പുകയില വിരുദ്ധ വെബിനാർ സംഘടിപ്പിച്ചു (മൂലരൂപം കാണുക)
23:42, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
വരി 6: | വരി 6: | ||
വായന വാരാചരണത്തോടനുബന്ധിച്ച് 2021 ജൂൺ 19 മുതൽ 25 വരെ അക്ഷരായനം എന്ന പേരിൽ സ്കൂളിൽ വിവിധങ്ങളായ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു. പ്രൊഫ. ഗോപിനാഥ് മുതുകാട്, ശ്രീ. ഇഞ്ചക്കാട് ബാലചന്ദ്രൻ , ഡോ.ജി.എസ്.പ്രദീപ്, ശ്രീ.എം.സേതുമാധവൻ, ശ്രീ.പ്രേംകുമാർ, ഡോ.ആർ.വിജയമോഹനൻ എന്നിവർ വിവിധ ദിവസങ്ങളിൽ കുട്ടികൾക്ക് വായനാദിന സന്ദേശങ്ങൾ നൽകി. സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച പി.എൻ.പണിക്കർ സ്മരണാജ്ഞലി, അക്ഷരഗണിതം, കവിതാലാപനം, സംസ്കൃതപ്രതിഭ, ന്യൂസ്പേപ്പർ റിവ്യൂ , പ്രകൃതിയുടെ താളവും വരമേളവും, വായനാനുഭവം എന്നിവ പരിപാടിയെ വ്യത്യസ്തമാക്കി. | വായന വാരാചരണത്തോടനുബന്ധിച്ച് 2021 ജൂൺ 19 മുതൽ 25 വരെ അക്ഷരായനം എന്ന പേരിൽ സ്കൂളിൽ വിവിധങ്ങളായ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു. പ്രൊഫ. ഗോപിനാഥ് മുതുകാട്, ശ്രീ. ഇഞ്ചക്കാട് ബാലചന്ദ്രൻ , ഡോ.ജി.എസ്.പ്രദീപ്, ശ്രീ.എം.സേതുമാധവൻ, ശ്രീ.പ്രേംകുമാർ, ഡോ.ആർ.വിജയമോഹനൻ എന്നിവർ വിവിധ ദിവസങ്ങളിൽ കുട്ടികൾക്ക് വായനാദിന സന്ദേശങ്ങൾ നൽകി. സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച പി.എൻ.പണിക്കർ സ്മരണാജ്ഞലി, അക്ഷരഗണിതം, കവിതാലാപനം, സംസ്കൃതപ്രതിഭ, ന്യൂസ്പേപ്പർ റിവ്യൂ , പ്രകൃതിയുടെ താളവും വരമേളവും, വായനാനുഭവം എന്നിവ പരിപാടിയെ വ്യത്യസ്തമാക്കി. | ||
........................................... | ........................................... | ||
<br> | |||
'''മലാല ദിനം''' | |||
--------------------- | --------------------- | ||
2021 ജൂലൈ 12-ന് മലാല ദിനം സമുചിതമായി ആചരിച്ചു. ഓൺലൈനായാണ് പരിപാടി സംഘടിപ്പിച്ചത്. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീമതി ആനി ശിവ മലാല ദിന സന്ദേശം നൽകി. പ്രശസ്ത ഗായകൻ ശ്രീ.ജോജി ജോർജ് അവതരിപ്പിച്ച 'പുലരികളെ ഇതുവഴിയേ ' എന്ന സംഗീതവിരുന്ന് വ്യത്യസ്തത നിറഞ്ഞതായിരുന്നു. കുട്ടികളുടെ വിവിധ പരിപാടികളും , സ്കൂൾ കലാവിഭാഗം സംഘടിപ്പിച്ച ' മലാല നിറങ്ങളിലൂടെ ' എന്ന പരിപാടിയും മികച്ച നിലവാരം പുലർത്തി. | 2021 ജൂലൈ 12-ന് മലാല ദിനം സമുചിതമായി ആചരിച്ചു. ഓൺലൈനായാണ് പരിപാടി സംഘടിപ്പിച്ചത്. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീമതി ആനി ശിവ മലാല ദിന സന്ദേശം നൽകി. പ്രശസ്ത ഗായകൻ ശ്രീ.ജോജി ജോർജ് അവതരിപ്പിച്ച 'പുലരികളെ ഇതുവഴിയേ ' എന്ന സംഗീതവിരുന്ന് വ്യത്യസ്തത നിറഞ്ഞതായിരുന്നു. കുട്ടികളുടെ വിവിധ പരിപാടികളും , സ്കൂൾ കലാവിഭാഗം സംഘടിപ്പിച്ച ' മലാല നിറങ്ങളിലൂടെ ' എന്ന പരിപാടിയും മികച്ച നിലവാരം പുലർത്തി. | ||
വരി 15: | വരി 16: | ||
ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 2021 ജൂലൈ 21-ന് ' സല്യൂട്ട് ടു മൂൺ ' എന്ന പരിപാടി സംഘടിപ്പിച്ചു. ഐ.സി.റ്റി. സാങ്കേതിക സഹായത്തോടെ വിഷ്വൽ ഇഫക്ട് സാധ്യതകൾ ഉപയോഗിച്ച് കുട്ടികളെ ചന്ദ്രനിൽ എത്തിക്കുകയും, അവിടെനിന്നുള്ള സന്ദേശങ്ങളും, വീഡിയോകളും ഭൂമിയിൽ എത്തിക്കുകയും ചെയ്യുന്ന തരത്തിലുള്ള വ്യത്യസ്തമായ അവതരണമാണ് നടന്നത്. ഒരേസമയം സ്കൂൾ വാട്സ് ആപ്പ് ഗ്രൂപ്പുവഴിയും, ഫേസ്ബുക്ക് പേജുവഴിയുമാണ് പരിപാടി കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചത്. | ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 2021 ജൂലൈ 21-ന് ' സല്യൂട്ട് ടു മൂൺ ' എന്ന പരിപാടി സംഘടിപ്പിച്ചു. ഐ.സി.റ്റി. സാങ്കേതിക സഹായത്തോടെ വിഷ്വൽ ഇഫക്ട് സാധ്യതകൾ ഉപയോഗിച്ച് കുട്ടികളെ ചന്ദ്രനിൽ എത്തിക്കുകയും, അവിടെനിന്നുള്ള സന്ദേശങ്ങളും, വീഡിയോകളും ഭൂമിയിൽ എത്തിക്കുകയും ചെയ്യുന്ന തരത്തിലുള്ള വ്യത്യസ്തമായ അവതരണമാണ് നടന്നത്. ഒരേസമയം സ്കൂൾ വാട്സ് ആപ്പ് ഗ്രൂപ്പുവഴിയും, ഫേസ്ബുക്ക് പേജുവഴിയുമാണ് പരിപാടി കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചത്. | ||
