ഗവ. എച്ച്.എസ്.എസ്. വെണ്ണല (മൂലരൂപം കാണുക)
20:09, 28 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഒക്ടോബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:ghssvennala.jpg|250px]] | [[ചിത്രം:ghssvennala.jpg|250px]] | ||
== ആമുഖം == | |||
2007 -ല്‍വെണ്ണല ഗവ.സ്ക്കൂള്‍ ഒരു നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. വെണ്ണലയിലും അടുത്ത പ്രദേശങ്ങളിലുമുള്ള കഴിഞ്ഞ നാലു തലമുറകള്‍ക്കെങ്കിലും അറിവിന്റെ വെളിച്ചം പകര്‍ന്നു കൊടുക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ അഭിമാനപുരസ്സരം തലയുയര്‍ത്തി വെണ്ണലയുടെ ഹൃദയസ്ഥാനത്ത് അത് നിലകൊള്ളുന്നു.ഒരു സമ്പൂര്‍ണ്ണ സ്ക്കൂളിന്റെ എല്ലാ വിഭാഗങ്ങളും ഒരേ കോമ്പൗണ്ടില്‍ തന്നെ സ്ഥിതിചെയ്യുന്ന ചുരുക്കം ചില സ്ക്കൂളില്‍ ഒന്നാണിത്. ഒരു നൂറ്റാണ്ടിനു മുമ്പ് ലോവര്‍ പ്രൈമറി അര നൂറ്റാണ്ടു കഴിഞ്ഞ് അപ്പര്‍ പ്രൈമറി, ഷ്ഷ്ഠിപൂര്‍ത്തിയോടെ ഹൈസ്ക്കൂള്‍ നൂറ്റാണ്ടു തികയുന്നതോടെ പ്ലസ് ടു. ഇതിനിടയ്ക്ക് പ്രീ പ്രൈമറിയും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ക്കൂളിന്റെ വളര്‍ച്ച ഒരു നാടിന്റെ തന്നെ വളര്‍ച്ചയാണ്. | 2007 -ല്‍വെണ്ണല ഗവ.സ്ക്കൂള്‍ ഒരു നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. വെണ്ണലയിലും അടുത്ത പ്രദേശങ്ങളിലുമുള്ള കഴിഞ്ഞ നാലു തലമുറകള്‍ക്കെങ്കിലും അറിവിന്റെ വെളിച്ചം പകര്‍ന്നു കൊടുക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ അഭിമാനപുരസ്സരം തലയുയര്‍ത്തി വെണ്ണലയുടെ ഹൃദയസ്ഥാനത്ത് അത് നിലകൊള്ളുന്നു.ഒരു സമ്പൂര്‍ണ്ണ സ്ക്കൂളിന്റെ എല്ലാ വിഭാഗങ്ങളും ഒരേ കോമ്പൗണ്ടില്‍ തന്നെ സ്ഥിതിചെയ്യുന്ന ചുരുക്കം ചില സ്ക്കൂളില്‍ ഒന്നാണിത്. ഒരു നൂറ്റാണ്ടിനു മുമ്പ് ലോവര്‍ പ്രൈമറി അര നൂറ്റാണ്ടു കഴിഞ്ഞ് അപ്പര്‍ പ്രൈമറി, ഷ്ഷ്ഠിപൂര്‍ത്തിയോടെ ഹൈസ്ക്കൂള്‍ നൂറ്റാണ്ടു തികയുന്നതോടെ പ്ലസ് ടു. ഇതിനിടയ്ക്ക് പ്രീ പ്രൈമറിയും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ക്കൂളിന്റെ വളര്‍ച്ച ഒരു നാടിന്റെ തന്നെ വളര്‍ച്ചയാണ്. | ||
വരി 21: | വരി 22: | ||
സ്ക്കൂള്‍ ലൊക്കേഷന്‍.- പാലാരിവട്ടം ബൈപ്പാസില്‍ നിന്നും ആലിന്‍ചുവട് എരൂര്‍ റോഡില്‍ തൈക്കവ് ശിവക്ഷേതൃത്തിനും വടക്കിനേത്ത് ജൂമാമസ്ജിദിനും ഇടയില്‍ റോഡിന്റെ കിഴക്കുവശത്തായി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു. | സ്ക്കൂള്‍ ലൊക്കേഷന്‍.- പാലാരിവട്ടം ബൈപ്പാസില്‍ നിന്നും ആലിന്‍ചുവട് എരൂര്‍ റോഡില്‍ തൈക്കവ് ശിവക്ഷേതൃത്തിനും വടക്കിനേത്ത് ജൂമാമസ്ജിദിനും ഇടയില്‍ റോഡിന്റെ കിഴക്കുവശത്തായി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു. | ||
== സൗകര്യങ്ങള്‍ == | |||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == |