"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:
സംഘടനകള്‍
സംഘടനകള്‍


കെ സി എസ് എല്‍  
* കെ സി എസ് എല്‍  
ഡി സി എല്‍
* ഡി സി എല്‍
മൂല്യബോധനപ്രവര്‍ത്തനങ്ങള്‍  
== മൂല്യബോധനപ്രവര്‍ത്തനങ്ങള്‍ ==
സന്‍മാര്‍ഗബോധനക്ളാസുകള്‍
* സന്‍മാര്‍ഗബോധനക്ളാസുകള്‍
     കുട്ടികളില്‍ മൂല്യബോധവും, സന്മാര്‍ഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളര്‍ത്തിയെടുക്കാന്‍ സന്മാര്‍ഗ്ഗ പഠനം സഹായകമാകുന്നു. അതിരൂപതാസ്കോളര്‍ഷിപ്പിലെക്ക് 77 പേര്‍ സെലക്റ്റ് ചെയ്യപ്പെടുകയും അതില്‍ 3 പേര്‍ക്ക് A+ GRADE ലഭിക്കുകയുണ്ടായി.
     കുട്ടികളില്‍ മൂല്യബോധവും, സന്മാര്‍ഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളര്‍ത്തിയെടുക്കാന്‍ സന്മാര്‍ഗ്ഗ പഠനം സഹായകമാകുന്നു.
കാരുണ്യപ്രവൃത്തികള്‍  
==
  കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്ന കുട്ടികള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ചികിത്സാ സഹായം നല്‍കി വരുന്നു. ഈ വര്‍ഷം ഒരു കുട്ടിയുടെ ഓപ്പറേഷനു വേണ്ടി രണ്ട് ലക്ഷം സമാഹരിച്ചു നല്‍കി എന്നുള്ളത് സന്തോഷകരമാണ്. കൂടാതെ
കാരുണ്യപ്രവൃത്തികള്‍ ==
  കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്ന കുട്ടികള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ചികിത്സാ സഹായം നല്‍കി വരുന്നു. കൂടാതെ ഭവന രഹിതര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ട സാമ്പത്തിക സഹായങ്ങള്‍  നല്‍കി വരുന്നു.  
    
    
കൗണ്‍സിലിംഗ്  
== കൗണ്‍സിലിംഗ് ==
ദിനാചരണങ്ങള്‍
കുട്ടികളുടെ ആത്മീയ ഉന്നമനത്തെ ലക്ഷ്യം വെച്ചുകൊണ്ട് കൗണ്‍സിലിംഗ് പോലുള്ള സേവനം സ്കൂളില്‍ ലഭ്യമാക്കുന്നു.
 
== ദിനാചരണങ്ങള്‍ ==
  കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസര്‍ഗ്ഗീയ വാസനകളെ വളര്‍ത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തില്‍, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റര്‍ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി.
  കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസര്‍ഗ്ഗീയ വാസനകളെ വളര്‍ത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തില്‍, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റര്‍ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി.


335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/179511" എന്ന താളിൽനിന്ന് ശേഖരിച്ചത്