"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/മിന്നും താരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/മിന്നും താരങ്ങൾ (മൂലരൂപം കാണുക)
15:49, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→അവാർഡുകൾ വാരിക്കൂട്ടി ലിദിയ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
=='''യു എസ് എസ്'''== | =='''യു എസ് എസ്'''== | ||

2020 - 21 അധ്യയനവർഷത്തിൽ പൂന്തുറ സെൻറ്. ഫിലോമിനാസ് ഗേൾസ് ഹൈസ്കൂളിൽ നിന്ന് 38 കുട്ടികൾ യു. എസ്. എസ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കുട്ടികൾക്ക് ആവശ്യമായ ക്ലാസുകൾ കൊടുക്കുന്നതിന് അധ്യാപകർ ശ്രദ്ധിച്ചിരുന്നു. മലയാളം- ശ്രീമതി ഫിലോമിന ജി എസ്, ഇംഗ്ലീഷ് - ശ്രീമതി മേരി ഷൈനി, ശ്രീമതി മിനി. എ, ഗണിതം-ശ്രീമതി ലിസി ജൂലിയൻ,ശ്രീമതി മിനി.എ, ബേസിക് സയൻസ്- ശ്രീമതി മേരി ഷൈനി, ശ്രീമതി റിജോ ആർ.കെ, സോഷ്യൽ സയൻസ്- ശ്രീമതി മേരി മാഗ്‌ദലിൻ, ശ്രീമതി ലിനി ജോസഫ് എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. അഞ്ചാം സ്റ്റാൻഡേർഡ് മുതൽ ഏഴാം സ്റ്റാൻഡേർഡ് വരെയുള്ള പാഠഭാഗങ്ങളെ ആസ്പദമാക്കി കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുകയും അവരെക്കൊണ്ട് നോട്ടുകൾ തയ്യാറാക്കുകയും ചെയ്തു. ആനുകാലിക പ്രാധാന്യമുള്ള സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള അറിവ് ഉറപ്പുവരുത്തുകയും ആഴ്ചതോറും ഒ. എം. ആർ. ഷീറ്റ് നൽകി മോഡൽ ടെസ്റ്റുകൾ നടത്തുകയും ചെയ്തു. 38 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 34 കുട്ടികൾ പരീക്ഷ എഴുതുകയും അതിൽ 12 കുട്ടികൾ സ്‌കോളർഷിപ്പിന് അർഹരാവുകയും ചെയ്തു. 85% മാർക്കോടെ സഫ്‌ന നസ്റിൻ . എഫ്, ഗോകില ആർ.ആർ, എന്നിവരും 82% മാർക്കോടെ നസ്‌മി . എസ് ഉം അവാർഡ് കരസ്ഥമാക്കി.മികച്ച വിജയം നേടി സെന്റ് ഫിലോമീനാസിന്റെ അഭിമാന താരങ്ങളായി ഈ കൊച്ചു മിടുക്കികൾ.

<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:Uss1 43065.jpg|200px|ലക്ഷ്മിരാജ് ആർ എസ് | പ്രമാണം:Uss1 43065.jpg|200px|ലക്ഷ്മിരാജ് ആർ എസ് | ||
വരി 20: | വരി 21: | ||
=='''എൽ എസ് എസ്'''== | =='''എൽ എസ് എസ്'''== | ||

2021 - 22 ' അധ്യായന വർഷം നാലാം ക്ലാസിലെ 22 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഷാലറ്റ് ടീച്ചർ ,സിസി ടീച്ചർ , സിന്ധു ടീച്ചർ, പ്രഷീല ടീച്ചർ , റീജ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ എൽ എസ് എസ് പരീക്ഷയ്ക്ക് കുട്ടികളെ ഒരുക്കുകയുണ്ടായി. എല്ലാദിവസവും പാഠഭാഗങ്ങൾ ഓൺലൈനിലൂടെ പഠിപ്പിക്കുന്നതിനോടൊപ്പം എൽ എസ് എസ് പരീക്ഷയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് കുട്ടികൾക്ക് പരിശീലനം നൽകുകയുണ്ടായി. എൽ എസ് എസ് കുട്ടികൾക്ക് കുട്ടികൾക്ക് മാത്രമായി മാതൃകാ ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്തു . 2021 ജനുവരി, ഫെബ്രുവരി ,മാർച്ച് മാസങ്ങളിൽ എല്ലാദിവസവും 9.30- 1pm വരെ എൽ എസ് എസ് കുട്ടികൾക്ക് മാത്രമായി സ്കൂളിൽ വച്ച് പരിശീലനം നൽകി. വ്യത്യസ്ത ചോദ്യപേപ്പറുകൾ കുട്ടികളെക്കൊണ്ട് ആവർത്തിച്ചു ചെയ്യിപ്പിക്കുകയും പരീക്ഷാമാതൃക പരിചയപ്പെടുത്തുകയും ചെയ്തു. 2021 മാർച്ചിൽ നിശ്ചിതസമയത്ത് എൽ എസ് എസ് പരീക്ഷ നടക്കാതിരുന്നതിനാൽ, നവംബർ,ഡിസംബർ , ജനുവരി മാസങ്ങളിൽ ഉച്ചയ്ക്ക് ശേഷം കുട്ടികളെ സ്കൂളിൽ വരുത്തുകയും വീണ്ടും പരിശീലനം നൽകുകയും ചെയ്തു. ഇതിൻറെ ഫലമായി 2022 ജനുവരി18 ന് നടന്ന പരീക്ഷയിൽ കുട്ടികൾ നല്ല രീതിയിൽ പരീക്ഷ എഴുതുകയും 7 കുട്ടികൾ എൽ എസ് എസ് സ്കോളർഷിപ്പിന് അർഹരാകുകയും ചെയ്തു. സ്വാലിഹ മുഹമ്മദ് ബാദുഷ, ആൻ ഫിയോണ ജോയ് , ഹഫ്സ ഫാത്തിമ ബി ജെ, അനന്യ എൽ, ആൻ മരിയ ഷാലറ്റ് , നസ്റിൻ ഫാത്തിമ എസ്, ജന്ന സുബ്ഹാന എന്നീ വിദ്യാർത്ഥിനികളാണ് എൽ എസ് എസ് സ്കോളർഷിപ്പ് നേട്ടത്തിലൂടെ പൂന്തുറ സെൻറ് ഫിലോമിനാസ് ഗേൾസ് ഹൈസ്കൂളിന്റെ യശസ്സുയർത്തിയത്.

