"പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/2021-22/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 37: വരി 37:

കേരളപ്പിറവി ദിനമായ നവംബർ ഒന്നാം തീയതി കുട്ടികൾ തിരികെ വിദ്യാലയത്തിലേക്ക് പ്രവേശിച്ചു. കോ വിഡ് പ്രോട്ടോകോൾ അനുസരിച്ച് ഗവൺമെന്റ് പുറപ്പെടുവിപ്പിച്ച നിയമങ്ങൾക്ക് വിധേയമായി ഒരു ക്ലാസിലെ പകുതി കുട്ടികൾ വീതമാണ് അന്നേദിവസം സ്കൂളിൽ വന്നത്. തെർമൽ സ്കാനിങ് നടത്തിയും കുട്ടികളുടെ കൈ സാനിറ്റൈസർ ചെയ്തും അകലം പാലിച്ചും അവർ സ്കൂളിൽ പ്രവേശിച്ചു. ചെറിയ രീതിയിലുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

ഫെബ്രുവരി 22
ഹരിതസേന ഫണ്ട് 5000 രൂപ ലഭിച്ച തിന്റെ ഭാഗമായി സ്കൂളിലേക്ക് വേണ്ട ഫലവൃക്ഷങ്ങളും ചെടിയും വളവും വാങ്ങി സ്കൂളിൽ എത്തിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ ഗ്രൗണ്ടിൽ പല വൃക്ഷങ്ങളും ചെടികളും ചാമ്പ മാവ് ചൈനീസ് ഓറഞ്ച് സപ്പോർട്ട്  പീനട്ട് ബട്ടർ എന്നീ ഫലവൃക്ഷങ്ങളും  goblen cypres ujeemiya എന്നീ ചെടികളും നട്ടുപിടിപ്പിച്ചു. ഫെബ്രുവരി 22 24 എന്നീ രണ്ട് ദിവസങ്ങളിൽ ആയിട്ടാണ് കുട്ടികളും അധ്യാപകരും കൂടി ചെടികൾ നട്ടത്. വെള്ളവും വളവും കൊടുത്ത് തൈകളെ സംരക്ഷിക്കാനുള്ള ചുമതല കുട്ടികൾക്ക് ഭാഗിച്ചു കൊടുത്തു. കുട്ടികളിൽ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നത് പ്രാധാന്യവും പരിസ്ഥിതി സംരക്ഷണ ബോധവും വളർത്തിയെടുക്കാൻ ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ വളരെ സഹായകരമാണ്. കോവിഡിനു ശേഷം സ്കൂളിൽ നടക്കുന്ന ആദ്യ പരിസ്ഥിതി സംരക്ഷണ പ്രവർത്തനമാണിത്. പ്രധാന അധ്യാപിക ജയിൻ ടീച്ചർ പരിസ്ഥിതിസംരക്ഷണ സന്ദേശവും കുട്ടികൾക്ക് നൽകുകയുണ്ടായി
649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1807693" എന്ന താളിൽനിന്ന് ശേഖരിച്ചത്