"സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (→‎June)
(ചെ.) (→‎June)
വരി 30: വരി 30:
വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കന്ററി സ്കൂളിൽ ലോകപരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ നടത്തി. ഫാ. അഗസ്റ്റിൻ തടവിളയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് ഭൂമിക്കൊരു തണൽ ചലഞ്ച്, റീൽസ് , പോസ്റ്റർ നിർമാണം എന്നീ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

</br>
</br>
<font color=#33ccff; size="5">June 19-26</font></br
<font color=#33ccff; size="5">June 19-26</font></br>
June 19 ന് മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ വായനാ വാരാഘോഷം (അക്ഷര വർഷം) ശ്രീ. ബാബുരാജ് കളമ്പൂർ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. പ്രശസ്ത എഴുത്തുകാരി ശ്രീമതി ഹസീന. എസ്. കാനം മുഖ്യ അതിഥി സ്ഥാനം അലങ്കരിച്ചു. വായനയുടെ പ്രാധാന്യവും ആവശ്യകതയും ഉൾക്കൊളളിച്ച് ശ്രീ. റഫീക്ക് അഹമ്മദ് വായനാദിന സന്ദേശം നൽകി. (അക്ഷരകളരി മോഹനൻ മൂലയിൽ)

<font color=#33ccff>June 21</font>
<font color=#33ccff; size="5">June 21</font></br>
യോഗയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 21 ന്  അന്താരാഷ്ട്ര യോഗദിനം സ്കൂളിൽ ആഘോഷിച്ചു. യോഗ ഇൻസ്ട്രക്ടർ ശ്രീമതി. അരുണിമ സി.കെ മുഖ്യ സന്ദേശം നൽകി.

<font color=#33ccff>June 22</font>
<font color=#33ccff; size="5">June 22</font></br>
വായനാ വാരാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത ബാലസാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. സിപ്പി  പള്ളിപ്പുറവുമായി കുട്ടികൾ സംവാദം നടത്തി. സ്കൂൾ തലത്തിൽ വാർത്താ വായനാ മത്സരം, പുസ്തകാസ്വാദന രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.

<font color=#33ccff>June 26</font>
<font color=#33ccff; size="5">June 26</font></br>
കുട്ടികളും കൗമാരക്കാരും ഉൾപ്പെടെ ലോകത്തെമ്പാടുമുള്ള വ്യക്തികളിൽ മയക്കുമരുന്ന് എന്ന സാമൂഹിക വിപത്തിനെ ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ഉത്തരവാദിത്തം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ June 26 ന് ലോക ലഹരി വിരുദ്ധ ദിനം സ്കൂളിൽ ആചരിച്ചു. ഇതിനോടനുബന്ധിച്ച് സ്കൂൾ തലത്തിൽ 'ലഹരി മുക്ത കേരളം' എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.

<font color=#33ccff>June 29 </font>
<font color=#33ccff; size="5">June 29 </font></br>
കിറ്റ് വിതരണം
കിറ്റ് വിതരണം
</br>
</br>
<font color=#33ccff>June 30</font>
<font color=#33ccff; size="5">June 30</font></br>
വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ ശ്രീ. മോഹനൻ മൂലയിൽ , ശ്രീ. സുധീർ എടമന എന്നിവരുടെ നേതൃത്വത്തിൽ അക്ഷരശ്ലോക സദസ്സ് സംഘടിപ്പിച്ചു.

496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1794110" എന്ന താളിൽനിന്ന് ശേഖരിച്ചത്