"സി.എം.എം.യു.പി.എസ്. എരമംഗലം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
== ഇംഗ്ലീഷ് ക്ലബ് ==
'''ജൂലൈ 5''' ബഷീർ ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ഉദ്ഘാടനം സംഘടിപ്പിച്ചു .അതുമായി ബന്ധപ്പെടുത്തി കഥാപാത്ര അവതരണം ബഷീർ നോവലിലെ ഏതെങ്കിലും കഥാപാത്രങ്ങളും സന്ദർഭങ്ങളും നിങ്ങൾക്ക് പുതുമയോടെ പുതുമയുടെയും തനിമയോടെ ചിത്രീകരിക്കാനുള്ള അവസരം നൽകി ചിത്രീകരണത്തിന് രക്ഷിതാക്കളുടെ പൂർണ പങ്കാളിത്തവും ഉണ്ടായിരുന്നു
 
== ഹിന്ദി ക്ലബ് ==
ഹിന്ദി അധ്യാപക്‌ മഞ്ച് സംസ്ഥാന തലത്തിൽ നടത്തിയ  വിജ്ഞാൻ സാഗർ ഗോപി പരീക്ഷയിൽ സ്കൂളിലെ  കുട്ടികൾ മികവ് തെളിയിച്ചു
 
== അറബിക് ക്ലബ് ==
ഡിസംബർ 18 ദേശീയ അറബിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ അറബിക് ക്വിസ്, പദ്യം ചൊല്ലൽ അറബിക് ഭാഷാ പ്രാധാന്യം ഉൾപ്പെടുത്തിക്കൊണ്ടുള്ള വിവിധ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ഹെഡ് മിസ്ട്രസ് ഓമന ടീച്ചർ സ്കൂൾ റേഡിയോ യിലൂടെ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
 
== ഗണിത ക്ലബ് ==
ജൂലൈ 11 ലോക ജനസംഖ്യാദിനം അതോടനുബന്ധിച്ച് ഗണിത ക്ലബ് ഉദ്ഘാടനം സംഘടിപ്പിച്ചു .ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു..
 
== ശാസ്ത്ര ക്ലബ് ==
ഡിസംബർ 14 ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ബോധവൽകരണ റാലി, ചിത്ര രചന മത്സരം എന്നിവ സംഘടിപ്പിച്ചു.
 
== സോഷ്യൽ സയൻസ് ക്ലബ് ==
'''ജൂലൈ 11''' ലോക ജനസംഖ്യാദിനം അതോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനം നടന്നു ജനസംഖ്യ ദിനത്തിൻറെ ഓർമ്മപ്പെടുത്തൽ തുടർന്ന് കുട്ടികളുടെ വിവിധ പ്രവർത്തനങ്ങളും ഓൺലൈനായി സംഘടിപ്പിച്ചു
 
ഇന്ത്യൻ സായുധ സേനയുടെ ധീരതയും  ധൈര്യവും അനുസ്മരിക്കുന്നതിൻ്റെ ഭാഗമായുള്ള "ഡിസംബർ 16 വിജയ് ദിവസ് " ആഘോഷ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്കായി ദിവസത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുന്ന എക്സിബിഷനും ബോധവത്കരണവും നടന്നു..
 
'വിജയ് ദിവസ് ' അനുസ്മരണ പ്രഭാഷണവും അനുമോദനവും.
 
പി.ടി.എ പ്രസിഡന്റ്  ശ്രീ: ശ്രീജിത്ത് അധ്യക്ഷനായ ചടങ്ങിൽ
 
മുഖ്യാതിഥി റിട്ട: സുബേദാർ ശ്രീ: മോഹൻദാസ് അവർകൾ
 
ഇന്ത്യക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെയും യുദ്ധങ്ങളുടെയും സ്മരണകൾ നമ്മുടെ വിദ്യാർത്ഥികൾക്ക് മുന്നിൽ  അവതരിപ്പിച്ചു. ദേശീയമായ കാഴ്ചപ്പാടുകൾ വിദ്യാർത്ഥികളിലേക്കെത്തിക്കാൻ ക്ലാസ് വളരെയധികം സഹായകരമായി.
 
ഹെഡ്മിസ്ട്രസ് ശ്രീമതി ഓമന ടീച്ചർ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീ :ഷീജ ടീച്ചർ. സ്റ്റാഫ് സെക്രട്ടറി ശ്രീ: ലിജോ ടി ജോബ് , എസ് എസ് ക്ലബ് കൺവീനർ ശ്രീ: സ്മിത ടീച്ചർ എന്നിവർ ആശംസയർപ്പിച്ചു.
 
'''ഡിസംബർ 10'''
 
ലോക മനുഷ്യാവകാശ ദിനത്തിൽ വിദ്യാർത്ഥികൾ പോസ്റ്ററുകളും സന്ദേശങ്ങളും തയ്യാറാക്കി.{{PSchoolFrame/Pages}}
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1799840" എന്ന താളിൽനിന്ന് ശേഖരിച്ചത്