ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 86: | വരി 86: | ||
<gallery> | <gallery> | ||
Image:disprin.png|<center><small>പ്രിൻസിപ്പൽ </small> | Image:disprin.png|<center><small>പ്രിൻസിപ്പൽ </small> | ||
Image: | Image:hmsap.png|<center><small>പ്രധാനാധ്യാപിക </small> | ||
</gallery> | </gallery> | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 158: | വരി 158: | ||
വിവിധഭാഷാസാഹിത്യങ്ങൾ ,കഥകൾ, നോവലുകൾ ,കവിതകൾ, ശാസ്ത്രഗ്രന്തങ്ങൾ, ബാലസാഹിത്യം, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവടങ്ങിയ, ഒരു വലിയ ഗ്രന്ഥശാല നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .മികച്ച ലൈബ്രെറിയേൻമാർ യുപിയിലും എച്എസിലും പ്രേത്യേകമുണ്ട് . കൂടാതെ ക്ലാസ്സിലും ഒരു ലൈബ്രെറിയെന്ന്ട് അവരാണ് പുസ്തകം എടുക്കുന്നതും വിതരണം ചെയ്യുന്നതും . ക്ലാസ്സിൽ വായന ചാർട്ടിൽ ഓരോ കുട്ടിയുടെയും പേരിനുനേരെ വായിച്ചപുസ്തകം റ്റിക്ക്ചെയ്യുകയും വായന കുറിപ്പ് എഴുതി ക്ലാസ്ടീച്ചറെ കാണിക്കുകയും ചെയ്യന്നു | വിവിധഭാഷാസാഹിത്യങ്ങൾ ,കഥകൾ, നോവലുകൾ ,കവിതകൾ, ശാസ്ത്രഗ്രന്തങ്ങൾ, ബാലസാഹിത്യം, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവടങ്ങിയ, ഒരു വലിയ ഗ്രന്ഥശാല നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .മികച്ച ലൈബ്രെറിയേൻമാർ യുപിയിലും എച്എസിലും പ്രേത്യേകമുണ്ട് . കൂടാതെ ക്ലാസ്സിലും ഒരു ലൈബ്രെറിയെന്ന്ട് അവരാണ് പുസ്തകം എടുക്കുന്നതും വിതരണം ചെയ്യുന്നതും . ക്ലാസ്സിൽ വായന ചാർട്ടിൽ ഓരോ കുട്ടിയുടെയും പേരിനുനേരെ വായിച്ചപുസ്തകം റ്റിക്ക്ചെയ്യുകയും വായന കുറിപ്പ് എഴുതി ക്ലാസ്ടീച്ചറെ കാണിക്കുകയും ചെയ്യന്നു | ||
= <big>'''<u>2024-25 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</u>'''</big> = | |||
== പ്രവേശനോത്സവം == | |||
== '''<u> </u>''' '''<u><big>2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</big></u>''' ..... <big>'''''ജൂൺ -01'''''</big> == | |||
2023-24 പുതിയ അധ്യയന വർഷത്തിലെ കുട്ടികളെ വരവേൽക്കുന്നതിനായി ആകർഷകമായ രീതിയിൽ മുഖ്യാതിഥി ശ്രീ എം എ രാജീവ് കുമാർ സാറിന്റെ സാനിധ്യത്തിൽ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി . കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ഒന്നാം തരത്തിലെ പൂമ്പാറ്റകൾക്കു ബലൂണും സ്കൂൾ ബാഗും സ്കൂൾ യൂണിഫോമും സൗജന്യമായി നൽകി. മറ്റു കുട്ടികളുടെ സ്റ്റേജ് പരിപാടിയും നടന്നു. ഒപ്പം രാജീവ്കുമാർ സാറിന്റെ സംഗീതവും ഉണ്ടായിരുന്നു. ഈ ഉദ്യമത്തിന് മാനേജർ പി ടി എ പ്രസിഡന്റ് എച് എം സാജിദ ടീച്ചർ മറ്റു അദ്ധ്യാപകർ എന്നിവരും പങ്കെടുത്തു. | |||
