"അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
മാറ്റം വരുത്തി
(ചെ.) (മാറ്റം വരുത്തി)
(ചെ.) (മാറ്റം വരുത്തി)
വരി 17: വരി 17:
സ്കൂൾ ബിൽഡിംഗിന്റെ  ഫസ്റ്റ് ഫ്ലോറിലാണ് സ്റ്റാഫ് റ‍ും ക്രമീകരിച്ചിരിക്കുന്നത് ക്ലാസ് ‍റ‍‍ൂമ‍ുകൾ നിരീക്ഷിക്കുന്നതിനും ക്ലാസ് മുറികളിൽ എത്തിപ്പെടുന്ന  
സ്കൂൾ ബിൽഡിംഗിന്റെ  ഫസ്റ്റ് ഫ്ലോറിലാണ് സ്റ്റാഫ് റ‍ും ക്രമീകരിച്ചിരിക്കുന്നത് ക്ലാസ് ‍റ‍‍ൂമ‍ുകൾ നിരീക്ഷിക്കുന്നതിനും ക്ലാസ് മുറികളിൽ എത്തിപ്പെടുന്ന  

തിനും സൗകര്യപ്രദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്  .ഹെഡ്മാസ്റ്ററോടൊപ്പം 30 അധ്യാപകരും 5 ഓഫീസ് സ്റ്റാഫും പ്രവർത്തിക്കുന്നു.  
തിനും സൗകര്യപ്രദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്  .ഹെഡ്‍മാസ്റ്ററോടൊപ്പം 30 അധ്യാപകരും 5 ഓഫീസ് സ്റ്റാഫും പ്രവർത്തിക്കുന്നു.  

== ക്ലാസ് മുറികൾ ==
== ക്ലാസ് മുറികൾ ==
വരി 24: വരി 24:

== സ്കൂൾ ലൈബ്രറി ==
== സ്കൂൾ ലൈബ്രറി ==
പുതുതായി നവീകരിച്ച ലൈബ്രറി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു മുതൽക്കൂട്ടാണ് ഏകദേശം നാലായിരത്തോളം പുസ്തകങ്ങളടങ്ങിയ  
പുതുതായി നവീകരിച്ച ലൈബ്രറി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു മുതൽക്ക‍ൂട്ടാണ് ഏകദേശം നാലായിരത്തോളം പുസ്തകങ്ങളടങ്ങിയ  

ആധുനികരീതിയിലുള്ള വിശാലമായ ഒരു  ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾവിതരണം ചെയ്യുന്നതി  
ആധുനികരീതിയിലുള്ള വിശാലമായ ഒരു  ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾവിതരണം ചെയ്യുന്നതി  

നുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനും സൗകര്യം ഉണ്ട് .പുസ്തകവിതരണത്തിന് പ്രത്യേകം  
ന‍ുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിന‍ും സൗകര്യം ഉണ്ട് .പുസ്തകവിതരണത്തിന് പ്രത്യേകം  

ലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട്. പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ അടുക്കിവെച്ചിരിക്കുന്നു.  [[പ്രമാണം:15051 library2.jpg|ലഘുചിത്രം|181x181px|സ്കൂൾലൈബ്രറി]]

അതിനാൽ എളുപ്പമുണ്ട് .കൊവിഡ് മാരിയുടെ പശ്ചാത്തലത്തിൽ ചില ക്രമീകരണങ്ങൾ  വരുത്തേണ്ടി വന്നിട്ടുണ്ട്. പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. മലയാളം അധ്യാപികയായ  ശ്രീമതി .സോണിയ ജോർജ്ജ് ലൈബ്രേറിയൻ ചാർജ് വഹിക്കുന്നു .പുസ്തകങ്ങളോടൊപ്പം പത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്നു .പഠനത്തോടൊപ്പം കുറിപ്പുകൾ തയ്യാറാക്കാനും ലൈബ്രറി സഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ  ഗ്ലാസ് ഷെൽഫുകളിലായിസൂക്ഷിക്കുന്നു.  
അതിനാൽ എളുപ്പമുണ്ട് .കൊവിഡ് മാരിയുടെ പശ്ചാത്തലത്തിൽ ചില ക്രമീകരണങ്ങൾ  വരുത്തേണ്ടി വന്നിട്ടുണ്ട്. പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. മലയാളം അധ്യാപികയായ  ശ്രീമതി .സോണിയ ജോർജ്ജ് ലൈബ്രേറിയൻ ചാർജ് വഹിക്കുന്നു .പുസ്തകങ്ങളോടൊപ്പം പത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊര‍ുക്കുന്നു .പഠനത്തോടൊപ്പം കുറിപ്പ‍ുകൾ തയ്യാറാക്കാനും ലൈബ്രറി സഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ  ഗ്ലാസ് ഷെൽഫുകളിലായിസൂക്ഷിക്കുന്നു.  

