"ജി.എൽ.പി.എസ് കോട്ടമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,922 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 മാർച്ച് 2022
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

രണ്ടു കെട്ടിടങ്ങളിലായി ആണ് ക്ലാസുകൾ നടക്കുന്നത്. 1974 നിർമ്മിച്ച 3 ക്ലാസ്സ് മുറികളുള്ള ഒരു ഓടിട്ട  കെട്ടിടവും, 1995 കാലത്തിൽ പഞ്ചായത്ത് നിർമിച്ചുനൽകിയ രണ്ട് ക്ലാസ് മുറികളുള്ള   കോൺക്രീറ്റ് കെട്ടിടത്തിലും ആയാണ് ക്ലാസുകൾ നടക്കുന്നത്. രണ്ട് ടോയ്ലറ്റ്, രണ്ട് മൂത്രപ്പുര,ഒരു cwsn ടോയ്ലറ്റ് എന്നിവയുണ്ട്. അഹാഡ്സ് നിർമിച്ചുനൽകിയ ഒരു പാചകപ്പുര യും ഉണ്ട്. ഇനിയും ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സ്കൂൾ സമിതി.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 75: വരി 75:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
ഫീൽഡ് ട്രിപ്പ്
പഠനയാത്ര

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 86: വരി 89:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
Dr.KAMALAKSHI
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
മണ്ണാർക്കാട് നിന്നും 30 കിലോമീറ്റർ സഞ്ചരിച്ചാൽ ഗൂളിക്കടവ് എന്ന സ്ഥലത്ത് എത്തിച്ചേരും. പിന്നീട് തെക്കോട്ട് സഞ്ചരിക്കുക അവിടെ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ ചുണ്ടകുളം എന്ന സ്ഥലത്ത് എത്തിച്ചേരും. അവിടെ നിന്നും ഒരു അര കിലോമീറ്റർ കൂടി നടന്നാൽ സ്കൂളിൽ എത്തിച്ചേരും.
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1807420...1808098" എന്ന താളിൽനിന്ന് ശേഖരിച്ചത്