"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 134: വരി 134:

== '''ഓൺലൈൻ കലോത്സവം''' ==
== '''ഓൺലൈൻ കലോത്സവം''' ==
അൽഫോൻസ് ഹയർസെക്കൻഡറി സ്കൂളിൽ 2021 22 അക്കാദമിക് വർഷത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സാങ്കേതിക പിന്തുണയോടെ വിപുലമായ രീതിയിൽ ഓൺലൈൻ കലോത്സവം നടത്തി. വിവിധ പരിപാടികൾ തരംതിരിച്ച് നാല് വേദികളിലായി ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോം വഴിയായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്. കുട്ടികൾക്ക് ആവേശം പകർന്നുകൊണ്ട് കലോത്സവവും വിധി നിർണ്ണയവും ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ നടന്നപ്പോൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും അതൊരു നൂതന അനുഭവമായി മാറി. 2019 - 22, 2020-2023 ബാച്ചിലെ വിദ്യാർത്ഥികൾ സംയുക്തമായാണ് ഓൺലൈൻ കലോത്സവത്തിന് നേതൃത്വം നൽകിയത്.
<p align="justify">അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി  സ്കൂളിൽ 2021 22 അക്കാദമിക് വർഷത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സാങ്കേതിക പിന്തുണയോടെ വിപുലമായ രീതിയിൽ ഓൺലൈൻ കലോത്സവം നടത്തി. വിവിധ പരിപാടികൾ തരംതിരിച്ച് നാല് വേദികളിലായി ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോം വഴിയായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്. കുട്ടികൾക്ക് ആവേശം പകർന്നുകൊണ്ട് കലോത്സവവും വിധി നിർണ്ണയവും ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ നടന്നപ്പോൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും അതൊരു നൂതന അനുഭവമായി മാറി. 2019 - 22, 2020-2023 ബാച്ചിലെ വിദ്യാർത്ഥികൾ സംയുക്തമായാണ് ഓൺലൈൻ കലോത്സവത്തിന് നേതൃത്വം നൽകിയത്.</p>

== '''''Q R കോഡ് തയ്യാറക്കൽ.''''' ==
== '''''Q R കോഡ് തയ്യാറക്കൽ.''''' ==
[[പ്രമാണം:26009qr code.jpg|വലത്ത്‌|ചട്ടരഹിതം|qr code]]
[[പ്രമാണം:26009qr code.jpg|വലത്ത്‌|ചട്ടരഹിതം|qr code]]
<p align="justify">സ്കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ സ്കൂൾ വിക്കി അപ്ഡേഷൻ കൈറ്റിന്റെ തനത് പ്രവർത്തനത്തിൽ ഉൾകൊള്ളിച്ച് വിക്കി അപ്ഡേഷൻ പൂർത്തിയാക്കി. കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിൽ വലിയ വെല്ലുവിളിയായിരുന്ന വിവര ശേഖരണം ഓൺലൈനിൽ നടത്തിയാണ് വിക്കി അപ്ഡേറ്റ് ചെയ്തത്. വെല്ലുവിളിയായിരുന്ന വിക്കി അപ്ഡേഷൻ വെല്ലുവിളിയായി ഏറ്റടുത്ത് പൂർത്തീകരിച്ച ലിറ്റിൽ കൈറ്റ് അംഗങ്ങളെ ഹെഡ്മാസ്റ്റർ അനുമോദിച്ചു. സ്കൂൾ വിക്കി പേജ് പൊതുജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായി QR കോഡ് തയ്യാറാക്കി പരസ്യപ്പെടുത്തി. QR കോഡ് ഹെഡ്മാസ്റ്റർ കൈറ്റ് ലീഡർ രാഹുലിന് നൽകി പ്രകാശനം ചെയ്തു.</p>

emailconfirmed
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1797880" എന്ന താളിൽനിന്ന് ശേഖരിച്ചത്