"സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:14, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→November
(ചെ.) (→November) |
(ചെ.) (→November) |
||
വരി 132: | വരി 132: | ||
<font color=#33ccff; size="5">November 29</font></br> | <font color=#33ccff; size="5">November 29</font></br> | ||
NCC ദിനമായ നവംബർ 28 ന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ നവംബർ 29 തിങ്കളാഴ്ച NCC ദിനമായി ആചരിച്ചു. ഇതിനോടനുബന്ധിച്ച് കാമ്പസ് ക്ലീനിങ്ങ് നടത്തുകയുണ്ടായി. | NCC ദിനമായ നവംബർ 28 ന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ നവംബർ 29 തിങ്കളാഴ്ച NCC ദിനമായി ആചരിച്ചു. ഇതിനോടനുബന്ധിച്ച് കാമ്പസ് ക്ലീനിങ്ങ് നടത്തുകയുണ്ടായി. | ||
==<font color=#0000FF>December </font>== | |||
<font color=#33ccff; size="5">December 1</font></br> | |||
AIDS ദിനത്തിന്റെ ഭാഗമായി NCC യുടെയും Red Cross ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എയ്ഡ്സ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് Cycle റാലി നടത്തി. പൂർവ്വവിദ്യാർത്ഥി Rtd.DYSP Sri.M P Joseph സന്ദേശം നൽകി. | |||
</br><font color=#33ccff; size="5">December 4</font></br> | |||
ഭിന്നശേഷി ദിനത്തിൽ അധ്യാപകർ ഭിന്നശേഷിയുള്ള കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും ഒരു ദിവസം അവരോടൊപ്പം ചെലവഴിക്കുകയും ചെയ്തു. | |||
</br><font color=#33ccff; size="5">December 17</font></br> | |||
കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന കലാവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "പ്രതിഭയെ തേടി" എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. | |||
</br><font color=#33ccff; size="5">December 18</font></br> | |||
കുട്ടികൾക്ക് വായനയോടുളള താൽപര്യം വർദ്ധിപ്പിക്കുവാൻ മാതൃഭൂമി പത്രത്തിന്റെ ആഭിമുഖ്യത്തിൽ "മധുരം മലയാളം" എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. | |||
==<font color=#0000FF>January </font>== | |||
<font color=#33ccff; size="5">January 3</font></br> | |||
January 3 | |||
കുട്ടികളുടെ കായിക ക്ഷമത വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ കായികാധ്യാപകൻ ശ്രീ.ജോബി സാറിന്റെ നേതൃത്വത്തിൽ ജനുവരി മൂന്നാം തീയതി സ്കൂൾ കായിക പരിശീലനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ ഫാ.അഗസ്റ്റിൻ തടവിളയിൽ, ജില്ലാ പഞ്ചായത്ത് അoഗം ശീമതി.അനിത അനിൽ കുമാർ, വാർഡ് മെമ്പർ ശ്രീമതി. സാലി പീറ്റർ, പൂർവ്വ വിദ്യാർത്ഥി ശ്രീ. ജോസഫ് സാർ എന്നിവർ സന്നിഹിതരായിരുന്നു. |