' ''''<small>ജൂൺ -05 പരിസ്ഥിതി ദിനം</small>''''' | |||
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ മരം ഒരു വരം പദ്ധതി യുടെ ആഭിമുഖ്യത്തിൽ പരേതനായ കല്ലേൻ പേക്കുടന്റെ മകൻ ശ്രീ ആനന്ദൻ മാസ്റ്റർ ഒരു വാഴ നേടുകയും കുട്ടികൾക്ക് പരിസ്ഥിയെ കുറിച്ച് .ബോധവത്കരണം നടത്തുകയും ചെയ്തു . ക്ലാസ് തലത്തിൽ പോസ്റ്റർ നിർമാണ മത്സരവും ഉണ്ടായിരുന്നു.മത്സരത്തിൽ നന്നായി പോസ്റ്റർ ഡിസൈൻ ചെയ്ത ടീമിന് സമ്മാനം നൽകി. പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള കവിത പാരായണവും പരിസ്തിഗാനം ആലപിച്ചു കുട്ടികൾ നൃത്തം അവതരിപ്പിക്കുകയും ചെയ്തു. | |||
ക്ലാസ് തലത്തിൽ പോസ്റ്റർ നിർമാണ മത്സരവും ഉണ്ടായിരുന്നു.മത്സരത്തിൽ നന്നായി പോസ്റ്റർ ഡിസൈൻ ചെയ്ത ടീമിന് സമ്മാനം നൽകി. പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള കവിത പാരായണവും പരിസ്തിഗാനം ആലപിച്ചു കുട്ടികൾ നൃത്തം അവതരിപ്പിക്കുകയും ചെയ്തു. | |||
ഭിന്നശേഷിക്കാരെ കൂടി പങ്കെടുപ്പിച്ചായിരുന്നു പരിപാടി നടത്തിയത്. | |||
<big>'''''ജൂൺ -17 വിജയോത്സവം '''''</big> | |||
ജൂൺ 17 നു വിജയോത്സവം സംഘടിപ്പിച്ചു. എസ് എസ് എൽ സി യിൽ 262 ൽ 40 കുട്ടികൾക്ക് ഫുൾ എ പ്ലസും ൧൮ കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു. പ്ലസ് ടു തലത്തിൽ 322 ൽ 39 കുട്ടികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി. . നല്ല വിജയം കൈവരിച്ച കുട്ടികൾക്ക് സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ ഐ പി എസ് മൊമെന്റോ നൽകി ആദരിച്ചു. | |||
<big>'''''ജൂൺ -19 വായനാദിനം '''''</big> | |||
വായനാദിനവുമായി ബന്ധപ്പെട്ടു ശ്രീ ബാബു സാർ സാഹിത്യകാരൻ പരിപാടി ഉത്ഘാടനം നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ക്ലാസ് ലൈബ്രറി ഉത്ഘാടനവും നടന്നു. ശ്രീമതി ജ്യോതി ടീച്ചർ സ്കൂളിന് സമ്മാനിച്ച 5 ഷെൽഫുകൾ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ഒരു ഡിവിഷനിൽ സ്ഥാപിച്ചു. ഇതിനോടനുബന്ധിച്ചു കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് പിറന്നാൾ സമ്മാനമായി നൽകി തുടങ്ങി. | |||
<big>'''''ജൂൺ -21 യോഗാദിനം / മ്യൂസിക് ദിനം '''''</big> | |||
യോഗാദിനം / മ്യൂസിക് ദിനം വുമായി ബന്ധപെട്ടു മാനേജരുടെ സാന്നിധ്യത്തിൽ ഉത്ഘാടനം നിർവഹിക്കുകയും യോഗയുടെപ്രാദാന്യത്തെ കുറിച്ച് പി ടി ടീച്ചർ ക്ലാസ് എടുത്തു . മ്യൂസിക് ദിനമായതു കൊണ്ട് കുട്ടികളുടെ കലാപരിപാടികളും ഫ്യൂഷൻ ഗ്രൂപ്പ് സോങ്ങും ഉണ്ടായിരുന്നു. | |||
<big>'''''ജൂൺ -23 ഒളിമ്പിൿദിനം '''''</big> | |||
ഒളിമ്പിക് ദിനവുമായി ബന്ധപ്പെട്ടു കുട്ടികൾ ജേഴ്സി അണിഞ്ഞു കൂട്ടയോട്ടം സംഘടിപ്പിച്ചു. | |||
<big>'''''ജൂൺ -26 ലഹരി വിരുദ്ധ ദിനം '''''</big> . | |||
ലഹരി വിരുദ്ധ ദിനത്തിൽ സിറ്റി പോലീസ് സ്റ്റേഷൻ ന്റെയും ഡിസ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ലഹരിക്കെതിരെ സെമിനാറും നടത്തി. കുട്ടികൾ തയ്യാറാക്കി വന്ന പ്ലക്കാര്ഡും കയ്യിൽ പിടിച്ചായിരുന്നു റാലി നടത്തിയത്. | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ 7 ക്ലാസ്സിലെ ആൺ കുട്ടികൾ വെള്ള തുണിയിൽ ഞങ്ങൾ ലഹരി കൈകൊണ്ടു തൊടില്ല എന്ന് പ്രതിജ്ഞ ചെയ്തു കയ്യടയാളം പതിപ്പിച്ചു. സിറ്റി പോലീസ് രാജീവ് കുമാർ സർ ,പി ടി എ പ്പ്രെസിഡെന്റ് റമീസ് , സജിത ടീച്ചർ എന്നിവരും ഒപ്പ് രേഖപ്പെടുത്തി. | |||
<big>'''''ജൂൺ -30 ഓൺലൈൻ മീറ്റിംഗ് '''''</big> . | |||
ജൂലൈ മാസത്തിലെ അവലോകനം നടത്തി | |||
'''<u><big>2021-22 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</big></u>''' ..... | '''<u><big>2021-22 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</big></u>''' ..... | ||
വരി 164: | വരി 201: | ||
സർക്കാരിന്റെ നിർദ്ദേശ പ്രകാരം സ്കൂൾ തുറക്കുന്നില്ലെന്ന നിർദ്ദേശം വന്നത് പ്രകാരം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനമായി | സർക്കാരിന്റെ നിർദ്ദേശ പ്രകാരം സ്കൂൾ തുറക്കുന്നില്ലെന്ന നിർദ്ദേശം വന്നത് പ്രകാരം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനമായി | ||
'''''<big>ജൂൺ</big>''''' | '''''<big><u>ജൂൺ</u></big>''''' | ||
'''''<small>ജൂൺ -05 പരിസ്ഥിതി ദിനം</small>''''' | '''''<small>ജൂൺ -05 പരിസ്ഥിതി ദിനം</small>''''' | ||
വരി 204: | വരി 241: | ||
യോഗ ദിനവുമായി ബന്ധപ്പെട്ടു ഹൈസ്കൂൾ ക്ലാസ്സിലെ കുട്ടികൾക്ക് പി ടി ടീച്ചർ യോഗയെ കുറിച്ച് ക്ലാസ് നൽകി | യോഗ ദിനവുമായി ബന്ധപ്പെട്ടു ഹൈസ്കൂൾ ക്ലാസ്സിലെ കുട്ടികൾക്ക് പി ടി ടീച്ചർ യോഗയെ കുറിച്ച് ക്ലാസ് നൽകി | ||
'''ആഗസ്റ്റ്''' | '''<u>ആഗസ്റ്റ്</u>''' | ||
'''ആഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനം''' | '''ആഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനം''' | ||
വരി 250: | വരി 287: | ||
ഓൺലൈൻ ക്വിസ് | ഓൺലൈൻ ക്വിസ് | ||
സോഷ്യൽ സയൻസ് ക്ലബ് കണ്ണൂർ നോർത്ത് ഉപജില്ലാ നടത്തിയ പ്രാദേശിക ചിത്ര രചനാ മത്സരത്തിൽ ഷാസിയ വിപി മത്സരിച്ചു | '''''സോഷ്യൽ സയൻസ് ക്ലബ്''''' കണ്ണൂർ നോർത്ത് ഉപജില്ലാ നടത്തിയ പ്രാദേശിക ചിത്ര രചനാ മത്സരത്തിൽ ഷാസിയ വിപി മത്സരിച്ചു | ||
നോർത്ത് ബർക്ക യിൽ നടന്ന സോഷ്യൽ ക്ലബ് പ്രാദേശിക ചരിത്ര രചന ഷാസിയ വി പി | |||
ക്വിസ് റുഖിയ സന എന്നിവർ വിജയിച്ചു. | |||
അമൃത മഹോത്സവത്തിന്റെ ഭാഗമായി സബ്ജില്ലാ തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ആയിഷ മെഹ്നാ മൂന്നാം സമ്മാനത്തിന് അർഹയായി | |||
<u>'''മാത്സ് ക്ലബ്'''</u> | <u>'''മാത്സ് ക്ലബ്'''</u> | ||
വരി 304: | വരി 345: | ||
ഫിസ്ന 6 എ എന്നിവർ ആർട്ടിക്കിൾ നിർമാണത്തിൽ സമ്മാനം നേടി | ഫിസ്ന 6 എ എന്നിവർ ആർട്ടിക്കിൾ നിർമാണത്തിൽ സമ്മാനം നേടി | ||
'''സപ്തംബർ''' | '''<u>സപ്തംബർ</u>''' | ||
ഓണാഘോഷം ചിത്രരചനാമത്സരം നടത്തി | |||
'''''സപ്തംബർ 16''''' '''ഓസോൺ ദിനം''' | '''''സപ്തംബർ 16''''' '''ഓസോൺ ദിനം''' | ||
ഓസോൺ ദിനവുമായി ബന്ധപ്പെട്ടു kite വിക്ടേഴ്സ് ചാനൽ സംപ്രേക്ഷക '''ഗീത ടീച്ചർ ടൗൺ hss''' പ്രഭാഷണം നടത്തി. നസ്രീൻ 9 ഡി പ്രസന്റേഷൻ അവതരിപ്പിച്ചു. | ഓസോൺ ദിനവുമായി ബന്ധപ്പെട്ടു kite വിക്ടേഴ്സ് ചാനൽ സംപ്രേക്ഷക '''ഗീത ടീച്ചർ ടൗൺ hss''' പ്രഭാഷണം നടത്തി. നസ്രീൻ 9 ഡി പ്രസന്റേഷൻ അവതരിപ്പച്ചു. | ||
'''''സപ്തംബർ 17 വേൾഡ് പേഷ്യന്റ് സേഫ്റ്റി ദിനം''''' | |||
മാസിയ അവെർനെസ്സ് ക്ലാസ് അവതരിപ്പിച്ചു | |||
'''''ലോക അൽഷമദിനം''''' പോസ്റ്റർ നിർമാണത്തിൽ ഫാത്തിമ അല്ല 9 ഡി സമ്മാനത്തിന് അർഹയായി . | |||
നോർത്ത് യിൽ നടന്ന സോഷ്യൽ ക്ലബ് പ്രാദേശിക ചരിത്ര രചന ഷാസിയ വി പി | |||
ക്വിസ് റുഖിയ സന എന്നിവർ വിജയിച്ചു. | |||
അമൃത മഹോത്സവത്തിന്റെ ഭാഗമായി സബ്ജില്ലാ തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ആയിഷ മെഹ്നാ മൂന്നാം സമ്മാനത്തിന് അർഹയായി | |||
'''''<u>ഒക്ടോബർ</u>''''' | |||
'''''ഒക്ടോബര് 2 ഗാന്ധി ജയന്തി''''' ദിനത്തിൽ കുട്ടികൾക്ക് സോഷ്യൽ ക്ലബ് ക്ലാസ് തലത്തിൽ ക്വിസ് മത്സരം നടത്തി | |||
'''''<u>നവംബർ</u>''''' | |||
