"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('=== പ്രവേശനോത്സവം === ==== പരിസ്ഥിതി ദിനം ==== ==== യോഗദി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
തൃക്കൊടിത്താനം അയർകാട്ടുവയൽ പയനിയർ യുപി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. രംഗകലയുടെ കുലപതി ആർട്ടിസ്റ്റ് സുജാതൻ  ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം ആർ ശശി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള സ്വാഗതമാശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിതാ സുരേഷ് , വാർഡ് മെമ്പർ മറിയാമ്മ മാത്യു,  കരയോഗം സെക്രട്ടറി എം എസ് വിശ്വനാഥൻ,  പിടിഎ പ്രസിഡണ്ട് ശൈലജ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.


==== പരിസ്ഥിതി ദിനം ====
==== പരിസ്ഥിതി ദിനം ====
തൃക്കൊടിത്താനം അയർകാട്ടുവയൽ പയനിയർ യുപി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിൽ നേരിട്ട് എത്തി വൃക്ഷത്തൈകൾ വിതരണം ചെയ്തു. കോഡിനേറ്റർ രതീഷ് ജീ ക്ലബ്ബ് സെക്രട്ടറി അമൽ കൃഷ്ണ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ക്ലബ്ബിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ 400 കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യും.


==== യോഗദിനം ====
==== യോഗദിനം ====
693

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1813901" എന്ന താളിൽനിന്ന് ശേഖരിച്ചത്