നടുവിൽ എച്ച് എസ്സ് (മൂലരൂപം കാണുക)
11:36, 25 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ നടുവില്‍ പഞ്ചായത്തില്‍പ്പെട്ട 15;16;17 വാര്‍ഡുകളില്‍പ്പെട്ട പ്രദേശമാണ് നടുവില്‍. പശ്ചിമഘട്ടമായ പൈതല്‍മലയുടെ സമീപത്തുള്ള പാലക്കയംതട്ട് സ്ഥിതി ചെയ്യുന്ന നടുവില്‍ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാര്‍ഷിക ഗ്രാമമാണ്.നടുവില്‍ഹയര്‍സെക്കന്‍ഡറിസ്കൂള്‍ ഇവിടെ ഇപ്പോഴുള്ള ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. 1923 ജൂണ്‍ മാസം ഒന്നാം തീയതി നടുവില്‍ഹയര്‍സെക്കന്‍ഡറിസ്കൂള്‍ സ്ഥാപിതമായി. നടുവില്‍ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു ഒരു ഹൈസ്കൂള്‍. യശ്ശഃശരീരനായ ബഹു. എം സി കേളപ്പന്‍നമ്പ്യാര്‍ ആയിരുന്നു ആദ്യത്തെ മാനേജര്‍. പ്രഥമ പ്രധാന അധ്യാപകന്‍ ശ്രീ. കെ.ടി . നരേന്ദ്രന്‍ നമ്പ്യാര്‍ ആയിരുന്നു. ഇപ്പോഴത്തെ പ്രധാന അധ്യാപകന്‍ ശ്രീ.രാധാകൃഷ്ണന്‍ എം ആണ്. | കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ നടുവില്‍ പഞ്ചായത്തില്‍പ്പെട്ട 15;16;17 വാര്‍ഡുകളില്‍പ്പെട്ട പ്രദേശമാണ് നടുവില്‍. പശ്ചിമഘട്ടമായ പൈതല്‍മലയുടെ സമീപത്തുള്ള പാലക്കയംതട്ട് സ്ഥിതി ചെയ്യുന്ന നടുവില്‍ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാര്‍ഷിക ഗ്രാമമാണ്.നടുവില്‍ഹയര്‍സെക്കന്‍ഡറിസ്കൂള്‍ ഇവിടെ ഇപ്പോഴുള്ള ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. 1923 ജൂണ്‍ മാസം ഒന്നാം തീയതി നടുവില്‍ഹയര്‍സെക്കന്‍ഡറിസ്കൂള്‍ സ്ഥാപിതമായി. നടുവില്‍ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു ഒരു ഹൈസ്കൂള്‍. യശ്ശഃശരീരനായ ബഹു. എം സി കേളപ്പന്‍നമ്പ്യാര്‍ ആയിരുന്നു ആദ്യത്തെ മാനേജര്‍. പ്രഥമ പ്രധാന അധ്യാപകന്‍ ശ്രീ. കെ.ടി . നരേന്ദ്രന്‍ നമ്പ്യാര്‍ ആയിരുന്നു. ഇപ്പോഴത്തെ പ്രധാന അധ്യാപകന്‍ ശ്രീ.രാധാകൃഷ്ണന്‍ എം ആണ്. | ||
സ്കൗട്ട് & ഗൈഡ്സ്:2005 വര്‍ഷത്തില്‍ സ്കൂളിലെ ആദ്യത്തെ ഗൈഡ്സ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോള്‍ 27 ഗൈഡ്സ് ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ 16 പേര്‍ രാജ്യപുരസ്കാര്‍ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. ഗൈഡ്സ് യൂണിറ്റിന്റെ ചാര്‍ജ് വഹിക്കുന്നത് | സ്കൗട്ട് & ഗൈഡ്സ്:2005 വര്‍ഷത്തില്‍ സ്കൂളിലെ ആദ്യത്തെ ഗൈഡ്സ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോള്‍ 27 ഗൈഡ്സ് ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ 16 പേര്‍ രാജ്യപുരസ്കാര്‍ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. ഗൈഡ്സ് യൂണിറ്റിന്റെ ചാര്‍ജ് വഹിക്കുന്നത് ബീന എ വി.ആണ്. സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളിലും സേവന സംഘടനയായി മികച്ച രീതിയില്‍ ഈ യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷത്തെ പ്രവര്‍ത്തനമെന്ന നിലയില്‍ നടുവില്‍ ടൗണും പരിസരവും ശുചീകരിച്ചു. | ||
