"സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎July 5)
(ചെ.)No edit summary
വരി 49: വരി 49:

==<font color=#0000FF>July </font>==
==<font color=#0000FF>July </font>==
<font color=#33ccff; size="5">July 5</font>
<font color=#33ccff; size="5">July 5</font><br>
ജൂലൈ മാസം 5ാം തിയ്യതി വിവിധ പരിപാടികളോടെ ബഷീർ അനുസ്മരണ ദിനം ആചരിച്ചു. പ്രശസ്ത എഴുത്തുകാരി ശ്രീമതി. പി സീമ പ്രഭാഷണം നടത്തി. തുടർന്ന് പ്രശസ്ത എഴുത്തുകാരൻ ശ്രി. സണ്ണി ചെറിയാൻ മുഖ്യസന്ദേശം നല്കി. ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ചിത്രരചന മത്സരം, കഥാ ചിത്രാവിഷ്കാരം എന്നിവ നടത്തി.

</br>
==<font color=#0000FF>July 13</font>==
<font color=#33ccff; size="5">July 13</font></br>
ജൂലൈ 13 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഇതര ക്ലബുകളുടെയു ഉദ്ഘാടനം നടത്തി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ. ശ്രീകാന്ത് മുരളി നിർവഹിച്ചു. ഇതര ക്ലബുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ആർ. ജയകുമാർ നിർവഹിച്ചു. ഓരോ വിദ്യാർത്ഥികളുടെയും പൂർണ്ണ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് 'ഡിജിറ്റൽ ഡയറി' തയ്യാറാക്കുകയുണ്ടായി. ഇതിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സാലി പീറ്റർ നിർവഹിച്ചു.

==<font color=#0000FF>July 15</font>==
<font color=#33ccff; size="5">July 15</font></br>
SSLC വിജയത്തിന്റെ ആഹ്ലാദവും സന്തോഷവും പങ്കുവെക്കുന്നതിനായി പ്രിയ ബഹുമാനപ്പെട്ട സ്കൂൾ കോർപ്പറേറ്റ് മാനേജർ ഫാ.വർഗ്ഗീസ് പണ്ടാരംകുടിയിൽ, ബഹുമാനപ്പെട്ട ലോക്കൽ മാനേജർ ഫാ. അഗസ്റ്റിൻ തടവിളയിൽ എന്നിവർ സ്കൂൾ സന്ദർശിച്ചു.

==<font color=#0000FF>July 28</font>==
<font color=#33ccff; size="5">July 28</font></br>
ശാസ്ത്ര രംഗം സ്കൂൾ തല ഉദ്ഘാടനം ജൂലൈ 28 ന് സെന്റ് പോൾസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി ശ്രീ. സഹദേവൻ സി.ജി (Rtd. Scientist Engineer LPSC, ISRO) നിർവ്വഹിച്ചു. ശ്രീ. ടി.കെ തങ്കച്ചൻ (Rtd. Principal Scientist ICAR CIFT)  മുഖ്യ സന്ദേശം നൽകി. ശ്രീമതി. സാലി പീറ്റർ , ശ്രീ. M T ഹരിദാസ് എന്നിവർ ആശംസ അറിയിച്ചു.

==<font color=#0000FF>August 7
==<font color=#0000FF>August 8</font>==
<font color=#33ccff; size="5">August 7</font></br>
ആഗസ്റ്റ് 7 തിയ്യതി ഇംഗ്ലീഷ് ക്ലബിന്റെ ഉദ്ഘാടനം ഓൺലൈൻ വഴി നടത്തി. ശ്രീമതി. പ്രിയദർശിനി ശർമ്മ (The Hindu, Editor) മുഖ്യ അതിഥി സ്ഥാനം അലങ്കരിച്ചു.

==<font color=#0000FF>August 8
<font color=#33ccff; size="5">August 8</font></br>
രണ്ടാം ലോക മഹായുദ്ധ കാലത്ത് അണുബോംബ്  വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് ആറിന് ഹിരോഷിമാ നാഗസാക്കി ദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന  ലക്ഷ്യത്തോടെ ഓൺലൈൻ വഴി ഡോക്യുമെന്ററി പ്രദർശനം നടത്തി.

August 10
<font color=#33ccff; size="5">August 10</font></br>
നമ്മുടെ കുട്ടികളുടെ സ്ഥിതി വിശേഷങ്ങൾ അറിയുക, കുട്ടികളെ പഠനത്തിലേക്ക് കൂടുതൽ അടുപ്പിക്കുക, മാതാപിതാക്കൾക്ക് വേണ്ട സപ്പോർട്ട് കൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂൾ മാനേജർ ബഹുമാനപ്പെട്ട ഫാ. വർഗ്ഗീസ് പണ്ടാരംകുടിയിൽ, സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. അച്ചൻകുഞ്ഞ് സാർ എന്നിവരുടെ നേതൃത്വത്തിൽ ടീച്ചർമാർ ഉൾപ്പെടെ കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തുകയുണ്ടായി.

August 15
<font color=#33ccff; size="5">August 15</font></br>
ആഗസ്റ്റ് 15 ന് സ്വാതന്ത്ര ദിനാഘോഷം നടത്തി. മുളന്തുരുത്തി Sub Inspector ശ്രീ. രാജു ഇ.വി  മുഖ്യ സന്ദേശം നൽകി. സ്കൂൾ കോർപ്പറേറ്റ് മാനേജർ ബഹുമാനപ്പെട്ട ഫാ. വർഗ്ഗീസ് പണ്ടാരം കുടിയിൽ സ്വാതന്ത്ര ദിന സന്ദേശം നൽകി.

August 16
<font color=#33ccff; size="5">August 16</font></br>
എല്ലാ കുട്ടികളേയും ഒരുമിച്ച് ചേർത്തു പിടിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ നമ്മുടെ സ്കൂളിലെ home based കുട്ടികളുടെ വീടുകളിൽ ടീച്ചർമാരുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തുകയുണ്ടായി.

August 18
<font color=#33ccff; size="5">August 18</font></br>
2019 - 20, 2020 - 21 വർഷങ്ങളിലെ SSLC, +2 കുട്ടികളെ ആദരിക്കൽ 'വിജയോത്സവം' എന്ന പേരോടെ വളരെ ഗംഭീരമായി നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ആർ ജയകുമാർ ഈ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1794450" എന്ന താളിൽനിന്ന് ശേഖരിച്ചത്