"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<big>വയനാട് ജില്ലയിലെ  വയനാട്  വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻ ബത്തേരി ഉപജില്ലയിലെ  പൂമല സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സെയിന്റ് റോസ്സല്ലോസ് സ്കൂൾ ഫോർ സ്പീച് ആൻഡ് ഹിയറിങ്, പൂമല. ശബ്ദം അന്യംവന്നുപോയ കുരുന്നുകൾക്ക് എന്നും അഭയമായ്</big> ....  [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]  
<big>'''വയനാട്''' ജില്ലയിലെ  വയനാട്  വിദ്യാഭ്യാസ ജില്ലയിൽ '''''സുൽത്താൻ ബത്തേരി''''' ഉപജില്ലയിലെ  '''പൂമല''' സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് '''സെയിന്റ് റോസ്സല്ലോസ് സ്കൂൾ ഫോർ സ്പീച് ആൻഡ് ഹിയറിങ്, പൂമല'''. ശബ്ദം അന്യംവന്നുപോയ കുരുന്നുകൾക്ക് എന്നും അഭയമായ്</big> ....  [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]  

== '''ചരിത്രം''' ==
== '''ചരിത്രം''' ==
വരി 90: വരി 90:

= ക്ലബ്ബ് പ്രവർത്തനങ്ങൾ. =
= ക്ലബ്ബ് പ്രവർത്തനങ്ങൾ. =
<big>പഠനത്തിൻറെ ഭാഗമായി സ്കൂൾ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള  ഒരു മാർഗം ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെയാണ് കുട്ടികൾക്ക് ലഭിക്കുന്നത്</big> .[[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കൂടുതൽ വായിച്ചറിയാൻ|കൂടുതൽ വായിച്ചറിയാൻ]]  
<big>പഠനത്തിന്റെ ഭാഗമായി സ്കൂൾ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള  ഒരു മാർഗം ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെയാണ് കുട്ടികൾക്ക് ലഭിക്കുന്നത്</big> .[[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കൂടുതൽ വായിച്ചറിയാൻ|കൂടുതൽ വായിച്ചറിയാൻ]]  

===[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]===
===[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]===
വരി 97: വരി 97:
<big>പാഠപുസ്തക  വിനിമയത്തിൽ സുപ്രധാനമായ ഒന്നാണ് പഠനബോധന പ്രവർത്തനങ്ങൾ .ശ്രവണ പരിമിതിയുള്ള കുട്ടികളെ സംബന്ധിച്ച് ഭാഷയുടെ വിനിമയ സാധ്യതകൾ പരമാവധി  ഉപയോഗപ്പെടുത്തുന്ന ബോധന രീതികൾ തയ്യാറാക്കുക എന്നത്  ഏറെ ഏറെ ശ്രമകരമാണ്</big> . [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]  

= '''<big>മാനേജ്മെന്റ്</big>''' =
= '''<big>മാനേജ്‍മെന്റ്</big>''' =
<big>കാരുണ്യ മാതാവിന്റെ പുത്രിമാരുടെ സഭയുടെ വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.</big> [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/മാനേജ്മെന്റ്/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]

വരി 141: വരി 141:
|31/3/2011
|31/3/2011
|31/3/2020
|31/3/2020
|-
|8
|ഡോളി എൻ ജെ
|01/4/2020
|30/4/2024
|}
|}

വരി 147: വരി 152:

= '''അദ്ധ്യാപക രക്ഷാകർതൃ സമിതി''' =
= '''അദ്ധ്യാപക രക്ഷാകർതൃ സമിതി''' =
<big>1986 ഓഗസ്റ്റ് പതിനാലാം തീയതി സെന്റ് റോസല്ലോ സ് സ്കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിംഗിലെ രക്ഷിതാക്കളും ടീച്ചേഴ്സും യോഗം ചേർന്ന്  പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ രൂപീകരിച്ചു .കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബധിരമൂക രക്ഷാകർതൃ സമിതിയിൽഈ സ്കൂളിലെ മാതാപിതാക്കളും അംഗത്വം സ്വീകരിക്കുകയും വിദ്യാർഥികളുടെ ഉന്നമനത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാനും ആരംഭിച്ചു.</big> [[കൂടുതൽ അറിയാൻ/സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്|കൂടുതൽ അറിയാൻ]]
<big>1986 ഓഗസ്റ്റ് പതിനാലാം തീയതി സെന്റ് റോസല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിംഗിലെ രക്ഷിതാക്കളും ടീച്ചേഴ്സും യോഗം ചേർന്ന്  പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ രൂപീകരിച്ചു .കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബധിരമൂക രക്ഷാകർതൃ സമിതിയിൽഈ സ്കൂളിലെ മാതാപിതാക്കളും അംഗത്വം സ്വീകരിക്കുകയും വിദ്യാർഥികളുടെ ഉന്നമനത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാനും ആരംഭിച്ചു.</big> [[കൂടുതൽ അറിയാൻ/സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്|കൂടുതൽ അറിയാൻ]]

= '''മികവുകൾ പത്രവാർത്തകളിലൂടെ''' =
= '''മികവുകൾ പത്രവാർത്തകളിലൂടെ''' =
വരി 158: വരി 163:
* <big>സുൽത്താൻ ബത്തേരി അങ്ങാടിയിൽ നിന്നും, ബത്തേരി - അമ്പുകുത്തി റോഡിൽ രണ്ട് കിലോമീറ്റർ അകലെ പൂമലയിൽ സ്ഥിതിചെയ്യുന്നു.</big>
* <big>സുൽത്താൻ ബത്തേരി അങ്ങാടിയിൽ നിന്നും, ബത്തേരി - അമ്പുകുത്തി റോഡിൽ രണ്ട് കിലോമീറ്റർ അകലെ പൂമലയിൽ സ്ഥിതിചെയ്യുന്നു.</big>
* <big>സുപ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ എടക്കൽ ഗുഹയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ.</big>
* <big>സുപ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ എടക്കൽ ഗുഹയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ.</big>
{{#multimaps:11.64529,76.24970 |zoom=13}}
{{Slippymap|lat=11.64529|lon=76.24970 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1792670...2538162" എന്ന താളിൽനിന്ന് ശേഖരിച്ചത്