"സാലിഹ മെമ്മോറിയൽ ഹൈസ്കൂൾ കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Header}}{{Infobox School  
{{PVHSSchoolFrame/Header}}
{{Infobox School  
|സ്ഥലപ്പേര്=കൊല്ലം
|സ്ഥലപ്പേര്=കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
വരി 51: വരി 52:
|പി.ടി.എ. പ്രസിഡണ്ട്=മാതൃകാപേജ്  
|പി.ടി.എ. പ്രസിഡണ്ട്=മാതൃകാപേജ്  
|എം.പി.ടി.എ. പ്രസിഡണ്ട്=മാതൃകാപേജ്  
|എം.പി.ടി.എ. പ്രസിഡണ്ട്=മാതൃകാപേജ്  
|സ്കൂൾ ചിത്രം=999999.png
|സ്കൂൾ ചിത്രം=  
|size=350px
|size=350px
|caption=
|caption=
വരി 65: വരി 66:
  [[പ്രമാണം:Saliha.png|thumb|കൊല്ലത്തെ സാലിഹ സ്കൂൾ]]
  [[പ്രമാണം:Saliha.png|thumb|കൊല്ലത്തെ സാലിഹ സ്കൂൾ]]
[[പ്രമാണം:Saliha 2.png|ലഘുചിത്രം]]
[[പ്രമാണം:Saliha 2.png|ലഘുചിത്രം]]
കൊല്ലം > അരനൂറ്റാണ്ട് നാടിന് അക്ഷരവെളിച്ചം പകർന്ന വിദ്യാലയത്തിനു താഴുവീണു. കുട്ടികൾ ഇല്ലെന്ന പേരിൽ കുരീപ്പുഴ സാലിഹ മെമ്മോറിയൽ ഹൈസ്കൂൾ അടച്ചുപൂട്ടി സർക്കാർ ഉത്തരവായി. സ്കൂളിന്റെ വിശാലമായ ഭൂമിയിൽ കണ്ണുവച്ചു മാനേജ്മെന്റ് സർക്കാരിൽ സമ്മർദംചെലുത്തി സ്കൂൾ പൂട്ടിച്ചതാണെന്ന ആക്ഷേപം ഉയർന്നു. വിദ്യാർഥികൾ ഇല്ലാത്തതിനാൽ കഴിഞ്ഞ അധ്യയന വർഷവും സ്കൂൾ പ്രവർത്തിച്ചിരുന്നില്ല. അതിനുമുമ്പ് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ ഓരോ ഡിവിഷൻ പ്രവർത്തിച്ചിരുന്നു. ആകെ ഏഴു കുട്ടികളാണ് ഉണ്ടായിരുന്നത്. മൂന്നു ഡിവിഷനിലെയും കുട്ടികൾ ടിസി വാങ്ങി പോയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പാവപ്പെട്ട വീടുകളിൽനിന്നുള്ള കുട്ടികളുടെ രക്ഷാകർത്താക്കളെ പണംനൽകി സ്വാധീനിച്ച് സ്കൂൾ മാനേജ്മെന്റ് ടിസി വാങ്ങിപ്പിച്ചതാണെന്ന ആക്ഷേപം നിലനിൽക്കുന്നു.
അരനൂറ്റാണ്ട് നാടിന് അക്ഷരവെളിച്ചം പകർന്ന വിദ്യാലയത്തിനു താഴുവീണു. കുട്ടികൾ ഇല്ലെന്ന പേരിൽ കുരീപ്പുഴ സാലിഹ മെമ്മോറിയൽ ഹൈസ്കൂൾ അടച്ചുപൂട്ടി സർക്കാർ ഉത്തരവായി. സ്കൂളിന്റെ വിശാലമായ ഭൂമിയിൽ കണ്ണുവച്ചു മാനേജ്മെന്റ് സർക്കാരിൽ സമ്മർദംചെലുത്തി സ്കൂൾ പൂട്ടിച്ചതാണെന്ന ആക്ഷേപം ഉയർന്നു. വിദ്യാർഥികൾ ഇല്ലാത്തതിനാൽ കഴിഞ്ഞ അധ്യയന വർഷവും സ്കൂൾ പ്രവർത്തിച്ചിരുന്നില്ല. അതിനുമുമ്പ് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ ഓരോ ഡിവിഷൻ പ്രവർത്തിച്ചിരുന്നു. ആകെ ഏഴു കുട്ടികളാണ് ഉണ്ടായിരുന്നത്. മൂന്നു ഡിവിഷനിലെയും കുട്ടികൾ ടിസി വാങ്ങി പോയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പാവപ്പെട്ട വീടുകളിൽനിന്നുള്ള കുട്ടികളുടെ രക്ഷാകർത്താക്കളെ പണംനൽകി സ്വാധീനിച്ച് സ്കൂൾ മാനേജ്മെന്റ് ടിസി വാങ്ങിപ്പിച്ചതാണെന്ന ആക്ഷേപം നിലനിൽക്കുന്നു.