2005-ല്‍ സ്കൂളില്‍ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു. 12 കുട്ടികള്‍ ഇതില്‍ അംഗങ്ങളാണ്. ചാര്‍ജ് വഹിക്കുന്നത് ശ്രീമതി | 2005-ല്‍ സ്കൂളില്‍ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു. 12 കുട്ടികള്‍ ഇതില്‍ അംഗങ്ങളാണ്. ചാര്‍ജ് വഹിക്കുന്നത് ശ്രീമതി ദിലീപ് ജി നായര്‍ . ഇതും സേവനസന്നദ്ധ സംഘടനയായി പ്രവര്‍ത്തിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് അംഗങ്ങളുടെ നേതൃത്വത്തില്‍ പച്ചക്കറിതോട്ടവും പൂന്തോട്ടവും പരിപാലിക്കപ്പെടുന്നു. | ||
.. ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റ്: ആരോഗ്യം അഭിവൃദ്ധിപ്പെടുത്തല്‍, പരോപകാര പ്രവര്‍ത്തനം, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കല്‍ എന്നിവ ലക്ഷ്യം വച്ചുകൊണ്ട് ജൂനിയര്‍ റെഡ്ക്രാസ് പ്രവര്‍ത്തിക്കുന്നു. ഇതിലെ യോഗ്യത നേടിയ അംഗങ്ങള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 10 മാര്‍ക്ക് ഗ്രേഡ്മാര്‍ക്കായി ലഭിക്കും. ചാര്‍ജ് വഹിക്കുന്നത് പി വി ഷീവആണ് ആണ്. .. ആന്‍റി ഡ്രഗ്സ് സ്റ്റുഡന്‍റ്സ് യൂണിയന്‍: ആധുനിക സമൂഹത്തില്‍ വളര്‍ന്നു വരുന്ന മദ്യപാനം, മയക്കുമരുന്ന് ഉപയോഗം മുതലായ സാമൂഹ്യ തിന്മകളെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്‍കി നേരായ മാര്‍ഗ്ഗത്തിലൂടെ മുന്നോട്ട് നയിക്കുക എന്ന ലക്യത്തോടെ എ.ഡി.എസ്.യു പ്രവര്‍ത്തിക്കുന്നു. ചാര്‍ജ് വഹിക്കുന്നത് മിനി പി. കുരുവിളയാണ്. .. സോഷ്യല്‍ സര്‍വീസ് ലീഗ്: സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ പഠനോപകരണങ്ങള്‍, യൂണിഫോം, ചികിത്സാ സഹായം എന്നിവ നല്‍കി സഹായിക്കുന്നതിനായി സോഷ്യല്‍ സര്‍വ്വീസ് ലീഗ് പ്രവര്‍ത്തിക്കുന്നു. ഹെഡ്മാസ്റ്റര്‍ പ്രസിഡണ്ടായുള്ള ഒരു കമ്മിറ്റി ഇതിനു മേല്‍നോട്ടം വഹിക്കുന്നു. | .. ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റ്: ആരോഗ്യം അഭിവൃദ്ധിപ്പെടുത്തല്‍, പരോപകാര പ്രവര്‍ത്തനം, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കല്‍ എന്നിവ ലക്ഷ്യം വച്ചുകൊണ്ട് ജൂനിയര്‍ റെഡ്ക്രാസ് പ്രവര്‍ത്തിക്കുന്നു. ഇതിലെ യോഗ്യത നേടിയ അംഗങ്ങള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 10 മാര്‍ക്ക് ഗ്രേഡ്മാര്‍ക്കായി ലഭിക്കും. ചാര്‍ജ് വഹിക്കുന്നത് പി വി ഷീവആണ് ആണ്. .. ആന്‍റി ഡ്രഗ്സ് സ്റ്റുഡന്‍റ്സ് യൂണിയന്‍: ആധുനിക സമൂഹത്തില്‍ വളര്‍ന്നു വരുന്ന മദ്യപാനം, മയക്കുമരുന്ന് ഉപയോഗം മുതലായ സാമൂഹ്യ തിന്മകളെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്‍കി നേരായ മാര്‍ഗ്ഗത്തിലൂടെ മുന്നോട്ട് നയിക്കുക എന്ന ലക്യത്തോടെ എ.ഡി.എസ്.യു പ്രവര്‍ത്തിക്കുന്നു. ചാര്‍ജ് വഹിക്കുന്നത് മിനി പി. കുരുവിളയാണ്. .. സോഷ്യല്‍ സര്‍വീസ് ലീഗ്: സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ പഠനോപകരണങ്ങള്‍, യൂണിഫോം, ചികിത്സാ സഹായം എന്നിവ നല്‍കി സഹായിക്കുന്നതിനായി സോഷ്യല്‍ സര്‍വ്വീസ് ലീഗ് പ്രവര്‍ത്തിക്കുന്നു. ഹെഡ്മാസ്റ്റര്‍ പ്രസിഡണ്ടായുള്ള ഒരു കമ്മിറ്റി ഇതിനു മേല്‍നോട്ടം വഹിക്കുന്നു. |