"ജി.എച്ച്. എസ്.എസ്. കക്കാട്ട് /മികവുകൾ/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 348: വരി 348:
==ഇൻസ്പയർ അവാർഡ് 2021==
==ഇൻസ്പയർ അവാർഡ് 2021==
ഈ വർഷത്തെ ഇൻസ്പയർ അവാർഡിന് അഭിനവ് സജിത്ത് , ഉജ്വൽ ഹിരൺ, ദേവദത്ത് എന്നീ മൂന്ന് കുട്ടികൾ അർഹരായി.

==2021 എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിൽ മികച്ച വിജയം==
2021ലെ എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിൽ കക്കാട്ട് സ്കൂളിന് മികച്ച വിജയം .  22 കുട്ടികൾക്ക് എൽ എസ് എസും 15കുട്ടികൾക്ക് യു എസ് എസും ലഭിച്ചു.
==എൻ എം എം എസ് വിജയികൾ==
2021 ലെ എൻ എം എം എസ് പരീക്ഷയിൽ അമൽ ശങ്കർ, പ്രാ‍ർത്ഥന എന്നീ വിദ്യാർത്ഥികൾ വിജയികളായി.
==എസ് എസ് എൽ സി 2022 വീണ്ടും നൂറ് ശതമാനം==

2022 എസ് എസ് എൽ സി പരീക്ഷയിൽ കക്കാട്ട് സ്കൂളിന് നൂറ് ശതമാനം വിജയം. തുടർച്ചയായി പത്തൊൻപതാം വർഷമാണ് കക്കാട്ട് സ്കൂൾ ഈ നേട്ടം കൈവരിക്കുന്നത്. 198 കുട്ടികൾ പരീക്ഷ എഴുതിയതിൽ 37കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A പ്ലസ്സും, 17കുട്ടികൾക്ക് ഒൻപത് വിഷയങ്ങളിൽ A പ്ലസ്സും ലഭിച്ചു. മടിക്കൈ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ എ പ്ലസ്സുകൾ നേടിയ വിദ്യാലയം എന്ന നേട്ടവും കക്കാട്ട് സ്കൂളിന് ലഭിച്ചു. അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പി ടി എ, എസ് എം സി എന്നിവരുടെ പരിശ്രമഫലമായാണ് ഈ നേട്ടം കൈവരിക്കാൻ പറ്റിയത്.

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1814487" എന്ന താളിൽനിന്ന് ശേഖരിച്ചത്