"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45: വരി 45:
കുംബളം, നെട്ടൂര്‍, കടവന്ത്ര, കോന്തുരുത്തിപ്രദേശങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1939ല്‍ ആരംഭിച്ച സ്കൂളാണു സെന്റ് തോമസ് ഗേള്‍സ് ഹൈസ്കൂള്‍ പെരുമാനൂറ്ര്.11കുട്ടികളും ഒരു ടീച്ചറുമായി ആരംഭിച്ച ഈ സ്കൂളിനു 1955 മുതല്‍ സര്‍ക്കാര്‍ എയ്ഡ് ലഭിച്ചു തുടങ്ങി. 1964 ആയപ്പോഴേക്കും ഇതിനെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.ഇതൊരു യുപി സ്കൂളായിരുന്നപ്പോള്‍ മുതല്‍ എപ്പോഴും 100 ശതമാനം വിജയം കൈവരിച്ചിരുന്നു.

അക്കാദമിക മികവുകള്‍ക്കൊപ്പം കലാകായിക രംഗങ്ങളിലും ഇവിടുത്തെ കുട്ടികള്‍ പ്രതിഭ തെളിയിക്കാറുണ്ട്..ജൂനിയര്‍ റെഡ്ക്രോസ് ,ഗൈഡ്സ് , ഡി.സി.എല്‍, കെ.സി.എസ്സ്.എല്‍. എന്നീ യൂണിറ്റുകള്‍ ഇവിടെ പ്ര വര്‍ത്തിക്കുന്നുണ്ട്.ഇപ്പോള്‍ ഒന്നു മുതല്‍ പത്തു വരെ ക്ളാസ്സുകളിലായി 1370 കുചട്ടികളും 41 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെയുണ്ട്.
അക്കാദമിക മികവുകള്‍ക്കൊപ്പം കലാകായിക രംഗങ്ങളിലും ഇവിടുത്തെ കുട്ടികള്‍ പ്രതിഭ തെളിയിക്കാറുണ്ട്..ജൂനിയര്‍ റെഡ്ക്രോസ് ,ഗൈഡ്സ് , ഡി.സി.എല്‍, കെ.സി.എസ്സ്.എല്‍. എന്നീ യൂണിറ്റുകള്‍ ഇവിടെ പ്ര വര്‍ത്തിക്കുന്നുണ്ട്.ഇപ്പോള്‍ ഒന്നു മുതല്‍ പത്തു വരെ ക്ളാസ്സുകളിലായി 1354കുട്ടികളും 42അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെയുണ്ട്.
ദൈവദാസന്‍ വര്‍ഗീസ് പയ്യപ്പിളളി അച്ഛന്‍ സ്ഥാപിച്ച ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഗതികളുടെ സഹോദരിമാരുടെ സന്ന്യാസ സമൂഹത്തിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയം പുരോഗതിയിലേക്ക് കുതിക്കുന്നത്. പഴയ എല്‍.പി,യു.പി,കെട്ടിടങ്ങള്‍ക്കു പകരം പ്രധാനകെട്ടിടവുമായി ബന്ധിപ്പിച്ച് പിന്നിലേക്ക് 3 നിലകളുളള പുതിയ കെട്ടിടം മാനേജ്മെന്റിന്റെ പൂര്‍ണ്ണപിന്തുണയോടെ പണി കഴിപ്പിച്ചിട്ടുണ്ട്. യു.പി,ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്കായി വിശാലമായ 2 കംമ്പ്യൂട്ടര്‍ ലാബുകളും വിപുലമായ സയന്‍സ് ലാബുകളും വിശാലമായ ലൈബ്രറി സൗകര്യവും കുട്ടികളുടെ വളര്‍ച്ച മുന്നില്‍ കണ്ടുകൊണ്ട് ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.പഠനത്തിനും പഠനേതരയറിവിനും സാഹചര്യമൊരുക്കി തലയുയര്‍ത്തി പുതിതലമുറക്കായി സെന്റ്. തോമസ് സ്കൂള്‍ കുട്ടികളെ ഒരുക്കിയെടുക്കുന്നു.

335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/179028" എന്ന താളിൽനിന്ന് ശേഖരിച്ചത്