"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:19, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→വിജ്ഞാന താക്കോലുകൾ ( ദിനാചരണങ്ങൾ)
വരി 91: | വരി 91: | ||
=== വിജ്ഞാന താക്കോലുകൾ ( ദിനാചരണങ്ങൾ) === | === വിജ്ഞാന താക്കോലുകൾ ( ദിനാചരണങ്ങൾ) === | ||
രാഷ്ട്രീയ ഏകതാ ദിനം (ഒക്ടോബർ 32) | |||
സർദാർ വല്ലഭായി പട്ടേലിന്റെ ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുകയാണല്ലോ. രാഷ്ട്രീയ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നമ്മുടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വളരെ നിർണായകമായ പങ്കു വഹിച്ച വ്യക്തിയാണ്. ഈ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന പ്രതിജ്ഞ കുട്ടികൾ എല്ലാവരും ചെയ്യുകയുണ്ടായി യുണ്ടായി. ഇതിനോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, എസ്സേ റൈറ്റിംഗ് തുടങ്ങിയ ആക്ടിവിറ്റീസ് കുട്ടികൾ ചെയ്യുകയുണ്ടായി. എല്ലാവരും വളരെ ഉത്സാഹത്തോടുകൂടി പങ്കുചേർന്നു. | |||
'''കേരള പിറവി''' | |||
നാം അറുപത്തിനാലാം കേരളപ്പിറവി ആഘോഷിക്കുകയാണല്ലോ. 1956 നവംബർ ഒന്നാം തീയതി നമ്മുടെ കേരള സംസ്ഥാനം രൂപം കൊണ്ടതിന്റെ അടിസ്ഥാനത്തിൽ ആണല്ലോ നവംബർ 1 കേരള പിറവി ആയിട്ട് ആഘോഷിക്കുന്നത്. ഇതേ ദിവസം തന്നെയാണ് നാം മാതൃഭാഷാ ദിനമായും ആഘോഷിക്കുന്നത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് കേരളം ഒരു സംസ്ഥാനമെന്ന നിലയിൽ പിറവിയെടുത്ത ദിവസമാണ് കേരള പിറവി.കേരള പിറവി ദിനത്തോട് അനുബന്ധിച്ച് വിവിധ ആക്ടിവിറ്റികൾ കുട്ടികൾക്ക് നൽകി. വളരെ തീക്ഷ്ണതയോടെ കുട്ടികൾ ഇതിൽ പങ്കുചേർന്നു. ഇതിൽ പ്രധാനമായും കേരളത്തെക്കുറിച്ച് 'എൻറെ നാട് കേരളം' എന്ന വിഷയത്തെ കുറിച്ച് സ്വന്തമായി കവിത രചിച്ചു ആലപിക്കാൻ ആവശ്യപ്പെട്ടു. വളരെയധികം കുട്ടികൾ ഇതിൽ ഉത്സാഹത്തോടെ പങ്കുചേർന്നു. | |||
'''ഗാന്ധിജയന്തി ദിനാചരണം''' | |||
തന്റെ ജീവിതം തന്നെ സന്ദേശം ആയി തന്നു കൊണ്ട് അഹിംസയിലൂന്നിയ സമരങ്ങളിലൂടെ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി അദ്ദേഹത്തിൻറെ ജന്മദിനം വളരെ നല്ല ഒരു സന്ദേശമാണ് നമുക്ക് നൽകുന്നത് അക്രമം കൈവെടിഞ്ഞ് സ്നേഹത്തിലും സമാധാനത്തിലും ഊന്നിയ ഒരു സമൂഹമായിരുന്നു അദ്ദേഹത്തിൻറെ സ്വപ്നം അത് യാഥാർഥ്യമാക്കാൻ നമുക്കും ശ്രമിക്കാം അദ്ദേഹത്തിൻറെ 150 മത് ജന്മദിനം വളരെ സമുചിതം ആയിട്ടാണ് ആചരിച്ചത് ഇതിനോടനുബന്ധിച്ച് ധാരാളം മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി നടത്തപ്പെടുക യുണ്ടായി കുട്ടികൾ വളരെ ഉത്സാഹത്തോടെ എല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയുണ്ടായി. | |||
=== അമൃതോത്സവം === | === അമൃതോത്സവം === |