815102" എന്ന താളിൽനിന്ന് ശേഖരിച്ചത്