<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:LSS6 43065.jpg|അനന്യ എൽ | പ്രമാണം:LSS6 43065.jpg|അനന്യ എൽ | ||
പ്രമാണം:LSS7 43065.jpg| | പ്രമാണം:LSS7 43065.jpg|ഹഫ്സ ഫാത്തിമ ബി ജെ | ||
പ്രമാണം:LSS8 43065.jpg| | പ്രമാണം:LSS8 43065.jpg|ജെന്ന സുബുഹാന എ | ||
പ്രമാണം:LSS9 43065.jpg| | പ്രമാണം:LSS9 43065.jpg|നസ്റിൻ ഫാത്തിമ | ||
പ്രമാണം:LSS10 43065.jpg| | പ്രമാണം:LSS10 43065.jpg|സ്നേഹ ജോസ് | ||
പ്രമാണം:LSS17 43065.jpeg| | പ്രമാണം:LSS17 43065.jpeg|ആൻ മരിയ ഷാലറ്റ് | ||
പ്രമാണം:LSS18 43065.jpeg| | പ്രമാണം:LSS18 43065.jpeg|ആൻ ഫിയോന ജോയ് | ||
പ്രമാണം:LSS19 43065.jpg| | പ്രമാണം:LSS19 43065.jpg|സ്വാലിഹ മുഹമ്മദ് ബാദുഷ | ||
</gallery> | </gallery> | ||
==നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്== | |||

കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം നടപ്പിലാക്കിവരുന്ന പദ്ധതിയായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹരായ ഈ വർഷത്തെ കുട്ടികൾ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും സ്കോളർഷിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെ 2008 മുതൽ സംസ്ഥാനസർക്കാരുകൾനടത്തുന്ന പരീക്ഷയിലൂടെയാണ് സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അനാമിക ജി എസ്, കാവ്യ ആർ എസ്, ഷെറിൻ കെ ആർ എന്നിവർ സ്കോളർഷിപ്പിന് അർഹരായി.

[[പ്രമാണം:Anamika nmms 43065.jpg|200px|അനാമിക ജി എസ്]] | |||
[[പ്രമാണം:Kavya nmms 43065.jpg|200px|കാവ്യ ആർ എസ്]] | |||
[[പ്രമാണം:Nmms sherin 43065.jpg|200px|ഷെറിൻ കെ ആർ]] | |||

=='''രാജ്യപുരസ്കാർ പരീക്ഷ'''== | |||

2022 ജനുവരി എട്ടാം തീയതി ഗവൺമെന്റ് വി.എച്ച്.എസ്.എസ്, കല്ലറയിൽ വച്ച് രാജ്യപുരസ്കാർ പരീക്ഷ നടത്തപ്പെട്ടു. പ്രസ്തുത പരീക്ഷയിൽ പങ്കെടുത്ത സെന്റ് ഫിലോമിനാസിന്റെ 7 ഗൈഡുകളും വിജയികളായി. അബീഷ ജെ, ഫാത്തിമ റിസ്ഫാന ആർ, ഹംന സാദിക്ക് എസ് ആർ, ഐഷ ഫാത്തിമ എസ്, മേരി ജെഫിൻ, സാന്ദ്ര പി എം, ഷാഹിന എഫ് എസ് എന്നിവരാണ് സ്കൂളിന്റെ ആ അഭിമാന താരങ്ങൾ.

