"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:38, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ബ്ലേണ്ടെഡ് ക്ലാസ്സുകൾ
No edit summary |
|||
വരി 305: | വരി 305: | ||
== ബ്ലേണ്ടെഡ് ക്ലാസ്സുകൾ == | == '''ബ്ലേണ്ടെഡ് ക്ലാസ്സുകൾ''' == | ||
കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സ്കൂൾ തുറന്നു പ്രവർത്തനം ആരംഭിച്ചു .കുട്ടികളിൽ ചെറിയൊരു വിഭാഗം ഇപ്പോഴും സ്കൂളിൽ വരാൻ കഴിയാത്ത അവസ്ഥയുണ്ടായി.പഠനപ്രവർത്തനങ്ങൾ ഇവരിലേക്ക് എത്താൻ കഴിയാത്ത സ്ഥിതിവന്നൂ . ഈ സാഹചര്യത്തിൽ സ്കൂളിൽ വരാത്ത വർക്കും ,വരുന്നവർക്കുമായി അധ്യാപനത്തിലും പുതിയപരീക്ഷണം എന്ന നിലക്ക് ബ്ലെണ്ടെഡ് ക്ലാസ്സുകൾ നിലവിൽ വന്നു . ഈ അധ്യാപന രീതി നമ്മുടെ സ്കൂളിലും ഫലപ്രദമായി നടപ്പിലാക്കി .ഓൺലൈനിലും ,ഓഫ്ലൈനിലും ആയിട്ടാണ് ബ്ലണ്ടെഡ് ലേണിംഗ് നടപ്പിലാക്കിയത് . | കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സ്കൂൾ തുറന്നു പ്രവർത്തനം ആരംഭിച്ചു .കുട്ടികളിൽ ചെറിയൊരു വിഭാഗം ഇപ്പോഴും സ്കൂളിൽ വരാൻ കഴിയാത്ത അവസ്ഥയുണ്ടായി.പഠനപ്രവർത്തനങ്ങൾ ഇവരിലേക്ക് എത്താൻ കഴിയാത്ത സ്ഥിതിവന്നൂ . ഈ സാഹചര്യത്തിൽ സ്കൂളിൽ വരാത്ത വർക്കും ,വരുന്നവർക്കുമായി അധ്യാപനത്തിലും പുതിയപരീക്ഷണം എന്ന നിലക്ക് ബ്ലെണ്ടെഡ് ക്ലാസ്സുകൾ നിലവിൽ വന്നു . ഈ അധ്യാപന രീതി നമ്മുടെ സ്കൂളിലും ഫലപ്രദമായി നടപ്പിലാക്കി .ഓൺലൈനിലും ,ഓഫ്ലൈനിലും ആയിട്ടാണ് ബ്ലണ്ടെഡ് ലേണിംഗ് നടപ്പിലാക്കിയത് . | ||