"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 420: വരി 420:

'''<u>സൗകര്യങ്ങൾ</u>'''[[പ്രമാണം:വെർട്ടിക്കൽ ഗാർഡ൯.jpg|thumb|127x127px|പകരം=|ഇടത്ത്‌]][[പ്രമാണം:Vertical garden.jpg|thumb|  '''<big>വെർട്ടിക്കൽ ഗാർഡ൯</big>'''|189x189ബിന്ദു]]

[[പ്രമാണം:School paark.jpg|ലഘുചിത്രം|276x276ബിന്ദു|'''<big>School Park</big>''']]
[[പ്രമാണം:School paark.jpg|ലഘുചിത്രം|276x276ബിന്ദു|'''<big>സ്കൾ പാർക്ക്</big>''']]
[[പ്രമാണം:സ്കൂൾ പാർക്ക്.jpg|ഇടത്ത്‌|ലഘുചിത്രം|                '''<big>സ്കൾ പാർക്ക്</big>''']]
കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പഞ്ചായത്തിൽ  NH 66 നോട് ചേർന്ന് ചുറ്റുമതിലോടു  കൂടിയ 3 നില കെട്ടിടത്തിലാണ് നമ്മുടെ വിദ്യാലയം പ്രവർത്തിക്കുന്നത്. വിശാലമായ 23 ക്ലാസ് മുറികൾ വിദ്യാലയത്തിലുണ്ട്.  ക്ലാസ് മുറികൾ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളൾക്കനുയോജ്യമായ രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്.  സ്മാർട്ട് ക്ലാസ്  റൂം, ഐ.ടി. ലാബ്, , ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര ലാബ്,  ലൈബ്രറി, ടാലന്റ് ലാബ്, തുടങ്ങിയ സൗകര്യങ്ങൾ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. വെർട്ടിക്കൽ ഗാർഡനും അതിനാവശ്യമായ ഡ്രിപ്പ് ഇറിഗേഷനും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.വിദ്യാലയത്തിനു മുൻ വശത്തായി പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്പെടുംവിധം സോളാർ പാനൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് വിദ്യാലയത്തിലെത്തുന്നതിനായി ഗതാഗത സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.  കുട്ടകൾക്ക് കളിക്കുന്നതിനും ഉല്ലസിക്കുന്നതിനും മറ്റുമായി വിനോദോപാധികൾ സജ്ജീകരിച്ചിട്ടുണ്ട്.  മനോഹരമായ വിവിധ തരം ചെടികളും ശിൽപങ്ങളും സജ്ജീകരിച്ചു കൊണ്ട് വിദ്യാലയം മോടി പിടിപ്പിച്ചിരിക്കുന്നു.   

=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
{{#multimaps:10.294845,76.154654|zoom=18}}

325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809367" എന്ന താളിൽനിന്ന് ശേഖരിച്ചത്