ജി എം എൽ പി എസ് വാവാട് (മൂലരൂപം കാണുക)
08:42, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 74: | വരി 74: | ||
===പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം=== | ===പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം=== | ||
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വാവാട് ജി എം എൽ പി സ്ക്കൂളിൽ വളരെ മികച്ച രീതിയിൽ നടപ്പാക്കി വരുന്നു.നാട്ടുകാരുടെ മികച്ച പിന്തുണ ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി സ്ക്കൂളിൽ കുട്ടികളുടെ എണ്ണം 2018 ൽ 48ൽ നിന്ന് 2021 ൽ 117 ലേക്ക് കുതിച്ചുയരുകയുണ്ടായി. | പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വാവാട് ജി എം എൽ പി സ്ക്കൂളിൽ വളരെ മികച്ച രീതിയിൽ നടപ്പാക്കി വരുന്നു.നാട്ടുകാരുടെ മികച്ച പിന്തുണ ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി സ്ക്കൂളിൽ കുട്ടികളുടെ എണ്ണം 2018 ൽ 48ൽ നിന്ന് 2021 ൽ 117 ലേക്ക് കുതിച്ചുയരുകയുണ്ടായി. | ||
==[https://schoolwiki.in/%E0%B4%9C%E0%B4%BF_%E0%B4%8E%E0%B4%82_%E0%B4%8E%E0%B5%BD_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%B5%E0%B4%BE%E0%B4%B5%E0%B4%BE%E0%B4%9F%E0%B5%8D/%E0%B4%85%E0%B4%82%E0%B4%97%E0%B5%80%E0%B4%95%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE?veaction=edit ഹോം ലൈബ്രറി(തനതു പ്രവർത്തനം )]== | |||
''(കൂടുതൽ അറിയാൻ മുകളിൽ ക്ലിക്ക് ചെയ്യുക) .'' | ''(കൂടുതൽ അറിയാൻ മുകളിൽ ക്ലിക്ക് ചെയ്യുക) .'' | ||
വരി 86: | വരി 86: | ||
പ്രവർത്തിത്തിച്ചത് | പ്രവർത്തിത്തിച്ചത് | ||
== [[ജി എം എൽ പി എസ് വാവാട്/ക്ലബ്ബുകൾ|'''ക്ലബ്ബുകൾ''']] ''(കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക )'' == | |||
== [[വാവാട് ജി എം എൽ പി സ്‌കൂൾ-പാഠ്യേതര പ്രവർത്തനങ്ങൾ| '''പാഠ്യേതരപ്രവർത്തനങ്ങൾ:-''']] == | |||
[[വാവാട് ജി എം എൽ പി സ്‌കൂൾ-പാഠ്യേതര പ്രവർത്തനങ്ങൾ| | |||
പഠന പ്രവർത്തനങ്ങൾക്കെന്ന പോലെത്തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും വാവാട് ജി എം എൽ പി സ്ക്കൂൾ ഒരുപാട് മുന്നിലാണ്.ഓരോ വർഷവും മെയ് മാസത്തിൽ തന്നെ എസ് ആർ ജി യോഗം ചേർന്ന് പ്രത്യേക കലണ്ടർ ഉണ്ടാക്കുകയും അതനുസരിച്ചു പദ്ധതികൾ ആസൂത്രണം നടത്തുകയും ചെയ്യുന്നു.കലാ കായിക പ്രവൃത്തി പരിചയ ക്ലാസുകൾക്ക് ബി ആർ സി വക പ്രത്യേകം അധ്യാപികമാരെ നിയമിക്കുന്നുണ്ട്.കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി പെൺകുട്ടികൾ ഉൾപ്പെടെ മുഴുവൻ കുട്ട്കൾക്കും കരാട്ടെ പരിശീലനം 2019മുതൽ നടപ്പിലാക്കി | പഠന പ്രവർത്തനങ്ങൾക്കെന്ന പോലെത്തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും വാവാട് ജി എം എൽ പി സ്ക്കൂൾ ഒരുപാട് മുന്നിലാണ്.ഓരോ വർഷവും മെയ് മാസത്തിൽ തന്നെ എസ് ആർ ജി യോഗം ചേർന്ന് പ്രത്യേക കലണ്ടർ ഉണ്ടാക്കുകയും അതനുസരിച്ചു പദ്ധതികൾ ആസൂത്രണം നടത്തുകയും ചെയ്യുന്നു.കലാ കായിക പ്രവൃത്തി പരിചയ ക്ലാസുകൾക്ക് ബി ആർ സി വക പ്രത്യേകം അധ്യാപികമാരെ നിയമിക്കുന്നുണ്ട്.കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി പെൺകുട്ടികൾ ഉൾപ്പെടെ മുഴുവൻ കുട്ട്കൾക്കും കരാട്ടെ പരിശീലനം 2019മുതൽ നടപ്പിലാക്കി | ||
ഇതിനായി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ആളെ (Local Resource) തന്നെ ലഭിച്ചത് അനുഗ്രഹമായി | ഇതിനായി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ആളെ (Local Resource) തന്നെ ലഭിച്ചത് അനുഗ്രഹമായി | ||
വരി 116: | വരി 114: | ||
തുടങ്ങിയ പദ്ധതികളൊക്കെ സ്ക്കൂളിൽ സമയബന്ധിതമായി നടത്തപ്പെടുന്നു | തുടങ്ങിയ പദ്ധതികളൊക്കെ സ്ക്കൂളിൽ സമയബന്ധിതമായി നടത്തപ്പെടുന്നു | ||
== വിദ്യാരംഗം == | |||
'''ദിനാചരണം:-''' | '''ദിനാചരണം:-''' | ||
ഇത് ഈ സ്കൂളിൻറെ ഏറ്റവും പ്രധാനമായ ഒരിനം തന്നെയാണ് .കൂടുതൽ പ്രാധാന്യം കൊടുത്ത് ആചരിക്കുന്നവ ഇനി പറയുന്നു: | ഇത് ഈ സ്കൂളിൻറെ ഏറ്റവും പ്രധാനമായ ഒരിനം തന്നെയാണ് .കൂടുതൽ പ്രാധാന്യം കൊടുത്ത് ആചരിക്കുന്നവ ഇനി പറയുന്നു: | ||
വരി 165: | വരി 164: | ||
|- | |- | ||
|} | |} | ||
== '''[[പ്രശസ്തരായ പൂർവ വിദ്യാർഥികൾ:-]]''' == | |||
''(കൂടുതൽ അറിയാൻ മുകളിൽ ക്ലിക്ക് ചെയ്യുക )'' | ''(കൂടുതൽ അറിയാൻ മുകളിൽ ക്ലിക്ക് ചെയ്യുക )'' | ||