"പിണറായി ജി.വി ബേസിക് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 96: വരി 96:


==മുൻസാരഥികൾ==
==മുൻസാരഥികൾ==
1930 ൽ  പിണറായി ഗണപതി വിലാസം ബി യു പി സ്കൂൾ സ്ഥാപകനായ ശ്രീ കുഞ്ഞപ്പ ഗുരുക്കൾ  ആദ്യത്തെ ഹെഡ് മാസ്റ്റർ ആയിരുന്നു 19 വർഷക്കാലം . തുടർന്ന് അദ്ദേഹത്തിന്റെ അനുജനായ ശ്രീ ആർ ശങ്കരൻ കുട്ടി 3 വർഷക്കാലം പ്രധാനാധ്യാപകനായി. 1951 മുതൽ മുപ്പത്തിമൂന്നു വർഷക്കാലം അദ്ദേഹത്തിന്റെ അനന്തിരവനായ ശ്രീ ആർ ശങ്കരൻ മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ. പിന്നീടുള്ള ഒമ്പത് വർഷക്കാലം പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ച ശ്രീ കരുണൻ മാസ്റ്റർ 1992 മെയ് 31 ന് വിരമിച്ചു. പിന്നീട് പ്രധാനാധ്യാപികയായിരുന്ന ശ്രീമതി വി ലക്ഷ്മി ടീച്ചർ 9-3. - 1999 ൽ ഹൃദയാഘാതത്താൽ ഈ ലോകത്തോട് വിട പറഞ്ഞു. തുടർന്ന് ശ്രീമതി കെ കെ രാജരാജേശ്വരി ടീച്ചർ പതിനാല് വർഷവും ശ്രീമതി കെ ചന്ദ്രിക ടീച്ചർ 2 വർഷവും പ്രധാനാധ്യാപികയായി.
[[പ്രമാണം:Xtrs 14366 1.jpg|നടുവിൽ|ലഘുചിത്രം|449x449px]]
[[പ്രമാണം:Xtrs 14366 1.jpg|നടുവിൽ|ലഘുചിത്രം|449x449px]]


617

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1791555" എന്ന താളിൽനിന്ന് ശേഖരിച്ചത്