"ജി.എച്ച്. എസ്.എസ്. കക്കാട്ട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 617: വരി 617:
||  
||  
[[പ്രമാണം:12024 fakenews1.png|100px|ലഘുചിത്രം]]
[[പ്രമാണം:12024 fakenews1.png|100px|ലഘുചിത്രം]]
|}
=="അമ്മ അറിയാൻ" സൈബർ ബോധവൽക്കരണ ക്ലാസ്സ്==
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള സൈബർ ബോധവൽക്കരണ ക്സാസ്സിന്റെ സംസ്ഥാനതല ഉത്ഘാടനത്തോട് അനുബന്ധിച്ച് കക്കാട്ട് സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 2022 മെയ് 7ന് "അമ്മ അറിയാൻ" ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സംസ്ഥാനതല ഉത്ഘാടനം ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി നിർവ്വഹിച്ചു. ചടങ്ങിൽ വനിതാ കമ്മീഷൻ അധ്യക്ഷ ശ്രീമതി പി സതീദേവി. എ ഡി ജി പി ശ്രീ മനോജ് എബ്രഹാം, ഡി ജി ഇ ശ്രീ ജീവൻ ബാബു IAS, കൈറ്റ് CEO ശ്രീ അൻവർ സാദത്ത് എനിനവർ സംസാരിച്ചു. തത്സമയം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അലൻ സെബാസ്റ്റ്യൻ, ഭവ്യ, മായ, തൃതീയ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു.കൈറ്റ് ജിലലാ കോർഡിനേറ്റർ രാജേഷ് മാസ്റ്റർ, മാസ്റ്റർ ട്രെയിനർമാരായ ശ്രീ കെ ശങ്കരൻ , ശ്രീ ബാബു എൻ കെ, ശ്രീ മനോ‍ജ്, കൈറ്റ് മാസ്റ്റർ കെ സന്തോഷി, കൈറ്റ് മിസ്ട്രസ്സ് ശ്രീമതി ഷീല സി എന്നിവർ നേതൃത്വം നല്കി. ചടങ്ങിൽ 40 അമ്മമാർ പങ്കെടുത്തു. ചടങ്ങ് വിക്ടേർസ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്തു.
{|
|-
|
[[പ്രമാണം:12024 amma ariyan3.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 amma ariyan4.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 Amma ariyan5.jpeg|200px|ലഘുചിത്രം]]
|}
|}
2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1814373" എന്ന താളിൽനിന്ന് ശേഖരിച്ചത്