സി.ആർ.എച്ച്.എസ് വലിയതോവാള (മൂലരൂപം കാണുക)
10:25, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→മാനേജുമെന്റ്
വരി 76: | വരി 76: | ||
==''' മാനേജുമെന്റ്''' == | ==''' മാനേജുമെന്റ്''' == | ||
കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.റവ.ഫാ.ഡൊമിനിക്ക് ആയിലുപ്പറമ്പിൽ കോർപ്പറേറ്റ് മാനേജരായി സേവനമനുഷ്ഠിച്ചുവരുന്നു.സ്കൂൾ മാനേജരായിരിക്കുന്നത് റവ.ഫാ.സെബാസ്റ്റ്യൻ കിടങ്ങത്താഴെ. | കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.റവ.ഫാ.ഡൊമിനിക്ക് ആയിലുപ്പറമ്പിൽ കോർപ്പറേറ്റ് മാനേജരായി സേവനമനുഷ്ഠിച്ചുവരുന്നു.സ്കൂൾ മാനേജരായിരിക്കുന്നത് റവ.ഫാ.സെബാസ്റ്റ്യൻ കിടങ്ങത്താഴെ. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:2.JosePulickal.jpg|MAR JOSE PULICKAL OUR BISHOP | പ്രമാണം:2.JosePulickal.jpg|MAR JOSE PULICKAL OUR BISHOP | ||
വരി 91: | വരി 90: | ||
*സ്കൂൾ മാനേജർ -റവ.ഫാ.സെബാസ്റ്റ്യൻ കിടങ്ങത്താഴെ | *സ്കൂൾ മാനേജർ -റവ.ഫാ.സെബാസ്റ്റ്യൻ കിടങ്ങത്താഴെ | ||
*സ്കൂൾ പ്രഥമാധ്യാപിക -എലിസബത്ത് തോമസ് | *സ്കൂൾ പ്രഥമാധ്യാപിക -എലിസബത്ത് തോമസ് | ||
== എൽ എസ് എസ് & യു എസ് എസ് == | == എൽ എസ് എസ് & യു എസ് എസ് == | ||
2021_22 അധ്യയന വർഷത്തിന്റെ ആരംഭം മുതൽ തന്നെ എൽ എസ് എസ് & യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചിരുന്നു.രണ്ട് കുട്ടികൾ എൽ എസ് എസ് സ്കോളർഷിപ്പും രണ്ട് കുട്ടികൾ യു എസ് എസ് സ്കോളർഷിപ്പും കരസ്ഥമാക്കി സ്കൂളിന്റെ അഭിമാന ഭാജനങ്ങളായി...വിജയികൾക്ക് അഭിനന്ദനങ്ങൾ | 2021_22 അധ്യയന വർഷത്തിന്റെ ആരംഭം മുതൽ തന്നെ എൽ എസ് എസ് & യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചിരുന്നു.രണ്ട് കുട്ടികൾ എൽ എസ് എസ് സ്കോളർഷിപ്പും രണ്ട് കുട്ടികൾ യു എസ് എസ് സ്കോളർഷിപ്പും കരസ്ഥമാക്കി സ്കൂളിന്റെ അഭിമാന ഭാജനങ്ങളായി...വിജയികൾക്ക് അഭിനന്ദനങ്ങൾ |