ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം (മൂലരൂപം കാണുക)
19:20, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 65: | വരി 65: | ||

വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയ സമൂഹമാണ് കരിങ്കുന്നം പഞ്ചായത്തിന്റേത്. വ്യത്യസ്ത മതത്തിലും ജാതിയിലും പെട്ട ആളുകൾ, സാംസ്കാരികമായും ആചാരപരമായും വിഭിന്നങ്ങളായ സ്രോതസുകളിൽനിന്ന് ഇവിടെ എത്തപ്പെട്ട് 'കൊള്ളേണ്ടതു കൊണ്ടും തള്ളേണ്ടതു തള്ളിയും' കരിങ്കുന്നത്തിന്റെ പൊതു സംസ്കാരത്തോട് ഇഴുകിച്ചേർന്ന് ജീവിക്കുന്നവരാണ് ഈ നാട്ടുകാർ. കോട്ടയം ജില്ലയോട് അതിർത്തി പങ്കിടുന്ന ഈ ഗ്രാമത്തിൽ ഭാഷയിലും വേഷത്തിലും വൈവിധ്യം പുലർത്തുന്നവർ, സംസ്കാരം കൊണ്ട് വേറിട്ടു നിന്നവർ, ഭക്ഷണത്തിന്റെ രുചി ഭേദങ്ങൾക്കൊപ്പം മാറിനിന്നവർ അവരെല്ലാം ഇന്ന് ഒരു കുടക്കീഴിൽ ഐക്യപ്പെട്ട് സ്കൂൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളിൽ മുന്നിൽ നിന്നു. ഒരു തലമുറയുടെ ത്യാഗത്തിന്റെ ഫലമാണ് കരിങ്കുന്നം സ്കൂൾ. ഇവിടെ പഠിച്ചവർ വിദ്യ മാത്രമല്ല, സംസ്കാരവും സഹോദര്യവും മതേതരത്വവുമെല്ലാം സ്വായത്തമാക്കി ജീവിക്കാൻ പ്രാപ്തരായാണ് പള്ളിക്കൂടത്തിന്റെ പടികളിറങ്ങിയത്. അതുകൊണ്ടാണ് നാടിന്റെ ചരിത്രമാകാൻ നമ്മുടെ സ്കൂളിനു കഴിഞ്ഞത്. കാടും, മേടും, കുന്നും, തോടും, മലനിരകളും എല്ലാം ചേർന്ന് മനോഹരമായി പ്രകൃതിയൊരുക്കിയ ഈ ഗ്രാമം [https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 '''ഇടുക്കി''']<ref>https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2</ref> ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4 '''തൊടുപുഴ''']<ref>https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4</ref> താലൂക്കിലാണ്. |
വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയ സമൂഹമാണ് കരിങ്കുന്നം പഞ്ചായത്തിന്റേത്. വ്യത്യസ്ത മതത്തിലും ജാതിയിലും പെട്ട ആളുകൾ, സാംസ്കാരികമായും ആചാരപരമായും വിഭിന്നങ്ങളായ സ്രോതസുകളിൽനിന്ന് ഇവിടെ എത്തപ്പെട്ട് 'കൊള്ളേണ്ടതു കൊണ്ടും തള്ളേണ്ടതു തള്ളിയും' കരിങ്കുന്നത്തിന്റെ പൊതു സംസ്കാരത്തോട് ഇഴുകിച്ചേർന്ന് ജീവിക്കുന്നവരാണ് ഈ നാട്ടുകാർ. കോട്ടയം ജില്ലയോട് അതിർത്തി പങ്കിടുന്ന ഈ ഗ്രാമത്തിൽ ഭാഷയിലും വേഷത്തിലും വൈവിധ്യം പുലർത്തുന്നവർ, സംസ്കാരം കൊണ്ട് വേറിട്ടു നിന്നവർ, ഭക്ഷണത്തിന്റെ രുചി ഭേദങ്ങൾക്കൊപ്പം മാറിനിന്നവർ അവരെല്ലാം ഇന്ന് ഒരു കുടക്കീഴിൽ ഐക്യപ്പെട്ട് സ്കൂൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളിൽ മുന്നിൽ നിന്നു. ഒരു തലമുറയുടെ ത്യാഗത്തിന്റെ ഫലമാണ് കരിങ്കുന്നം സ്കൂൾ. ഇവിടെ പഠിച്ചവർ വിദ്യ മാത്രമല്ല, സംസ്കാരവും സഹോദര്യവും മതേതരത്വവുമെല്ലാം സ്വായത്തമാക്കി ജീവിക്കാൻ പ്രാപ്തരായാണ് പള്ളിക്കൂടത്തിന്റെ പടികളിറങ്ങിയത്. അതുകൊണ്ടാണ് നാടിന്റെ ചരിത്രമാകാൻ നമ്മുടെ സ്കൂളിനു കഴിഞ്ഞത്. കാടും, മേടും, കുന്നും, തോടും, മലനിരകളും എല്ലാം ചേർന്ന് മനോഹരമായി പ്രകൃതിയൊരുക്കിയ ഈ ഗ്രാമം [https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 '''ഇടുക്കി''']<ref>https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2</ref> ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4 '''തൊടുപുഴ''']<ref>https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4</ref> താലൂക്കിലാണ്. | ||

ഇടുക്കി ജില്ലയിലെ പ്രധാന പട്ടണമായ തൊടുപുഴയിൽനിന്നും 8 കിലോമീറ്റർ അകലെ കരിങ്കുന്നം ടൗണിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ: എൽ. പി. എസ്. കരിങ്കുന്നം. 'പാറേൽ പള്ളിക്കൂടം' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ മുൻനിര പ്രൈമറി വിദ്യാലയങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ വിദ്യാലയങ്ങളിലൊന്നാണിത്.

ഇടുക്കി ജില്ലയിലെ പ്രധാന പട്ടണമായ തൊടുപുഴയിൽനിന്നും 8 കിലോമീറ്റർ അകലെ കരിങ്കുന്നം ടൗണിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ: എൽ. പി. എസ്. കരിങ്കുന്നം. 'പാറേൽ പള്ളിക്കൂടം' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ മുൻനിര പ്രൈമറി വിദ്യാലയങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ വിദ്യാലയങ്ങളിലൊന്നാണിത്.

=='''''ചരിത്രം'''''== | =='''''ചരിത്രം'''''== |