ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ചരിത്രം (മൂലരൂപം കാണുക)
16:08, 24 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂൺ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 3: | വരി 3: | ||
== ഹൈസ്ക്കൂളിന്റെ പിറവി == | == ഹൈസ്ക്കൂളിന്റെ പിറവി == | ||
[[പ്രമാണം:18017-top.png|500px|thumb|right|ചെരക്കാപറമ്പ് കുന്നിൻമുകളിൽനിന്നുള്ള കാഴ്ച]] | [[പ്രമാണം:18017-top.png|500px|thumb|right|ചെരക്കാപറമ്പ് കുന്നിൻമുകളിൽനിന്നുള്ള കാഴ്ച]] | ||
<p style="text-align:justify" | <p style="text-align:justify"> | ||
1974 ലാണ് ഈ ഹൈസ്കൂൾ ഇരുമ്പുഴിയിൽ വരുന്നത്. മലപ്പുറം ജില്ലയിൽ 38 ഹൈസ്കൂളുകൾ അനുവദിച്ച കൂട്ടത്തിലാണ് ഇവിടെയും ഹൈസ്കൂളിന് അനുമതി ലഭിച്ചത്. മലപ്പുറം D.E.O. യുടെ കീഴിൽ പത്തൊമ്പതും. തിരൂർ D.E.O. യുടെ കീഴിൽ പത്തൊമ്പതും സ്കൂളുകളാണ് അന്ന് അനുവദിക്കപ്പെട്ടത്. 1968-69 കാലം മുതലേ ഹൈസ്കൂളിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഷാലിമാർ ബാലജന സംഖ്യത്തിന് കീഴിൽ അന്നത്തെ അതിന്റെ ഭാരവാഹികളായിരുന്ന വി. മുഹമ്മദാലി(കുഞ്ഞാപ്പ), മുസാഫിർ, വി.ഖാലിദ്, വി. ഉമർ എന്നിവർ ഇരുമ്പുഴി യു.പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന ആവശ്യപ്പെടുന്ന ഒരു പ്രമേയം പാസാക്കി അന്നത്തെ വിദ്യാഭ്യാസമന്ത്രിക്ക് അയക്കുകയും, അതിന് മറുപടിയായി നിങ്ങളുടെ ആവശ്യം പരിഗണിക്കാമെന്നും ആവശ്യമായ സ്ഥലസൗകര്യങ്ങളും മറ്റും കാണിച്ചുകൊടുക്കണമെന്നും ചൂണ്ടിക്കാട്ടി ബാലജനസംഖ്യത്തിന് ലഭിച്ചു. സാമൂഹ്യരംഗത്ത് പ്രവർത്തിച്ചുപരിചയമില്ലാത്ത കുട്ടികളായിരുന്നു അന്ന് അതിന്റെ ഭാരവാഹികൾ. അവർ ആ കത്ത് അന്നത്തെ സാമൂഹ്യപ്രവർത്തകനായിരുന്ന സി.കെ. ഹസ്സൻ സാഹിബിനെ ഏൽപിച്ചു. പിന്നീട് ഈ എഴുത്തുമായി അദ്ദേഹവും കുഞ്ഞീൻ മാസ്റ്ററും മറ്റുപലരും പലപ്രാവശ്യം വകുപ്പുമേധാവികളെ സമീപിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. പിന്നീട് രണ്ടാം അച്യുതമേനോൻ മന്ത്രിസഭയിൽ സി.എച്ച് മുഹമ്മദ് കോയയാണ് വിദ്യാഭ്യാസ മന്ത്രി(1967-1973)യായിരിക്കെയാണ് ഈ സ്കൂൾ അനുവദിക്കപ്പെട്ടത്. | 1974 ലാണ് ഈ ഹൈസ്കൂൾ ഇരുമ്പുഴിയിൽ വരുന്നത്. മലപ്പുറം ജില്ലയിൽ 38 ഹൈസ്കൂളുകൾ അനുവദിച്ച കൂട്ടത്തിലാണ് ഇവിടെയും ഹൈസ്കൂളിന് അനുമതി ലഭിച്ചത്. മലപ്പുറം D.E.O. യുടെ കീഴിൽ പത്തൊമ്പതും. തിരൂർ D.E.O. യുടെ കീഴിൽ പത്തൊമ്പതും സ്കൂളുകളാണ് അന്ന് അനുവദിക്കപ്പെട്ടത്. 