ജി.എച്ച്.എസ്. പുല്ലൂർ ഇരിയ (മൂലരൂപം കാണുക)
00:49, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|G.H.S.S Pullur Eriya}} | {{prettyurl|G.H.S.S Pullur Eriya}}'''''കാസറഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇരിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗവ.ഹൈസ്കൂളാണിത്. ഹൈസ്കൂളായി ഉയർത്തപ്പെട്ടിട്ട് 8 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. നിലവിൽ 1 മുതൽ 10 വരെ ക്ലാസുകളിലായി 450 ഉം പ്രീ പ്രൈമറിയിൽ 52ഉം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു.''''' | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഇരിയ | |സ്ഥലപ്പേര്=ഇരിയ | ||
വരി 69: | വരി 69: | ||
== '''<big><u>ചരിത്രം</u></big>''' == | == '''<big><u>ചരിത്രം</u></big>''' == | ||
''''' | '''''ഈ വിദ്യാലയം 1957 സെപ്റ്റംബർ 1 നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.അന്ന് 1 ,2 ക്ലാസ്സുകളിലായി 74 കുട്ടികളാണ് ഉണ്ടായിരുന്നത്.നിയമസഭാംഗമായിരുന്ന കല്ലളൻ വൈദ്യർ അവർകളാണ് ഉദ്ഘാടന കർമം നിർവഹിച്ചത്.പിന്നീട് എൽപി സ്കൂളായി മാറി.ഇരിയ പുളിക്കാൽ ബംഗ്ലാവിലും ബ്രഹ്മശ്രീ ഇരിവൽ കേശവതന്ത്രികൾ നിർമിച്ച ഷെഡിലുമാണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് 1980 ൽ യുപി സ്കൂളായി മാറി.2008 ൽ സുവർണ ജൂബിലി ആഘോഷിച്ചു.2013-14 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഉയ൪ത്തിയ ഈ വിദ്യാലയം ഇന്ന് ഇരിയ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായി നിലകൊള്ളുന്നു.''''' | ||
== '''<big><u>ഭൗതികസൗകര്യങ്ങൾ</u></big>''' == | == '''<big><u>ഭൗതികസൗകര്യങ്ങൾ</u></big>''' == |