"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 36: വരി 36:
</gallery>
</gallery>
==പ്രിലിമിനറി ക്യാമ്പ് ==
==പ്രിലിമിനറി ക്യാമ്പ് ==
അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ച് നടത്തി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് മാരായ പ്രീത ആന്റണി ടീച്ചറും സിസ്റ്റർ ബോബിക്കും ഒപ്പം മീനാമൈക്കൽ ടീച്ചറും ആർ പി ആയി ക്യാമ്പിൽ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് സീനിയർ കുട്ടികൾ ക്യാമ്പിന്റെ ഉദ്ഘാടനത്തിനായി തയ്യാറാക്കിയ അനിമേഷൻ പ്രത്യേക ശ്രദ്ധ ആകർഷിച്ചു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനും കുട്ടികൾ സഹായിച്ചു.ക്യാമ്പിൽ ഉടനീളം ലിറ്റിൽ കൈറ്റ്സ് സീനിയർ കുട്ടികളുടെ സഹായം ഉണ്ടായിരുന്നു.  ക്യാമ്പ് നടന്ന അവസരത്തിൽ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്യാമ്പ് സന്ദർശിച്ചു.

[[പ്രിലിമിനറി ക്യാമ്പ് ചിത്രങ്ങൾ]]

[[പ്രിലിമിനറി ക്യാമ്പ് ചിത്രങ്ങൾ]]

=='''ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ'''==
=='''ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ'''==
കൊവിഡ് കാരണം മുടങ്ങിപ്പോയ പത്താം ക്ലാസ്സുകാരുടെ കഴിഞ്ഞവർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ ഈ വർഷം കൃത്യമായി നടത്താൻ സാധിച്ചു. അനിമേഷൻ സ്ക്രാച്ച് മലയാളം ടൈപ്പിംഗ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി

കോവിഡ് കാരണം മുടങ്ങിപ്പോയ പത്താം ക്ലാസ്സുകാരുടെ കഴിഞ്ഞവർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ ഈ വർഷം കൃത്യമായി നടത്താൻ സാധിച്ചു. അനിമേഷൻ സ്ക്രാച്ച് മലയാളം ടൈപ്പിംഗ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി.

<gallery mode="packed">
<gallery mode="packed">
പ്രമാണം:Cl1 43065.jpeg
പ്രമാണം:Cl1 43065.jpeg
വരി 241: വരി 241:

=='''ജി സ്യൂട്ട് ഹെൽപ്പ് ഡസ്ക്'''==
=='''ജി സ്യൂട്ട് ഹെൽപ്പ് ഡസ്ക്'''==
പഠനം ഓൺലൈനിലേക്ക് മാറിയപ്പോൾ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും ക്ലാസ്സിൽ പങ്കെടുക്കുന്ന കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കൈറ്റ് തയ്യാറാക്കി നൽകിയ  ജി സ്യൂട്ട് പ്ലാറ്റ്ഫോമിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നതിനായി പൈലറ്റ് സ്കൂളായി തെരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ സ്കൂളിലെ അധ്യാപകർക്ക് തുടക്കത്തിൽതന്നെ പരിശീലനം ലഭിക്കുകയുണ്ടായി. അതിനെ തുടർന്ന് കുട്ടികളുടെ മൊബൈൽ ഫോണിൽ ഗൂഗിൾ ക്ലാസ് റൂം ഇൻസ്റ്റാൾ ചെയ്യാനും, ജി സ്യൂട്ട്  ഐഡിയൽ പ്രവേശിക്കാനും തടസ്സം നേരിട്ടു. ഈ സാഹചര്യത്തിൽ ലിറ്റിൽ കൈറ്റ്സ് സേവനം ഉണ്ടായിരുന്നു എന്നത് പ്രശംസാർഹമായ ഒരു വസ്തുതയാണ് കുട്ടികൾക്ക് ഐഡിയിൽ പ്രവേശിക്കുന്നതിനും പാസ്സ്‌വേർഡ്റിസെറ്റ് ചെയ്യുന്നതിനും ക്ലാസും ഇൻസ്റ്റാൾ ചെയ്യുന്നതിനും എല്ലാം ലിറ്റിൽ കൈറ്റ്സ് സഹായം ലഭ്യമാക്കി.

പ്രമാണം:Gsuit1 43065.jpeg
പ്രമാണം:Gsuit1 43065.jpeg
വരി 248: വരി 248:

=='''സത്യമേവ ജയതേ'''==
=='''സത്യമേവ ജയതേ'''==
സത്യമേവ ജയതേ എന്ന പേരിൽ ഡിജിറ്റൽ മീഡിയ ഇൻഫർമേഷൻ ടെക്നോളജിയുടെ അവബോധവും പരിശീലനവും സംസ്ഥാനത്തെ മുഴുവൻ  അധ്യാപകരിലും വിദ്യാർത്ഥികളിലും എത്തിക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ പദ്ധതിയുടെ ഭാഗമായി  സ്കൂളിൽ എസ്സ് ഐ ടി സി പ്രീത ആന്റണി ടീച്ചറിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകർക്കും ഉള്ള പരിശീലനം നൽകി. തുടർന്ന് വിദ്യാർഥികളിൽ അവബോധം  വളർത്തുന്നതിനായി ഓരോ ക്ലാസ് അധ്യാപകരും അതാത് ക്ലാസിലെ കുട്ടികൾക്ക് സത്യമേവ ജയതേയുടെ  ക്ലാസ് നടത്തുകയുണ്ടായി. അധ്യാപകർ ക്ലാസ് നടത്തുന്നതിന്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സേവനം ഉണ്ടായിരുന്നു.

പ്രമാണം:Sathyam2 43065.jpeg
പ്രമാണം:Sathyam2 43065.jpeg
വരി 255: വരി 255:
പ്രമാണം:Sathyam 10 43065.jpeg
പ്രമാണം:Sathyam 10 43065.jpeg
</gallery>
</gallery>
=='''ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച്'''==

ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച് തുടങ്ങുന്നതിനായി 72 കുട്ടികൾ രജിസ്ട്രർ ചെയ്തു. ഈ കുട്ടികൾക്ക് വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി. ഈ കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ വിക്ടേഴ്സിൻെറ ഓൺലൈൻ ക്ലാസുകളുടെ ലിങ്കും മറ്റ് പഠന വിഭവങ്ങളും വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകുന്നു.

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1801219" എന്ന താളിൽനിന്ന് ശേഖരിച്ചത്