'''''നവംബർ 1 പ്രവേശനോത്സവം''''' .രണ്ടു ബാച്ചുകളാക്കി ക്ലാസ് മൂന്നു ദിവസം വീതം നടത്തി. കോവിദഃ മാനദണ്ഡമനുസരിച്ചു അകലം പാലിച്ചും മാസ്ക് ധരിച്ചും സാനിറ്റിസ് ചെയ്തും കുട്ടികളെ സ്കൂളിൽ വരവേറ്റി . | |||
'''''നവംബര് 14 ശിശുദിനത്തിൽ''''' കുട്ടികൾ ചാച്ചാജിയെ ഓർമിച്ചു | |||
'''''<u>ഡിസംബർ</u>''''' | |||
ക്ലാസ് തലത്തിൽ പരീക്ഷ സംഘടിപ്പിച്ചു .ക്രിസ്തുമസ് വെക്കേഷൻ കുട്ടികൾ പിരിഞ്ഞു | |||
'''''ലിറ്റിൽ കൈറ്റ്സ്''''' | |||
അഭിരുചി പരീക്ഷയിലൂടെ 28 കുട്ടികളെ സെലക്ട് ചെയ്തു കൈറ്റ് മാസ്റ്റർ ആയ ശ്രീ ഗഫൂർ സാർ ആഴ്ചയിൽ കുട്ടികൾക്ക് ക്ലാസ്സു കൊടുക്കുന്നുണ്ട്. | |||
'''''<u>ജനുവരി</u>''''' | |||
ജനുവരിയിൽ പത്താം ക്ലാസിനു റിവിഷൻ ആരംഭിച്ചു | |||
'''''<u>ഫെബ്രുവരി</u>''''' | |||
ഫെബ്രുവരി യിൽ കോവിഡ് മൂലം അടച്ചിട്ട സ്കൂൾ വീണ്ടും തുറന്നു മൊത്തം കുട്ടികളും വൈകുന്നേരം വരെ വീണ്ടും പഴയ പോലെ സ്കൂളിലെത്തി | |||
'''''<u>മാർച്ച്</u>''''' | |||
LSS-USS | |||
ഡിസംബർ 18 നു നടന്ന LSS -USS പരീക്ഷയിൽ | |||
നാലു കുട്ടികൾ LSS ഉം ൪ പേർ USS ഉം മികച്ച വിജയം കാഴ്ചവെച്ചു | |||
'''ഉറുദു ക്ലബ്''' | |||
നവംബര് 9 നു നടത്തിയ ലോക ഉറുദു ദിനത്തിൽ സംസ്ഥാനതലത്തിൽ വരെ വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയവർ | |||
സാറാ ഷംസു | |||
ഷെഹ സായ്നാബ് 5th | |||
അഫ്ര | |||
ഫാത്തിമത്ത് മുർഷിദ 6th | |||
അമത്തുൽ ഖാഫി | |||
സാൻഹ ഫാത്തിമ ടിപി 7th | |||
ഫാത്തിമത്ത് സഹാറ | |||
ആയിഷ ജാബിൻ 8th | |||
ഫാത്തിമത്ത് സജ 9th | |||
ഹിബ ഫാത്തിമ | |||
ഷഫാന | |||
'''നോർത്ത് ബി ർ സി യി'''ൽ നടന്ന '''പ്രവൃത്തി പരിചയ മേളയിൽ''' രണ്ടാം സ്ഥാനം നേടിയ ജിനാൻ അബ്ദുൽ മജീദ് | |||
'''<big><u>2020 -2021 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</u></big>''' | '''<big><u>2020 -2021 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</u></big>''' | ||
വരി 650: | വരി 762: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* NH 47ന് തൊട്ട് കന്നുർ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി അരക്കൽ മുസിയത്തിനു പിരകുവസത്തഉ സിറ്ി റോഡിൽ സ്ഥിതിചെയ്യുന്നു. | * NH 47ന് തൊട്ട് കന്നുർ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി അരക്കൽ മുസിയത്തിനു പിരകുവസത്തഉ സിറ്ി റോഡിൽ സ്ഥിതിചെയ്യുന്നു. | ||
{{Slippymap|lat= 11.856263|lon= 75.368614 |zoom=16|width=800|height=400|marker=yes}} | |||
{{ | |||
|} | |||
തിരുത്തലുകൾ