............... | ............... | ||
<br> | |||
'''ഹിരോഷിമ ദിനാചരണം''' | '''ഹിരോഷിമ ദിനാചരണം''' | ||
----------------------------------------- | ----------------------------------------- | ||
സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 2021 ആഗസ്റ്റ് 6-ന് ഹിരോഷിമ ദിനം സമുചിതമായി ആചരിച്ചു. ' ഹിരോഷിമ: ദ ലിവിംഗ് ഹിസ്റ്ററി' എന്ന ഹ്രസ്വചിത്രത്തിൻ്റെ പ്രദർശനം സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് നടന്ന പരിപാടി ഏവർക്കും പ്രയോജനപ്രദമായിരുന്നു. | സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 2021 ആഗസ്റ്റ് 6-ന് ഹിരോഷിമ ദിനം സമുചിതമായി ആചരിച്ചു. ' ഹിരോഷിമ: ദ ലിവിംഗ് ഹിസ്റ്ററി' എന്ന ഹ്രസ്വചിത്രത്തിൻ്റെ പ്രദർശനം സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് നടന്ന പരിപാടി ഏവർക്കും പ്രയോജനപ്രദമായിരുന്നു. | ||
.................... | .................... | ||
<br> | |||
'''മക്കൾക്കൊപ്പം''' | '''മക്കൾക്കൊപ്പം''' | ||
-------------------------- | -------------------------- | ||
പത്തനംതിട്ട ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ, കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നേതൃത്വം നൽകിയ രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടിയായ മക്കൾക്കൊപ്പം സ്കൂൾതലത്തിൽ വിപുലമായി നടത്തപ്പെട്ടു. ജില്ലാ പഞ്ചായത്തംഗം ശ്രീ .റോബിൻ പീറ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ഒരേസമയം 13 ബാച്ചുകളിലായാണ് ക്ലാസുകൾ നടന്നത്. ജില്ലയിലെ പ്രഗത്ഭരായ റിസോഴ്സ് അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. | പത്തനംതിട്ട ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ, കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നേതൃത്വം നൽകിയ രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടിയായ മക്കൾക്കൊപ്പം സ്കൂൾതലത്തിൽ വിപുലമായി നടത്തപ്പെട്ടു. ജില്ലാ പഞ്ചായത്തംഗം ശ്രീ .റോബിൻ പീറ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ഒരേസമയം 13 ബാച്ചുകളിലായാണ് ക്ലാസുകൾ നടന്നത്. ജില്ലയിലെ പ്രഗത്ഭരായ റിസോഴ്സ് അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. | ||
............... | ............... | ||
<br> | |||
'''എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷാ പരിശീലനം''' | '''എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷാ പരിശീലനം''' | ||
----------------------------------------- | ----------------------------------------- | ||
പൊതുവിദ്യാഭ്യാസ വകുപ്പും പരീക്ഷാഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷകൾക്കുള്ള പരിശീലന പരിപാടി 2021 ഡിസംബർ 6 മുതൽ 17 വരെ സംഘടിപ്പിക്കപ്പെട്ടു. ഗൂഗിൾ മീറ്റുവഴി ഓൺലൈനായാണ് പരിശീലനം നടന്നത്. | പൊതുവിദ്യാഭ്യാസ വകുപ്പും പരീക്ഷാഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷകൾക്കുള്ള പരിശീലന പരിപാടി 2021 ഡിസംബർ 6 മുതൽ 17 വരെ സംഘടിപ്പിക്കപ്പെട്ടു. ഗൂഗിൾ മീറ്റുവഴി ഓൺലൈനായാണ് പരിശീലനം നടന്നത്. |