മൂന്നു വർഷംമുമ്പ് ഒമ്പത് അധ്യാപകരും നാല് ജീവനക്കാരും സ്കൂളിലുണ്ടായിരുന്നു. പ്രൊട്ടക്ഷൻ ലഭിച്ച രണ്ട് അധ്യാപകർ കഴിഞ്ഞ ദിവസം വിരമിച്ചു. ഡിവിഷൻ ഇല്ലാതായതോടെ വർക്കിങ് അറേഞ്ചുമെന്റിൽ രണ്ടുപേരെ കരുനാഗപ്പള്ളിയിലെ സ്കൂളിലേക്കു മാറ്റി. ഒരു പ്യൂണിനെ ശങ്കരമംഗലം സ്കൂളിലേക്കും മറ്റൊരു പ്യൂണിനെയും ക്ലർക്കിനെയും പുത്തൻതുറ സ്കൂളിലേക്കും മാറ്റി. നിലവിൽ പ്രധാന അധ്യാപികയുടെ ചുമതല വഹിക്കുന്ന അധ്യാപിക മാത്രമാണ് സ്കൂളിലുള്ളത്. അവർ അടുത്ത മാർച്ചിൽ വിരമിക്കും.

വരി 73: വരി 74:
ഒരുകാലത്ത് ശക്തികുളങ്ങര, നീണ്ടകര, ഇരവിപുരം ഭാഗങ്ങളിൽനിന്നുള്ള കുട്ടികൾവരെ ഇവിടെ പഠിച്ചിരുന്നു. മികച്ച അധ്യയന നിലവാരം ജില്ലയിലെ മികച്ച വിദ്യാലയമെന്ന നിലയിലേക്ക് സ്കൂളിനെ ഉയർത്തി. കവി കുരീപ്പുഴ ശ്രീകുമാർ ഉൾപ്പെടെ പ്രശസ്തരായ പലരും സാലിഹ സ്കൂളിലാണ് വിദ്യാഭ്യാസം നേടിയത്. സാലിഹ സ്കൂളിൽ പഠിച്ച് ഡോക്ടർമാരും അഭിഭാഷകരും ആയവർ ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർ നിരവധിയാണ്. സ്കൂളിന്റെ തകർച്ചയിൽ അക്ഷര സ്നേഹികളും പൂർവ വിദ്യാർഥികളും അധ്യാപകരും കടുത്ത നിരാശയിലാണ്.

Read more: http://www.deshabhimani.com/news/kerala/latest-news/453953

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*
== '''മാനേജ്‌മെന്റ്''' ==
=='''മുൻ സാരഥികൾ'''==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
=== സ്കൂൾ വിഭാഗം ===
{| class="wikitable sortable mw-collapsible"
(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
!ക്രമ നമ്പർ
!പേര്                                             
!ചാർജ്ജെടുത്ത തീയതി
|-
|1
|ചെറിയാൻ
|23.5.1917
|-
|2
|വറുഗീസ്
|4.5.1923
|-
|3
|വി.സി. മാത്യു
|2.6.1940
|-
|4
|എം. ഐപ്പ്
|7.6.1954
|-
|17
|ഏലിയ മാത്യു
|30.9.1972
|
|}
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
* കുരീപ്പുഴ ശ്രീകുമാർ
=='''നേട്ടങ്ങൾ'''==
<!--
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
[[{{PAGENAME}}/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]  (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)
=='''ചിത്രശാല'''==
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].
(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി  ഉപതാളിൽ ചേർക്കുക)
-->
=='''അധിക വിവരങ്ങൾ'''==
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)
==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
----
{{#multimaps:10.7366,76.2822|zoom=8}}
<!--
== '''പുറംകണ്ണികൾ''' ==
( ഫേസ്‌ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ  ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം)
* ഫേസ്‌ബുക്ക് [https://www.facebook.com/hm.ghsthachangad https://www.facebook.com/hm.][https://12060ghsthachangad.blogspot.com/ modelgad]
* ബ്ലോഗ് [https://12060ghsthachangad.blogspot.com/ https://modelgad.blogspot.com/]
* ഇൻസ്റ്റാഗ്രാം [https://www.instagram.com/12060thachangad/ https://www.instagram.com/][https://12060ghsthachangad.blogspot.com/ modelgad]/
* യൂട്യൂബ് ചാനൽ [https://www.youtube.com/channel/UC1dIGf8ZU5WlK6YmzGrSVVg?view_as=subscriber https://www.youtube.com/channel/][https://12060ghsthachangad.blogspot.com/ modelgad]
-->

==അവലംബം==
==അവലംബം==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1813633" എന്ന താളിൽനിന്ന് ശേഖരിച്ചത്