"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
19:40, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം== | ==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം== | ||
[[പ്രമാണം:35020lk1.png|200 px]] | [[പ്രമാണം:35020lk1.png|200 px]] | ||
കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.. ജൂൺ ആദ്യ വാരം സ്കൂളിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെ 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ജൂലൈയ്യിൽ നടന്ന മറ്റൊരു പരീക്ഷയിലൂടെ അംഗങ്ങളിൽ ചിലരെ മാറ്റി പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി. | കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.. ജൂൺ ആദ്യ വാരം സ്കൂളിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെ 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ജൂലൈയ്യിൽ നടന്ന മറ്റൊരു പരീക്ഷയിലൂടെ അംഗങ്ങളിൽ ചിലരെ മാറ്റി പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി.അനിമേഷൻ,സക്റാച്ച്,ഗ്രാഫിക് ഡിസൈനിങ് ,മലയാളം കമ്പ്യൂട്ടിങ്,റോബോട്ടിക്,ഹാർഡ്‌വെയർ,ഇലക്ട്രോണിക്സ് ഇത്തരത്തിൽ നൂതന സാങ്കേതിക പഠനങ്ങൾ ഉൾപ്പെടുന്ന ഏറ്റവും മികച്ച പഠ്യേതര പ്രവർത്തനങ്ങൾ ആണ് ലിറ്റിൽകൈറ്റ്സിൽ നടന്ന് വരുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിലൂടെ KITE നൽകിയ സാങ്കേതിക ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുന്നതിൽ ക്ലബ്ബ് അംഗങ്ങൾ മികച്ച പിന്തുണയാണ് നല്കിപ്പോരുന്നത്.കൂടാതെ മറ്റു കുട്ടികൾക്ക് അവർക്ക് ലഭിച്ച അറിവുകൾ പ്രയോജനപ്പെടുത്തുവാൻ വേണ്ട ക്‌ളാസ്സുകളും നല്കിപ്പോരുന്നു. കൂടാതെ ഡിജിറ്റൽ മാഗസിൻതയ്യാറാക്കൽ ഷോർട് ഫിലിം നിർമാണം അനിമേഷൻ സിനിമകൾ ഇൻഡസ്ട്രിയൽ വിസിറ്റ് സാമൂഹിക പ്രവർത്തനങ്ങൾ ഓൺലൈൻ ആപ്പ്ലിക്കേഷൻ സഹായം തുടങ്ങി ഒട്ടനവധി മേഖലകളും ക്ലബ്ബങ്ങൾക്ക് പരിചിതമാക്കികൊടുത്തിട്ടുണ്ട്. | ||
'''കൈറ്റ് മാസ്റ്റർ അജിത്ത്.എ (9995516255)'''<br /> | '''കൈറ്റ് മാസ്റ്റർ അജിത്ത്.എ (9995516255)'''<br /> | ||
'''കൈറ്റ് മിസ്ട്രസ് ഉഷസ്.യു (8136923404)''' | '''കൈറ്റ് മിസ്ട്രസ് ഉഷസ്.യു (8136923404)''' | ||
<hr> | <hr> |