[[പ്രമാണം:G aisha fathima 43065.jpeg|200px|]] | |||
[[പ്രമാണം:G fathima risfana r 43065.jpeg|200px|]] | |||
[[പ്രമാണം:G hamna sadiq 43065.jpeg|200px|]] | |||
[[പ്രമാണം:G mary jeffin.jpeg|200px|]] | |||
[[പ്രമാണം:G sandra 43065.jpeg|200px|]] | |||
[[പ്രമാണം:G shahina 43065.jpeg|200px|]] | |||
[[പ്രമാണം:G abeesha j 43065.jpeg|200px|]] | |||

=='''ക്യാമറയുമായി ആകാശത്തേക്ക് നോക്കി അനാമിക'''== | =='''ക്യാമറയുമായി ആകാശത്തേക്ക് നോക്കി അനാമിക'''== | ||
വരി 43: | വരി 64: | ||
'''അനാമികയുടെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത ചില വിമാനക്കാഴ്ചകൾ''' | '''അനാമികയുടെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത ചില വിമാനക്കാഴ്ചകൾ''' | ||

<gallery mode=”packed”> | <gallery mode=”packed”> | ||
പ്രമാണം:An2 43065.jpeg | പ്രമാണം:An2 43065.jpeg | ||
വരി 50: | വരി 72: | ||
പ്രമാണം:An6 43065.jpeg | പ്രമാണം:An6 43065.jpeg | ||
പ്രമാണം:An7 43065.jpeg | പ്രമാണം:An7 43065.jpeg | ||
</gallery> | |||
<gallery mode=”packed”> | |||
പ്രമാണം:An8 43065.jpeg | പ്രമാണം:An8 43065.jpeg | ||
പ്രമാണം:An9 43065.jpeg | പ്രമാണം:An9 43065.jpeg | ||
വരി 57: | വരി 81: | ||
പ്രമാണം:An13 43065.jpeg | പ്രമാണം:An13 43065.jpeg | ||
</gallery> | </gallery> | ||

=='''സെന്റ് ഫിലോമിനസ്സിന്റെ സ്വന്തം തേജസ്വിനി ഇനി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ'''== | =='''സെന്റ് ഫിലോമിനസ്സിന്റെ സ്വന്തം തേജസ്വിനി ഇനി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ'''== | ||
വരി 71: | വരി 96: | ||
പ്രമാണം:Tej5 43065.jpeg | പ്രമാണം:Tej5 43065.jpeg | ||
</gallery> | </gallery> | ||
=='''അവാർഡുകൾ വാരിക്കൂട്ടി ലിദിയ'''== | =='''അവാർഡുകൾ വാരിക്കൂട്ടി ലിദിയ'''== | ||

കോവിഡ് മഹാമാരിയുടെ പിരിമുറുക്കത്തിലും തളരാത്ത മനസ്സുമായി നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ് തിരുവനതപുരം പൂന്തുറ സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ് നാലാം ക്ലാസ് വിദ്യാർത്ഥിനിയും പൂന്തുറ സ്വദേശിയുമായ ഒൻപത് വയസുകാരി ലിദിയ. നാഷണൽ ബുക്ക് ഓഫ് റെക്കോഡിന് ശേഷം മറ്റൊരു പൊൻതൂവലായി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് കൂടെ സ്വന്തമാക്കി നാടിനും വീടിനും അഭിമാനമായി മാറുകയാണ് ലിദിയ.

കോവിഡ് മഹാമാരിയുടെ പിരിമുറുക്കത്തിലും തളരാത്ത മനസ്സുമായി നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ് തിരുവനതപുരം പൂന്തുറ സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ് നാലാം ക്ലാസ് വിദ്യാർത്ഥിനിയും പൂന്തുറ സ്വദേശിയുമായ ഒൻപത് വയസുകാരി ലിദിയ. നാഷണൽ ബുക്ക് ഓഫ് റെക്കോഡിന് ശേഷം മറ്റൊരു പൊൻതൂവലായി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് കൂടെ സ്വന്തമാക്കി നാടിനും വീടിനും അഭിമാനമായി മാറുകയാണ് ലിദിയ.

[[പ്രമാണം:Lid10 43065.jpeg|300px|]] | [[പ്രമാണം:Lid10 43065.jpeg|300px|]] | ||

<gallery mode=”packed”> | <gallery mode=”packed”> | ||
പ്രമാണം:Lid1 43065.jpg | പ്രമാണം:Lid1 43065.jpg | ||
വരി 89: | വരി 109: | ||
പ്രമാണം:Lid5 43065.jpg | പ്രമാണം:Lid5 43065.jpg | ||
പ്രമാണം:Lid6 43065.jpg | പ്രമാണം:Lid6 43065.jpg | ||
<gallery> | |||
<gallery mode=”packed”> | |||
പ്രമാണം:Lid7 43065.jpg | പ്രമാണം:Lid7 43065.jpg | ||
പ്രമാണം:Lid8 43065.jpg | പ്രമാണം:Lid8 43065.jpg | ||
വരി 95: | വരി 117: | ||
പ്രമാണം:Lid12 43065.jpg | പ്രമാണം:Lid12 43065.jpg | ||
</gallery> | </gallery> | ||