ജി.എൽ.പി.എസ്. തെയ്യങ്ങാട്/ചരിത്രം (മൂലരൂപം കാണുക)
10:40, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പൊന്നാനിയുടെ പൊതു വിദ്യാഭ്യാസ രംഗത്ത് ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങളിലൊന്നിൽ 1916 | പൊന്നാനിയുടെ പൊതു വിദ്യാഭ്യാസ രംഗത്ത് ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങളിലൊന്നിൽ 1916 ൽ തെയ്യങ്ങാട് പോലെയൊരു ഗ്രാമപ്രദേശത്ത് സ്ഥാപിതമായ സ്ഥാപനമാണ് ഗവ: എൽ പി സ്കൂൾ തെയ്യങ്ങാട്. സമസ്ത അർത്ഥത്തിലും അവികസിതമായ ഒരു കാർഷിക മേഖലയായിരുന്നു തെയ്യങ്ങാട്. ദരിദ്രരും വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കാൻ പഴുതില്ലാത്തവരുമായ കർഷക തൊഴിലാളികളും, ബിയ്യം കായലിൻ്റെ സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന ചകിരിത്തൊഴിലാളികളും പട്ടിണിപ്പാവങ്ങളുമായ ഭൂരിപക്ഷം വരുന്ന മനുഷ്യർക്കിടയിൽ സ്കൂളും ഔപചാരിക വിദ്യാഭ്യാസവും ആർഭാടമായിരുന്ന കാലഘട്ടമായിരുന്നു അത്. എങ്കിലും സ്കൂളിനു പരിസരത്തുള്ള ചില കാർഷിക കുടുംബങ്ങളുടെ ശ്രദ്ധയിൽ സ്കൂൾ പരിമിത സൗകര്യങ്ങളോടുകൂടി നിലനിന്നുപോന്നു. ഏതൊരു പ്രദേശത്തെയും ചിരകാലത്തേക്ക് പ്രകാശമാനമാക്കുന്നത് ആ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനം തന്നെയാണ്. bതെയ്യങ്ങാട് സ്കൂളിൻ്റെ വിദ്യാഭ്യാസ പ്രവർത്തനത്തിൻ്റെ തുടർച്ചയിലാണ് പിൽക്കാല പൊന്നാനിയുടെ വിദ്യാഭ്യാസ ചരിത്രം ശക്തമാവുന്നത്. | ||
തെയ്യങ്ങാട് സ്കൂളിൻ്റെ തൊട്ട് വടക്കേ അതിരിലുള്ള വിശാലമായ പറമ്പിൻ്റെ തൊട്ടടുത്ത അതിരിലായിരുന്നു മഹാകവി ഇടശ്ശേരിയും കുടുംബവും താമസിച്ചിരുന്ന പുത്തില്ലത്ത് പറമ്പ്. മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ എഴുത്തുകാർ നിരന്തരം ചവിട്ടി നടന്ന മണ്ണാണിത് | തെയ്യങ്ങാട് സ്കൂളിൻ്റെ തൊട്ട് വടക്കേ അതിരിലുള്ള വിശാലമായ പറമ്പിൻ്റെ തൊട്ടടുത്ത അതിരിലായിരുന്നു മഹാകവി ഇടശ്ശേരിയും കുടുംബവും താമസിച്ചിരുന്ന പുത്തില്ലത്ത് പറമ്പ്. മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ എഴുത്തുകാർ നിരന്തരം ചവിട്ടി നടന്ന മണ്ണാണിത്. സ്കൂളിന് തൊട്ട് തെക്കു ഭാഗത്താണ് ഉറൂബിൻ്റെ തറവാട് നിന്നിരുന്നത്. ഇപ്പോൾ സ്കൂളിൻ്റെ മുന്നിലുള്ള റോഡ് 1975 വരെ ഒരു നാട്ടിടവഴിയായിരുന്നു. ആ നാട്ടിടവഴിയിലൂടെ ,സ്കൂൾ മുറ്റത്തേക്ക് വന്ന മഹാപ്രതിഭകളുടെ ഹൃദയരഹസ്യങ്ങൾ തന്നെയാണ് ഉമ്മാച്ചുവിലും ഇടശ്ശേരിയുടെ പല കവിതകളിലും ചിതറിക്കിടക്കുന്നത്. തളർന്നും കിതച്ചും കൈവിട്ടു പോയി എന്നും തോന്നിപ്പിച്ച ഒരു ഭൂതകാലം ജി എൽ പി സ്കൂൾ തെയ്യങ്ങാടിനുണ്ടായിരുന്നു. | ||
