ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/വിദ്യാരംഗം (മൂലരൂപം കാണുക)
15:32, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('ചടയമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവുംമി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
ചടയമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവുംമികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന യൂണിറ്റാണ് ഈ സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി. | ചടയമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവുംമികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന യൂണിറ്റാണ് ഈ സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി. | ||
2020-21വർഷത്തിൽ ഉപജില്ലാതല മത്സരങ്ങളിൽ വേദി മികച്ച പ്രകടനം കാഴ്ചവച്ചു.അഭിനന്ദ പി അരവിന്ദ് നാടൻപാട്ട് , അനഘ കഥാരചന,പൂർണ്ണിമ നാടൻപാട്ട് ,സംഗീത് വിനോദ് കവിതലാപനം,കല്യാണിരാജ് ഉപനായാസ രചന, ദേവപ്രിയ ലളിതഗാനം,ആനന്ദ് ചിത്രരചന,പൂർണ്ണിമ നാടൻപാട്ട്,അഭിരാമി കവിതാരചന എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു.2021-22 വർഷത്തിൽ ഹൈബ എച്ച് എസ്സ് കഥാരചന ഒന്നാം സ്ഥാനം പൂർണ്ണിമ രാജേന്ദ്രൻ നാടൻപാട്ട് ഒന്നാം സ്ഥാനം,ബിൻഷാന എസ്സ് സ്വാലിഹ ഏകാംഗാഭിനയം ഒന്നാം സ്ഥാനം,റിസാന എസ്സ് കാവ്യാലാപനം ഒന്നാം സ്ഥാനം ഗായത്രി എസ്സ് അജിത്ത് കവിതാരചന രണ്ടാം സ്ഥാനം,ഗൗരി ഗിരീഷ് ചിത്രരചന രണ്ടാം സ്ഥാനം എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ജില്ലാതല സർഗ്ഗോത്സവത്തിൽ ഗൗരി ഗിരീഷ് ചിത്രരചന രണ്ടാം സ്ഥാനവും ബിൻഷാന എസ്സ് സ്വാലിഹ ഏകാംഗാഭിനയത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. |