സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ (മൂലരൂപം കാണുക)
13:33, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→വഴികാട്ടി) |
No edit summary |
||
വരി 50: | വരി 50: | ||
== സൗകര്യങ്ങള്‍ == | == സൗകര്യങ്ങള്‍ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
'നിശബ്ദമായി കുട്ടികള്‍ക്ക് വായനയില്‍ മുഴുകുന്നതിനായി ഒരു വായനായമുറി സജ്ജീകരിച്ചിട്ടുണ്ട്.ക്ലാസ്സ് റൂമുകളില്‍ വായനാമൂലയും കുട്ടികള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.' | |||
ലൈബ്രറി | ലൈബ്രറി | ||
'വിവിധ വിഷയങ്ങളിലുള്ള 5000ത്തോളം പുസ്തകങ്ങളും അധ്യാപകര്‍ക്കുള്ള റഫ്റന്‍സ് ബുക്കുകളും അടങ്ങുന്ന വിപുലമായ ഒരു ലൈബ്രറി ഞങ്ങളുടെ വിദ്യാലയത്തിലുണ്ട്.ജന്മദിനത്തോടനുബന്ധിച്ച് കുട്ടികള്‍ ലൈബ്രറിയിലേക്ക് വിജ്ഞാനപ്രദമായ പുസ്തകങ്ങള്‍ സംഭാവന ചെയ്യുന്നു. വായനാവാരത്തില്‍ പുസ്തകപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും കുട്ടികളില്‍ വായന അഭിരുചി വളര്‍ത്തുകയും ചെയ്യുന്നു. പ്രദര്‍ശിപ്പിച്ച പുസ്തകങ്ങളില്‍ നിന്നും 10 പുസ്തകങ്ങള്‍ വീതം ഓരോ ക്ലാസ്സും ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു.' | |||
സയന്‍സ് ലാബ് | സയന്‍സ് ലാബ് | ||
'കുട്ടികളില്‍ ശാസ്ത അഭിരുചി വളര്‍ത്തുന്നതിന് ഉതകുന്ന തരത്തില്‍ സജ്ജമായ ഒരു സയന്‍സ് ലാബ് വിദ്യാലയത്തിലുണ്ട്. ശാസ്ത്ര വിഷയങ്ങളിലെ പരീക്ഷണ പഠനപ്രവര്‍ത്തനങ്ങള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ചെയ്യുന്നതിന് സയന്‍സ് ലാബ് സഹായിക്കുന്നു.' | |||
കംപ്യൂട്ടര്‍ ലാബ് | കംപ്യൂട്ടര്‍ ലാബ് | ||
'യു.പി ,ഹൈസ്കുള് ക്ലാസ്സുകള്‍ക്കായി രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. 10 ഡസ്ക് ടോപ്പ് കംപ്യുട്ടറുകളും 6 ലാപ്ടോപ്പുകളും പ്രവര്‍ത്തന സജ്ജമായി കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ നല്കുന്നു.അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവസരം കുട്ടികള്‍ക്കുണ്ട്. ഐ.സി.റ്റി.യുടെ സഹായത്തോടെ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകളും പ്രസന്റേഷനുകളും കുട്ടികള്‍ക്ക് ലാബില്‍ വച്ച് നല്കുന്നു. ' | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == |