"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:

ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന യു. എസ്. എസ്. മത്സരപരീക്ഷയിൽ 2020 - 21 അക്കാഡമിക വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് ഫാത്തിമ അസ്ലിൻ, നിവേദിത, ഷഹിൻ ഫർഹാദ്, ആദിത്, ഫഹീം, മുഹമ്മദ് യാസീൻ, നവാസ്ശിഷ്, ആയിഷ ദിയ, റിഷ്ദ, റയാ ഫാത്തിമ, മുഹമ്മദ് നിസാൽ, ഹൃദ്യ എന്നീ പന്ത്രണ്ട്  വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി.  

'''സംസ്ഥാന ശില്പശാലയിൽ  ഉമ്മുക്കുൽസു ടീച്ചറും'''
'''10 മാർച്ച് 2022'''
        [[ചിത്രം:17076euk.jpeg]] 
വിദ്യാരംഗം കലാ സാഹിത്യവേദി യുടെ  സംസ്ഥാനകവിതാ സാഹിത്യശില്പശാലയിൽ പങ്കെടുക്കാൻ സ്കൂളിലെ മലയാളം  അധ്യാപികയായ ഉമ്മുകുല്സു ടീച്ചർ  അർഹതനേടി. നിർദേശിക്കപ്പെട്ട പ്രകാരം  അയച്ചുകൊടുത്ത രചനകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്കാണ് ഓരോവർഷവും ശില്പശാല  നടത്താറുള്ളത്.  ഈ വർഷത്തെ ക്യാമ്പ് മാർച്ച് 8 9 10 തീയതികളിൽ തിരുവനന്തപുരം ശ്രീകാര്യം മരിയ റാണി റിട്രീറ് സെൻററിൽ വെച്ചായിരുന്നു. ചീഫ് സെക്രട്ടറി, വി പി ജോയ്, മലയാളം സർവകലാശാല സ്ഥാപക വൈസ് ചാൻസിലർ കെ ജയകുമാർ, ഡോക്ടർ എസ് രാജശേഖരൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, മധുസൂദനൻ നായർ, മുരുകൻ കാട്ടാക്കട ഡോക്ടർ എം എ സിദ്ദീഖ്, കെ ഇ എൻ, തുടങ്ങി സാഹിത്യരംഗത്തെ അതികായർ പങ്കെടുത്ത ക്യാമ്പിൻറെ ഡയറക്ടർ വിനോദ് വൈശാഖി സാറായിരുന്നു

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1806546" എന്ന താളിൽനിന്ന് ശേഖരിച്ചത്