1916 ൽ പണ്ടാര കളത്തിൽ ഗോവിന്ദമേനോൻ മുൻകൈയെടുത്ത് കുട്ടിഹസൻ ഹാജിയുടെ സ്ഥലത്ത് ഓല ഷെഡ് കെട്ടി ആണ് ക്ലാസുകൾ തുടങ്ങിയത്. ആദ്യത്തെ ഹെഡ്മാസ്റ്റർ അപ്പു മാസ്റ്റർ ആയിരുന്നു. കെ എം മൊയ്തീൻകുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വാടകക്കെട്ടിടത്തിലേക്ക് പിന്നീട് മാറി. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂളും സ്ഥലവും 2004 ൽ ശ്രീ സി. ഹരിദാസ് മുനിസിപ്പൽ ചെയർമാൻ ആയിരിക്കെ സർക്കാർ നിശ്ചയിച്ച വിലയ്ക്ക് മുൻസിപ്പാലിറ്റിക്ക് കൈമാറി. കെട്ടിടം ഗവണ്മെന്റ് ഏറ്റെടുത്തതോടെ SSA ഫണ്ടുകളുടെ പ്രവഹമായിരുന്നു. മൂന്നു ക്ലാസ്സ് മുറികൾക്കായി 4.5 ലക്ഷം രൂപ- പൊന്നാനി നഗരസഭ കേരള വികസന പദ്ധതിയുടെ ഭാഗമായി സി. ഹരിദാസ് ചെയർമാനായിരിക്കെ 3.5ലക്ഷം രൂപ അനുവദിച്ച പ്രൊഫസ്സർ M.M.നാരായണൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 2004 ൽ വിദ്യാലയം ക്ലസ്റ്റർ സെന്റർ ആയി തെരെഞ്ഞെടുക്കപ്പെട്ടു.2006 ൽ വിദ്യാലയത്തിൽ PTA യുടെ നേതൃത്വത്തിൽ 30 അംഗ ആദ്യ ബാച്ചുമായി പ്രീ പ്രൈമറി ആരംഭിച്ചു. SSG അംഗം കമലമേനോൻ, ഹെഡ്മാസ്റ്റർ V. K. മുഹമ്മദ് മാസ്റ്റർ എന്നിവരായിരുന്നു നേതൃത്വം നൽകിയിരുന്നത്. | 1916 ൽ പണ്ടാര കളത്തിൽ ഗോവിന്ദമേനോൻ മുൻകൈയെടുത്ത് കുട്ടിഹസൻ ഹാജിയുടെ സ്ഥലത്ത് ഓല ഷെഡ് കെട്ടി ആണ് ക്ലാസുകൾ തുടങ്ങിയത്. ആദ്യത്തെ ഹെഡ്മാസ്റ്റർ അപ്പു മാസ്റ്റർ ആയിരുന്നു. കെ എം മൊയ്തീൻകുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വാടകക്കെട്ടിടത്തിലേക്ക് പിന്നീട് മാറി. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂളും സ്ഥലവും 2004 ൽ ശ്രീ സി. ഹരിദാസ് മുനിസിപ്പൽ ചെയർമാൻ ആയിരിക്കെ സർക്കാർ നിശ്ചയിച്ച വിലയ്ക്ക് മുൻസിപ്പാലിറ്റിക്ക് കൈമാറി. കെട്ടിടം ഗവണ്മെന്റ് ഏറ്റെടുത്തതോടെ SSA ഫണ്ടുകളുടെ പ്രവഹമായിരുന്നു. മൂന്നു ക്ലാസ്സ് മുറികൾക്കായി 4.5 ലക്ഷം രൂപ- പൊന്നാനി നഗരസഭ കേരള വികസന പദ്ധതിയുടെ ഭാഗമായി സി. ഹരിദാസ് ചെയർമാനായിരിക്കെ 3.5ലക്ഷം രൂപ അനുവദിച്ച പ്രൊഫസ്സർ M.M.നാരായണൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 2004 ൽ വിദ്യാലയം ക്ലസ്റ്റർ സെന്റർ ആയി തെരെഞ്ഞെടുക്കപ്പെട്ടു.2006 ൽ വിദ്യാലയത്തിൽ PTA യുടെ നേതൃത്വത്തിൽ 30 അംഗ ആദ്യ ബാച്ചുമായി പ്രീ പ്രൈമറി ആരംഭിച്ചു. SSG അംഗം കമലമേനോൻ, ഹെഡ്മാസ്റ്റർ V. K. മുഹമ്മദ് മാസ്റ്റർ എന്നിവരായിരുന്നു നേതൃത്വം നൽകിയിരുന്നത്. |