== <big>'''ലാബുകൾ'''</big> ==
== <big>'''ലാബുകൾ'''</big> ==
വരി 52: വരി 52:

= സയൻസ് ലാബ് =
= സയൻസ് ലാബ് =
കുട്ടികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ആധുനിക രീതിയിലുള്ള ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു
കുട്ടികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ആധുനിക രീതിയിലുള്ള ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു.

കുട്ടികൾക്ക് പഠനത്തോടൊപ്പം  പരീക്ഷണത്തിനും നിരീക്ഷണത്തിനും ഈ ലാബിൽ സൗകര്യങ്ങൾ ഒരുക്കുന്നു. ശ്രീമതി. ട്രീസതോമസ്,ശ്രീ. ബിജു പി.ടി ,  
കുട്ടികൾക്ക് പഠനത്തോടൊപ്പം  പരീക്ഷണത്തിനും നിരീക്ഷണത്തിനും ഈ ലാബിൽ സൗകര്യങ്ങൾ ഒരുക്കുന്നു. ശ്രീമതി. ട്രീസതോമസ്,ശ്രീ. ബിജു പി.ടി ,  
വരി 62: വരി 62:
മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളിൽ ഗവേഷണം, ഇന്നവേഷൻ എന്നീ മേഖലകളിൽ താല്പര്യം ജനിപ്പിക്കുന്നതിന് ടിങ്കറിങ് ലാബ് സജ്ജീ[[പ്രമാണം:15051 antiq 1.png|ലഘുചിത്രം|179x179px|മ്യൂസിയം]]കരണങ്ങൾ വിദ്യാർഥികൾക്ക് അവസരം പ്രദാനം ചെയ്യുന്നു. ആനിമേഷൻ ,അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, റോബോട്ടിക‍്സ് എന്നീ മേഖലകളിൽ പ്രത്യേക പരിശീല

നം നൽകുന്നു. ഇടവേളകളിൽ വിദ്യാർഥികൾക്ക് എക്സ്പെർട്ട് ക്ലാസുകളും പ്രാക്ടിക്കൽ ക്ലാസുകളും നൽകുന്നു.
നം നൽകുന്നു. ഇടവേളകളിൽ വിദ്യാർഥികൾക്ക് എൿസ്‍പെ‍ർട്ട് ക്ലാസുകളും പ്രാൿടിക്കൽ ക്ലാസുകളും നൽകുന്നു.
= സ്കൂൾ മ്യൂസിയം =
= സ്കൂൾ മ്യൂസിയം =
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യപാഠ്യേതര  മെഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. അവ സംരക്ഷിക്കപ്പെടാതെ നശിച്ചു. ഒരു ചെറിയ കല്ല് മുതൽ നന്നങ്ങാടി വരെ വലിയൊരു ചരിത്രകാലഘട്ടത്തിന്റെ ശേഷിപ്പായിരിക്കാം ,അവഗണനമൂലം അതു സംരക്ഷിക്കാതിരുന്നാൽ നാം ചരിത്രപരമായി ചെയ്യുന്നൊരു തെറ്റായി അതു മാറും. ചരിത്രശേഷിപ്പുകളെക്കുറിച്ചറിയുന്നതിനും അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ തിരക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യം നമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസികളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിലെ വിദ്യാർത്ഥികൾ സ്കൂൾ മ്യൂസിയത്തിന്റെ പരിപാലനം ഏറ്റെടുത്ത് നടത്തുന്നു.[[പ്രമാണം:15051 vidyakira.jpg|ലഘുചിത്രം|186x186px|ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം|പകരം=|ഇടത്ത്‌]]

