"മെരുവമ്പായി യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,394 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
No edit summary
വരി 148: വരി 148:


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
1. അബദുൽ കരീം പി പി,  അ‍‍ഡ്വക്കറ്റ്, കേരള ഹൈകോടതി
അബദുൽ കരീം പി പി,  അ‍‍ഡ്വക്കറ്റ്, കേരള ഹൈകോടതി, അജേഷ് കുമാർ,  കൃഷി ആഫീസർ, മുഹമ്മദ് സ്വാലിഹ് പ്രൊഫസർ, സർസയ്യിദ് കോളേജ് തളിപ്പറമ്പ്, തുടങ്ങി നിരവധി പൂർവ വിദ്യാർഥികൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു. ഇന്നത്തെ അധ്യാപകരിൽ നിരവധി പേർ പൂർവ വിദ്യാർഥികൾ ആണ് . ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ, അഷ്‌റഫ് മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ, ഫരീദ ടീച്ചർ, ഗീതു ടീച്ചർ, റൈഹാനത് ടീച്ചർ തുടങ്ങി അറിവിന്റെ ലോകത്തേക്ക് കടന്നു വന്നവർ നിരവധിയാണ്.


2. അജേഷ് കുമാർ,  കൃഷി ആഫീസർ
കലാ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ തിളക്കമാർന്ന പ്രകടനം കാഴ്ച വെച്ച ഒട്ടനവധി പേർ പൂർവ വിദ്യാർത്ഥികളിൽ ഉൾപ്പെടുന്നു. രാഷ്ട്രീയ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ചവരും നിരവധിയുണ്ട്. സേവന മേഖലകളിൽ അവർ ഇന്നും ശോഭിക്കുന്നു.  
 
3. മുഹമ്മദ് സ്വാലിഹ്  പ്രൊഫസർ, സർസയ്യിദ് കോളേജ് തളിപ്പറമ്പ്.


== '''അക്കാദമിക മികവ് / നേട്ടങ്ങൾ''' ==
== '''അക്കാദമിക മികവ് / നേട്ടങ്ങൾ''' ==
335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798802" എന്ന താളിൽനിന്ന് ശേഖരിച്ചത്