"സി.എച്ച്.എസ്.അടക്കാക്കുണ്ട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്.അടക്കാക്കുണ്ട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
08:00, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 55: | വരി 55: | ||
'''"രക്ത ദാനം മഹാ ദാനം"''' | '''"രക്ത ദാനം മഹാ ദാനം"''' | ||
== തണ്ണീർ മത്തൻ ചലഞ്ച് == | |||
ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ JRC ക്ലബ്ബിന്റെ നേതൃത്വത്തിൽ ' കാരുണ്യത്തിലേക്ക് ഒരു കൈനീട്ടം ... "തണ്ണീർ മത്തൻ ചലഞ്ച്" എന്ന ഒരു പരിപാടി നടത്താൻ തീരുമാനിച്ച വിവരം നിങ്ങളെ സസന്തോഷം അറിയിക്കുന്നു. 11/3/22 ( വെള്ളിയാഴ്ച ) നാളെ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രസ്തുത പരിപാടി നടത്തുന്നത്. നിങ്ങളുടെ എല്ലാവരുടെയും പരിപൂർണ സഹകരണം പ്രതീക്ഷിക്കുന്നു.സ്കൂളിലെ പാവപ്പെട്ട കുട്ടികളെ സഹായിക്കുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശം. | |||
നിർദ്ദേശങ്ങൾ | |||
👉 ഓരോ ക്ളാസിലെയും കുട്ടികൾക്ക് ഒഴിവുള്ള പീരിയഡ് വന്ന് വെള്ളം കുടിക്കാവുന്നതാണ് | |||
👉ഒരു ഗ്ലാസ് വെള്ളത്തിനു 10 രൂപയെങ്കിലും മിനിമം നൽകുക. (ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി) | |||
👉വെള്ളം കുടിക്കാൻ വരുന്നവർ കൃത്യമായ അച്ചടക്കം പാലിക്കേണ്ടതാണ് |