"ഗവ ഹൈസ്കൂൾ ഉളിയനാട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
[[പ്രമാണം:See.png|നടുവിൽ|ലഘുചിത്രം|വനിതാദിനത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി പ്രസീത ടീച്ചറെ  ആദരിക്കുന്നു ]]
[[പ്രമാണം:See.png|നടുവിൽ|ലഘുചിത്രം|വനിതാദിനത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി പ്രസീത ടീച്ചറെ  ആദരിക്കുന്നു ]]
[[പ്രമാണം:Kt.png|നടുവിൽ|ലഘുചിത്രം|പ്രഥമാധ്യാപിക ശ്രീമതി ഉമ്മുകുൽസു ടീച്ചറെ ആദരിക്കുന്നു.]]
[[പ്രമാണം:Kt.png|നടുവിൽ|ലഘുചിത്രം|പ്രഥമാധ്യാപിക ശ്രീമതി ഉമ്മുകുൽസു ടീച്ചറെ ആദരിക്കുന്നു.]]
[[പ്രമാണം:Kiran bodhi.jpg|ഇടത്ത്‌|ലഘുചിത്രം|അവധിക്കാല ത്രിദിന ക്യാമ്പ് - കഥയരങ്ങ് - ശ്രീ കിരൺ ബോധി സംസാരിക്കുന്നു.]]






കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയായ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു. വായനാ ദിനം പോലെയുള്ള വിവിധ ദിനാചരണങ്ങളും ലൈബ്രറി ദിനപ്രവർത്തനങ്ങളും ലക്ഷ്യബോധത്തോടും അർത്ഥവത്തുമായ രീതിയിൽ സംഘടിപ്പിക്കുന്നു എന്നതാണ് ക്ലബ്ബിന്റെ മികവ്. 2021-22 അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം 16-08-2021 രാവിലെ 10:30 ന് ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിക്കുകയുണ്ടായി പ്രശസ്തകവിയും 2019 ലെകേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്വുമായ ശ്രീ. പി. രാമനാണ് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. സാഹിത്യരംഗത്തും സമൂഹനിർമ്മിതിയിലും കുട്ടികൾ നടത്തുന്ന അനല്പ്പമായ ഇടപെടലുകളെ കുറിച്ച് വളരെ ലളിതവും എന്നാൽ സാരവത്തുമായ ഭാഷയിൽ അദ്ദേഹം സംസാരിച്ചു. വിദ്യാരംഗം തുടർപ്രവർത്തനത്തിന്റെ ഭാഗമായി 07-10-2021 8:00 pm ന് ഗൂഗിൾ മീറ്റ് വഴി തിരക്കഥയെ ആസ്പദമാക്കി ഒരു ക്ലാസ് സംഘടിപ്പിച്ചു. [https://www.youtube.com/watch?v=6KcGxcH2Yr8 കീർത്തിചക്ര] , [https://www.youtube.com/watch?v=QdYBEn8EVR4 കുരുക്ഷേത്ര] , ക്രേസിഗോപാലൻ തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനും ഒട്ടനവധി ഹ്രസ്വ ചിത്രങ്ങളുടെയും പരസ്യ ചിത്രങ്ങളുടെയും സംവിധായകനുമായ ശ്രീ. കെ .എസ് .ഷൈൻ ക്ലാസെടുത്തു.
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടു  കൂടി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയായ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു. വായനാ ദിനം പോലെയുള്ള വിവിധ ദിനാചരണങ്ങളും ലൈബ്രറി ദിനപ്രവർത്തനങ്ങളും ലക്ഷ്യബോധത്തോടും അർത്ഥവത്തുമായ രീതിയിൽ സംഘടിപ്പിക്കുന്നു എന്നതാണ് ക്ലബ്ബിന്റെ മികവ്. 2021-22 അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം 16-08-2021 രാവിലെ 10:30 ന് ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിക്കുകയുണ്ടായി പ്രശസ്തകവിയും 2019 ലെകേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്വുമായ ശ്രീ. പി. രാമനാണ് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. സാഹിത്യരംഗത്തും സമൂഹനിർമ്മിതിയിലും കുട്ടികൾ നടത്തുന്ന അനല്പ്പമായ ഇടപെടലുകളെ കുറിച്ച് വളരെ ലളിതവും എന്നാൽ സാരവത്തുമായ ഭാഷയിൽ അദ്ദേഹം സംസാരിച്ചു. വിദ്യാരംഗം തുടർപ്രവർത്തനത്തിന്റെ ഭാഗമായി 07-10-2021 8:00 pm ന് ഗൂഗിൾ മീറ്റ് വഴി തിരക്കഥയെ ആസ്പദമാക്കി ഒരു ക്ലാസ് സംഘടിപ്പിച്ചു. [https://www.youtube.com/watch?v=6KcGxcH2Yr8 കീർത്തിചക്ര] , [https://www.youtube.com/watch?v=QdYBEn8EVR4 കുരുക്ഷേത്ര] , ക്രേസിഗോപാലൻ തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനും ഒട്ടനവധി ഹ്രസ്വ ചിത്രങ്ങളുടെയും പരസ്യ ചിത്രങ്ങളുടെയും സംവിധായകനുമായ ശ്രീ. കെ .എസ് .ഷൈൻ ക്ലാസെടുത്തു.


ബഷീർ സ്മരണ പുത്തൻ ചിന്തയിലൂടെ - [https://www.youtube.com/watch?v=oQQBV-M7FL4 ബഷീർദിനാചരണം]
ബഷീർ സ്മരണ പുത്തൻ ചിന്തയിലൂടെ - [https://www.youtube.com/watch?v=oQQBV-M7FL4 ബഷീർദിനാചരണം]
വരി 24: വരി 25:


[https://www.youtube.com/watch?v=q-toF_Ocmx0 പ്രവേശനോത്സവം]
[https://www.youtube.com/watch?v=q-toF_Ocmx0 പ്രവേശനോത്സവം]
അവധിക്കാല ക്യാമ്പ് - 2022-
പ്രവേശനോത്സവം - 2022-2023
പരിസ്ഥിതി ദിനം - june 5, 2022
വിദ്യാരംഗം / വായനദിനം ഉത്ഘാടനം - 2022- 2023
വയോജനചൂഷണവിരുദ്ധദിനം -
ലഹരിവിരുദ്ധദിനം -
ബഷീർ ദിനം -
378

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1803062...1821031" എന്ന താളിൽനിന്ന് ശേഖരിച്ചത്