"ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 139: വരി 139:
'''''ചിത്രമതിൽ'''''
'''''ചിത്രമതിൽ'''''


'''2017 ന്റെ തുടക്കത്തിൽ സ്കൂൾ മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിന് മതിൽ പുതുക്കാൻ തീരുമാനിച്ചു. അനേകം ചിത്രകാരന്മാരുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയ മതിലിനെ ചിത്രമതിൽ ആക്കാൻ തീരുമാനിച്ചു. പൂർവ്വ വിദ്യാർത്ഥിയും ചിത്രകാരനുമായ ശ്രീമാൻ അജയ് പാരിപ്പള്ളിയും ചിത്രകാരന്മാരും ഒത്തുചേർന്ന് തങ്ങളുടെ കലാവൈഭവം മതിലിനെ സംസ്ഥാനതലത്തിൽ വരെ ചർച്ചാ വിഷയമാക്കി.  ഇഷൂട്ടി എന്ന ഒരു കുട്ടിയുടെ യാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രമതിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. Campus as a learning aid എന്ന ആശയം മുന്നോട്ടു വെക്കുവാനും ചിത്രമതിലിനു കഴിഞ്ഞു. സമൂഹത്തെ വിദ്യാലയത്തിലേക്ക് എത്തിക്കുക എന്ന രീതി നടപ്പാക്കുവാനും ചിത്രമതിലിനു കഴിഞ്ഞു കൊല്ലം അസിസ്റ്റന്റ് കളക്ടർ ഇലക്യാ മേഡം നമ്മുടെ വിദ്യാലയത്തിൽ എത്തുകയും ചിത്രമതിൽ നേരിട്ട് കണ്ട് വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്ത സംഭവം ഏറെ അഭിമാനിക്കാവുന്നതാണ്.'''
'''2017 ന്റെ തുടക്കത്തിൽ സ്കൂൾ മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിന് മതിൽ പുതുക്കാൻ തീരുമാനിച്ചു. അനേകം ചിത്രകാരന്മാരുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയ മതിലിനെ ചിത്രമതിൽ ആക്കാൻ തീരുമാനിച്ചു. പൂർവ്വ വിദ്യാർത്ഥിയും ചിത്രകാരനുമായ ശ്രീമാൻ അജയ് പാരിപ്പള്ളിയും ചിത്രകാരന്മാരും ഒത്തുചേർന്ന് തങ്ങളുടെ കലാവൈഭവം മതിലിനെ സംസ്ഥാനതലത്തിൽ വരെ ചർച്ചാ വിഷയമാക്കി.[[ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി/നേട്ടങ്ങൾ|കൂടുതൽ അറിയാൻ]]   ഇഷൂട്ടി എന്ന ഒരു കുട്ടിയുടെ യാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രമതിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. Campus as a learning aid എന്ന ആശയം മുന്നോട്ടു വെക്കുവാനും ചിത്രമതിലിനു കഴിഞ്ഞു. സമൂഹത്തെ വിദ്യാലയത്തിലേക്ക് എത്തിക്കുക എന്ന രീതി നടപ്പാക്കുവാനും ചിത്രമതിലിനു കഴിഞ്ഞു കൊല്ലം അസിസ്റ്റന്റ് കളക്ടർ ഇലക്യാ മേഡം നമ്മുടെ വിദ്യാലയത്തിൽ എത്തുകയും ചിത്രമതിൽ നേരിട്ട് കണ്ട് വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്ത സംഭവം ഏറെ അഭിമാനിക്കാവുന്നതാണ്.'''


'''2018-19 ൽ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും  ആഭിമുഖ്യത്തിൽ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ എൽ പി വിഭാഗം കുട്ടികൾക്കിടയിൽ നടത്തിയ കർഷക ക്വിസ് മത്സരത്തിൽ ആയുഷ്,അഖിൽ. S. R (STD -4) എന്നിവർ ഒന്നാം സ്ഥാനം നേടി.'''
'''2018-19 ൽ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും  ആഭിമുഖ്യത്തിൽ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ എൽ പി വിഭാഗം കുട്ടികൾക്കിടയിൽ നടത്തിയ കർഷക ക്വിസ് മത്സരത്തിൽ ആയുഷ്,അഖിൽ. S. R (STD -4) എന്നിവർ ഒന്നാം സ്ഥാനം നേടി.'''
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809269" എന്ന താളിൽനിന്ന് ശേഖരിച്ചത്