"സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎September)
(ചെ.)No edit summary
വരി 98: വരി 98:
കുട്ടികളുടെ മാനസിക വളർച്ച , പഠന നിലവാരം എന്നിവ വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ  
കുട്ടികളുടെ മാനസിക വളർച്ച , പഠന നിലവാരം എന്നിവ വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ  
5 മുതൽ 10 വരെ ക്ലാസുകളുടെ PTA മീറ്റിങ്ങ് ഓൺലൈൻ ആയി നടത്തി.
5 മുതൽ 10 വരെ ക്ലാസുകളുടെ PTA മീറ്റിങ്ങ് ഓൺലൈൻ ആയി നടത്തി.
</br>
==<font color=#0000FF>October </font>==
<font color=#33ccff; size="5">October 2</font></br>
ഒക്ടോബർ രണ്ട് ഗാന്ധിജയന്തിയുടെ ഭാഗമായി കുട്ടികൾ വീഡിയോ പ്രദർശനം നടത്തി.
</br>
<font color=#33ccff; size="5">October 5</br>
അധ്യാപകർ, അനധ്യാപകർ, NCC, Guides അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ സേവനദിനം ആചരിച്ചു.
<font color=#33ccff; size="5">October 6</font></br>
പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠനവിടവ് നികത്താൻ നാല് സെന്ററുകളിലായി കോർണർ ക്ലാസുകൾ ആരംഭിച്ചു. ബഹു.കോർപ്പറേറ്റ് മാനേജർ ഫാ.വർഗ്ഗീസ് പണ്ടാരംകുടിയിൽ  ക്ലാസുകൾ സന്ദർശിച്ചു.
</br>
<font color=#33ccff; size="5">October 12</font></br>
അധ്യാപകരുടെ മാനസികോല്ലാസത്തിനായി  കുമരകത്തേക്ക് ഏകദിന boat യാത്ര സംഘടിപ്പിച്ചു.
<font color=#33ccff; size="5">October 21,22</font></br>
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകർ, അനധ്യാപകർ, കുട്ടികൾ,PTA എന്നിവർ ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു.
</br>
==<font color=#0000FF>November </font>==
<font color=#33ccff; size="5">November 8</font></br>
സെന്റ്. പോൾസ് ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സി.വി. രാമൻ അനുസ്മരണ ദിനം ആചരിച്ചു. ശ്രീമതി. സ്മിത രാഘവൻ(Teacher, GHSS Maneed) കുട്ടികളുമായി സംവദിക്കുകയുണ്ടായി.
</br>
<font color=#33ccff; size="5">November 14</font></br>
നവംബർ 14 ന് വളരെ വിപുലമായി ശിശുദിനം ആഘോഷിച്ചു.  ഇതിനോടനുബന്ധിച്ച് വീഡിയോ പ്രദർശനം നടത്തുകയുണ്ടായി. സ്കൂൾ മാനേജർ ബഹുമാനപ്പെട്ട ഫാ. വർഗ്ഗീസ് പണ്ടാരം കുടിയിൽ അധ്യാപകർക്ക് ശിശുദിന സന്ദേശം നൽകി.
ശ്രീ. കെ.സി എബ്രഹാം സാറിന്റെ 'കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള കരുതൽ' എന്ന പ്രവർത്തനത്തിന്റെ ഭാഗമായി അച്ഛനോ അമ്മയോ ഇല്ലാത്ത കുട്ടികളുടെ മാനസികോല്ലാസം ലക്ഷ്യമാക്കി ഇവരെ നവംബർ 19 തിയ്യതി one day outing, Lulu Mall ലേക്ക് നടത്തുകയുണ്ടായി.
</br>
<font color=#33ccff; size="5">November 16</font></br>
+1 വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ഹെഡ് മാസ്റ്റർ ശ്രീ. അച്ചൻകുഞ്ഞ് സാറിന്റെ നേതൃത്വത്തിൽ വളരെ വിപുലമായി നടത്തി.
</br>
<font color=#33ccff; size="5">November 29</font></br>
NCC ദിനമായ നവംബർ 28 ന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ നവംബർ 29 തിങ്കളാഴ്ച NCC ദിനമായി ആചരിച്ചു. ഇതിനോടനുബന്ധിച്ച് കാമ്പസ് ക്ലീനിങ്ങ് നടത്തുകയുണ്ടായി.
496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1795257" എന്ന താളിൽനിന്ന് ശേഖരിച്ചത്