"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ/തിയോഫറസ് റമ്പാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('==തിയോഫറസ് റമ്പാൻ കോറെപ്പിസ്ക്കോപ്പ== <p style="text-align:...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
==തിയോഫറസ് റമ്പാൻ കോറെപ്പിസ്ക്കോപ്പ==  
==തിയോഫറസ് റമ്പാൻ കോറെപ്പിസ്ക്കോപ്പ==  
<p style="text-align:justify">ആറാട്ടുപുഴ താഴത്തു തടത്തു കുളഞ്ഞിക്കൊമ്പിൽ ടിഎ ചാക്കോയും ശോശാമ്മയുടെ മകൻ 9.8.1922 ജനിച്ചു. ഇംഗ്ലണ്ടിലെ അഗസ്റ്റിൻ കോളേജിൽ നിന്നും ദൈവശാസ്ത്രത്തിൽ  പിജി ഡിപ്ലോമ നേടി പത്തനംതിട്ട ബേസിൽ ദയറായിൽ അംഗം.25.11.1948 ശെമ്മാശൻ 1952 പൂർണ ശെമ്മാശൻ 17.9.60ൽ കശീശ ഫാദർ ഉമ്മൻ എന്നായിരുന്നു പേർ.  യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി പ്രൈവറ്റ് സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, തുമ്പമൺ ഭദ്രാസന സെക്രട്ടറി മാവേലിക്കര എം എസ് എസ്, തുമ്പമൺ എംജിഎസ്, പത്തനംതിട്ട കാതോലിക്കേറ്റ്, പുത്തൻകാവ് തിരുവല്ല എംജിഎം ഹൈസ്കൂളുകളിൽ ഹെഡ്മാസ്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹത്തിന് 1969 സംസ്ഥാന അധ്യാപക അവാർഡ് 1976 ദേശീയ അവാർഡും ലഭിച്ചു.<p/>
ആറാട്ടുപുഴ താഴത്തു തടത്തു കുളഞ്ഞിക്കൊമ്പിൽ ടിഎ ചാക്കോയും ശോശാമ്മയുടെ മകൻ 9.8.1922 ജനിച്ചു. ഇംഗ്ലണ്ടിലെ അഗസ്റ്റിൻ കോളേജിൽ നിന്നും ദൈവശാസ്ത്രത്തിൽ  പിജി ഡിപ്ലോമ നേടി പത്തനംതിട്ട ബേസിൽ ദയറായിൽ അംഗം.25.11.1948 ശെമ്മാശൻ 1952 പൂർണ ശെമ്മാശൻ 17.9.60ൽ കശീശ ഫാദർ ഉമ്മൻ എന്നായിരുന്നു പേർ.  യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി പ്രൈവറ്റ് സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, തുമ്പമൺ ഭദ്രാസന സെക്രട്ടറി മാവേലിക്കര എം എസ് എസ്, തുമ്പമൺ എംജിഎസ്, പത്തനംതിട്ട കാതോലിക്കേറ്റ്, പുത്തൻകാവ് തിരുവല്ല എംജിഎം ഹൈസ്കൂളുകളിൽ ഹെഡ്മാസ്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹത്തിന് 1969 സംസ്ഥാന അധ്യാപക അവാർഡ് 1976 ദേശീയ അവാർഡും ലഭിച്ചു.


<p style="text-align:justify">സുനഹദോസ് ഓഫീസ് സെക്രട്ടറി,ഓർത്തഡോക് സ് കത്തോലിക്കാ  ഡയലോഗ് അംഗം, ദേവലോകം അരമന മാനേജർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. മാനേജിങ് കമ്മിറ്റി, വർക്കിംഗ് കമ്മിറ്റി, ഡിഫൻസ് കമ്മിറ്റി,പരുമല കൗൺസിൽ മിഷൻ ബോർഡ് കോർപ്പറേറ്റ് കോളേജ് സ്കൂൾ ബോർഡ് എന്നിവയിൽ മെമ്പർ ആയി പ്രവർത്തിച്ചു.1982 ജനുവരി ഒന്നിന് മാത്യുസ് ബാവാ  കോറെപ്പിസ്കോപ്പ  സ്ഥാനവും 1987 ആഗസ്റ്റ് 29ന് തെയോഫോറോസ്  എന്നപേരിൽ റമ്പാൻ സ്ഥാനവും നൽകി. 2003 ജൂലൈ 12ന് നിര്യാതനായി ആറാട്ടുപുഴ സെന്റ് മേരീസ് പള്ളിയിൽ കബറടക്കി.<p/>
സുനഹദോസ് ഓഫീസ് സെക്രട്ടറി,ഓർത്തഡോക് സ് കത്തോലിക്കാ  ഡയലോഗ് അംഗം, ദേവലോകം അരമന മാനേജർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. മാനേജിങ് കമ്മിറ്റി, വർക്കിംഗ് കമ്മിറ്റി, ഡിഫൻസ് കമ്മിറ്റി,പരുമല കൗൺസിൽ മിഷൻ ബോർഡ് കോർപ്പറേറ്റ് കോളേജ് സ്കൂൾ ബോർഡ് എന്നിവയിൽ മെമ്പർ ആയി പ്രവർത്തിച്ചു.1982 ജനുവരി ഒന്നിന് മാത്യുസ് ബാവാ  കോറെപ്പിസ്കോപ്പ  സ്ഥാനവും 1987 ആഗസ്റ്റ് 29ന് തെയോഫോറോസ്  എന്നപേരിൽ റമ്പാൻ സ്ഥാനവും നൽകി. 2003 ജൂലൈ 12ന് നിര്യാതനായി ആറാട്ടുപുഴ സെന്റ് മേരീസ് പള്ളിയിൽ കബറടക്കി.
<p/>
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1805407" എന്ന താളിൽനിന്ന് ശേഖരിച്ചത്