1968-69 കാലം മുതലേ ഹൈസ്കൂളിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഷാലിമാർ ബാലജന സംഖ്യത്തിന് കീഴിൽ അന്നത്തെ അതിന്റെ ഭാരവാഹികളായിരുന്ന വി. മുഹമ്മദാലി(കുഞ്ഞാപ്പ), മുസാഫിർ, വി.ഖാലിദ്, വി. ഉമർ എന്നിവർ ഇരുമ്പുഴി യു.പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന ആവശ്യപ്പെടുന്ന ഒരു പ്രമേയം പാസാക്കി അന്നത്തെ വിദ്യാഭ്യാസമന്ത്രിക്ക് അയക്കുകയും, അതിന് മറുപടിയായി നിങ്ങളുടെ ആവശ്യം പരിഗണിക്കാമെന്നും ആവശ്യമായ സ്ഥലസൗകര്യങ്ങളും മറ്റും കാണിച്ചുകൊടുക്കണമെന്നും ചൂണ്ടിക്കാട്ടി ബാലജനസംഖ്യത്തിന് ലഭിച്ചു. സാമൂഹ്യരംഗത്ത് പ്രവർത്തിച്ചുപരിചയമില്ലാത്ത കുട്ടികളായിരുന്നു അന്ന് അതിന്റെ ഭാരവാഹികൾ. അവർ ആ കത്ത് അന്നത്തെ സാമൂഹ്യപ്രവർത്തകനായിരുന്ന സി.കെ. ഹസ്സൻ സാഹിബിനെ ഏൽപിച്ചു. പിന്നീട് ഈ എഴുത്തുമായി അദ്ദേഹവും കുഞ്ഞീൻ മാസ്റ്ററും മറ്റുപലരും പലപ്രാവശ്യം വകുപ്പുമേധാവികളെ സമീപിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. പിന്നീട് രണ്ടാം അച്യുതമേനോൻ മന്ത്രിസഭയിൽ സി.എച്ച് മുഹമ്മദ് കോയയാണ് വിദ്യാഭ്യാസ മന്ത്രി(1967-1973)യായിരിക്കെയാണ് ഈ സ്കൂൾ അനുവദിക്കപ്പെട്ടത്. </p> | ||
===സ്ക്കൂൾനിർമാണം=== | ===സ്ക്കൂൾനിർമാണം=== | ||
<p style="text-align:justify" | <p style="text-align:justify"> സ്കൂൾ അനുവദിക്കുന്നതിന് രണ്ട് നിബന്ധനകൾ അധികൃതർ മുന്നോട്ട് വെച്ചു. ഒന്ന്: സ്കൂളിനാവശ്യമായ മൂന്ന് ഏക്കർ സ്ഥലം നാട്ടുകാർ വിട്ടുനൽകുക. രണ്ട്: 25,000 രൂപ ട്രഷറിയിൽ അടക്കുകയോ ഹൈസ്കൂളിന് ഒരു കെട്ടിടം പണിത് നൽകുകയോ ചെയ്യുക. നാട്ടുകാരെ സംബന്ധിച്ച് ഭാരിച്ച രണ്ട് നിബന്ധനകളായിരുന്നു ഇതെങ്കിലും സ്കൂളിന് വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹം സഫലീകരിക്കാൻ പൗരസമിതി ഒറ്റക്കെട്ടായി രംഗത്തിറങ്ങി. 25,000 രൂപ ഒരു വലിയ സംഖ്യായായിരുന്നു അന്ന്. ഇരുമ്പുഴിക്കാരെക്കൊണ്ട് മാത്രം അത് സ്വരൂപിക്കാനാവില്ല. അതിനാൽ വടക്കുമുറി, പെരിമ്പലം, ആനക്കയം തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് പൗരപ്രമുഖരെയും വിദ്യാസമ്പന്നരെയും സാധാരണക്കാരെയും പങ്കെടുപ്പിച്ച് ഒരു വിപുലമായ യോഗം വിളിച്ചു ചേർത്തു. ഹൈസ്കൂൾ എന്ന ഒരു സ്വപനം സഫലീകരിക്കുന്നതിനായി ഒരു 15 അംഗ സ്കൂൾനിർമാണകമ്മറ്റി നിലവിൽ വന്നു. </p> | ||
====സ്ക്കൂൾ നിർമാണകമ്മിറ്റി അംഗങ്ങൾ==== | ====സ്ക്കൂൾ നിർമാണകമ്മിറ്റി അംഗങ്ങൾ==== |