"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:35, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 78: | വരി 78: | ||
'''2021 – ഒക്ടോബർ – 2''' | '''2021 – ഒക്ടോബർ – 2''' | ||
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനമാണ് ഗാന്ധിജയന്തിയായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. നമ്മുടെ വിദ്യാലയത്തിൽ ഗാന്ധിജയന്തിയോറനുബന്ധിച്ച് ഗാന്ധിമാർഗ പ്രവർത്തകനായ ശ്രീ സുധീർ വിദ്യാർഥികളോട് ഓൺലൈനിലൂടെ സംവദിച്ചു. ഗാന്ധിജിയുടെ ജനനം മുതൽ മരണം വരെയുള്ള സംഭവങ്ങൾ അദ്ദേഹം വിവരിച്ചു. തുടർന്ന് വിദ്യാർഥികളോട് ഗാന്ധിജിയെപ്പറ്റിയുള്ള ചോദ്യങ്ങൾ ചോദിച്ചു ശരിയുത്തരം പറഞ്ഞവർക്ക് സമ്മാനമായി ഗാന്ധിജിയുടെ ആത്മകഥ പിന്നീട് വീടുകളിലെത്തിച്ചു കൊടുത്തു. ക്ലാസിന് ശേഷം വിദ്യാർഥികൾ ഗാന്ധിജയന്തിയോടനുബന്ധിച്ച് തയ്യാറാക്കിയ ഗാന്ധിപ്പതിപ്പ്, ഗാന്ധിചിത്രങ്ങൾ, പ്രച്ഛന്നവേഷത്തിന്റെ ചിത്രങ്ങൾ എന്നിവ സ്കൂളിന്റെ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു. | നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനമാണ് ഗാന്ധിജയന്തിയായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. നമ്മുടെ വിദ്യാലയത്തിൽ ഗാന്ധിജയന്തിയോറനുബന്ധിച്ച് ഗാന്ധിമാർഗ പ്രവർത്തകനായ ശ്രീ സുധീർ വിദ്യാർഥികളോട് ഓൺലൈനിലൂടെ സംവദിച്ചു. ഗാന്ധിജിയുടെ ജനനം മുതൽ മരണം വരെയുള്ള സംഭവങ്ങൾ അദ്ദേഹം വിവരിച്ചു. തുടർന്ന് വിദ്യാർഥികളോട് ഗാന്ധിജിയെപ്പറ്റിയുള്ള ചോദ്യങ്ങൾ ചോദിച്ചു ശരിയുത്തരം പറഞ്ഞവർക്ക് സമ്മാനമായി ഗാന്ധിജിയുടെ ആത്മകഥ പിന്നീട് വീടുകളിലെത്തിച്ചു കൊടുത്തു. ക്ലാസിന് ശേഷം വിദ്യാർഥികൾ ഗാന്ധിജയന്തിയോടനുബന്ധിച്ച് തയ്യാറാക്കിയ ഗാന്ധിപ്പതിപ്പ്, ഗാന്ധിചിത്രങ്ങൾ, പ്രച്ഛന്നവേഷത്തിന്റെ ചിത്രങ്ങൾ എന്നിവ സ്കൂളിന്റെ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു.<gallery mode="packed-overlay" heights="300" caption="'''ഗാന്ധിജയന്തി 2021-22 ചിത്രങ്ങൾ'''"> | ||
പ്രമാണം:GANDHI 21-22 IMG 1.jpeg | |||
പ്രമാണം:GANDHI 21-22 IMG 2.jpeg | |||
</gallery> | |||
=== '''ഗണിത ക്ലബ്ബ്''' === | === '''ഗണിത ക്ലബ്ബ്''' === |