വരി 80: വരി 80:
ആൺകുട്ടികളുടെ ടോയ്‌ലറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ടോയ്‌ലറ്റ് സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇപ്പോൾ ആൺകുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ ലഭ്യമാണ്. [[പ്രമാണം:15051 bus.jpg|ലഘുചിത്രം|175x175px|സ്കൂൾ ബസ്]]

== സ്കൂൾ ബസ്സ് ==
== സ്കൂൾ ബസ്സ് ==
അസംപ്ഷൻ യുപി സ്കൂളുമായി ചേർന്നു വിദ്യാർത്ഥികളുടെ യാത്ര കാര്യങ്ങൾ ക്രമപ്പെടുത്തുന്നു. യുപി സ്കൂളിൽ ലഭ്യമായ എഴു ബസ്സുകളും മറ്റ് യാത്രാ സൗകര്യങ്ങളും ഹൈസ്കൂളിലെ യാത്രാബ‍ുദ്ധിമ‍ുട്ട‍ുകൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് കൂടി  പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു.

== ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ==
== ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ==
[[പ്രമാണം:15051 camera 2.jpg|ലഘുചിത്രം|177x177px|ക്യാമറ നിരീക്ഷണ സംവിധാനം]]
[[പ്രമാണം:15051 camera 2.jpg|ലഘുചിത്രം|177x177px|ക്യാമറ നിരീക്ഷണ സംവിധാനം]]
സ്കൂളിലെത്തുന്ന വിദ്യാർഥികളെ നിരീക്ഷിക്കുന്നതിനും അവരുടെ അച്ചടക്കം പരിശോധിക്കുന്നതിനുമായി സ്കൂളിൽ ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന കുട്ടികളെ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും പ്രയോജനപ്പെടുന്നു. ഏകീകൃതക്യാമറ നിരീക്ഷണത്തിലൂടെ ഹെഡ്മാസ്റ്റർക്ക് ഓഫീസിൽ ഇരുന്നു കൊണ്ട് തന്നെ വിദ്യാലയത്തിലെ വരാന്തയും ക്ലാസ് മുറികളും ഒപ്പം ഗ്രൗണ്ട് നിരീക്ഷിക്കുന്നതിനും സാധിക്കുന്നു. 24 മണിക്കൂറും ക്യാമറ നിരീക്ഷണം ഉള്ളതിനാൽ മുഴുവൻ സമയം സ്കൂളും പരിസരവും നിരീക്ഷിക്കുന്നതിനു സഹായകരമാണ്.  
സ്കൂളിലെത്തുന്ന വിദ്യാർഥികളെ നിരീക്ഷിക്കുന്നതിനും അവരുടെ അച്ചടക്കം പരിശോധിക്കുന്നതിനുമായി സ്കൂളിൽ ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന കുട്ടികളെ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും പ്രയോജനപ്പെടുന്നു. ഏകീകൃതക്യാമറ നിരീക്ഷണത്തിലൂടെ ഹെഡ്‍മാസ്റ്റർക്ക് ഓഫീസിൽ ഇരുന്നു കൊണ്ട് തന്നെ വിദ്യാലയത്തിലെ വരാന്തയും ക്ലാസ് മുറികളും ഒപ്പം ഗ്രൗണ്ട് നിരീക്ഷിക്കുന്നതിനും സാധിക്കുന്നു. 24 മണിക്കൂറും ക്യാമറ നിരീക്ഷണം ഉള്ളതിനാൽ മുഴുവൻ സമയം സ്കൂളും പരിസരവും നിരീക്ഷിക്കുന്നതിനു സഹായകരമാണ്.  

=== സ്കൂൾ മോടിയാക്കൽ.. ===
=== സ്കൂൾ മോടിയാക്കൽ.. ===
6,841

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1801744" എന്ന താളിൽനിന്ന് ശേഖരിച്ചത്